ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?
എച്ച്ബി20 എന്ന പേരില്‍ ബ്രസീല്‍ വിപണിയില്‍ ഇറങ്ങുന്ന ഹാച്ച്ബാക്കിന്‍റെ സെഡാന്‍ പതിപ്പാണ് എച്ച്ബി20എസ്. ഇവ ബ്രസീലിയന്‍ വിപണിയുടെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ചതാണെന്നാണ് കമ്പനി പറയുന്നത്. എങ്കിലും എച്ച്ബി20-ക്ക് ഇന്ത്യന്‍ വിപണിയില്‍ ഐ20-യുമായുള്ള സാമ്യം കാണാതിരിക്കാനാവില്ല. ഡിസൈനിലും വിപണിയില്‍ പൊസിഷനിംഗിലുമെല്ലാം ഈ സാമ്യം നിലനില്‍ക്കുന്നു. ഊഹിച്ചുവരുന്നത് എന്താണെന്ന് ഇപ്പോള്‍ പിടികിട്ടിക്കാണുമല്ലോ. നിങ്ങള്‍ മനസ്സിലുദ്ദേശിച്ചതുപോലെ, എന്നാണ് ഐ20യുടെ ഒരു സെഡാന്‍ പതിപ്പ് ഇന്ത്യയിലെത്തുക?
എച്ച്ബി20എക്സ് എന്ന പേരില്‍ വാഹനത്തിന്‍റെ ഒരു ഹാച്ച്ബാക്ക് പതിപ്പ് ബ്രസീല്‍ വിപണിയെ കാത്തിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയില്‍ കരുത്തുറ്റ മത്സരമാണ് നടക്കുന്നത്. സെഗ്മെന്‍റിലെ വില്‍പനയില്‍ പൊതുവിലുള്ള വളര്‍ച്ച കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. ഹ്യൂണ്ടായ് ഐ20ക്ക് ഒരു സെഡാന്‍ പതിപ്പ് വന്നേക്കാമെന്ന് ഊഹിക്കുന്നതിന്‍റെ കാരണവും ഇതുതന്നെയാണ്.
ഹ്യൂണ്ടായ് എച്ച്ബി20 എസ് ചിത്രങ്ങള്‍ താഴെ

ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?

ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?

ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?

ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?

ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?

ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?

ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?

ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?

ഹ്യൂണ്ടായ് ഐ20 സെഡാന്‍ വരുമോ?



Click it and Unblock the Notifications








