ഹ്യൂണ്ടായ് ഐടെക് ഐ10 വിപണിയില്‍!

ലോകത്തെമ്പാടും 12 ലക്ഷത്തോളം പേര്‍ ഹ്യൂണ്ടായ് ഐ10 ഡ്രൈവ് ചെയ്യുന്നുവെന്ന വിവരം കമ്പനിയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഈയൊരു നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കുവാന്‍ ഹ്യൂണ്ടായ് തീരുമാനിച്ചതിന്‍റെ ഫലമാണ് ഹ്യൂണ്ടായ് ഐടെക് ഐ10 എന്ന പ്രത്യേക പതിപ്പ്.

രാജ്യത്തെമ്പാടുമുള്ള ഹ്യൂണ്ടായ് ഷോറൂമുകളില്‍ ഐടെക് ഐ10 ലഭ്യമാണെന്ന് ഹ്യൂണ്ടായ് അറിയിക്കുന്നു.

നിരവധി മികവുറ്റ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് ഹ്യൂണ്ടായ് ഐ10ന്‍റെ ഈ പ്രീമിയം പതിപ്പ് വരുന്നത്. ഹ്യൂണ്ടായ് ഐ20, വെര്‍ണ എന്നീ വാഹനങ്ങളില്‍ കാണാറുള്ള പല സവിശേഷതകളും ഈ പതിപ്പില്‍ കാണാനൊക്കും.

ഹ്യൂണ്ടായ് ഐടെക് ഐ10

ഹ്യൂണ്ടായ് ഐടെക് ഐ10

എക്സ്റ്റീരിയറില്‍ പ്രത്യേക ബോഡി ഗ്രാഫിക്സ് നല്‍കിയിട്ടുണ്ട്. ഗ്രാഫിക്സ് ഐടെക് ലോഗോ പേറുന്നു. ക്രിസ്റ്റല്‍ വൈറ്റ്, ഗാര്‍നറ്റ് റെഡ് എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും.

ഹ്യൂണ്ടായ് ഐടെക് ഐ10

ഹ്യൂണ്ടായ് ഐടെക് ഐ10

രാജ്യത്തെമ്പാടുമുള്ള ഹ്യൂണ്ടായ് ഷോറൂമുകളില്‍ ഐടെക് ഐ10 ലഭ്യമാണെന്ന് ഹ്യൂണ്ടായ് അറിയിക്കുന്നു.

ഹ്യൂണ്ടായ് ഐടെക് ഐ10

ഹ്യൂണ്ടായ് ഐടെക് ഐ10

പുതിയ ഇന്‍റീരിയര്‍ സൗകര്യങ്ങള്‍. ഡാഷ്‍ബോര്‍ഡ്, ഡോര്‍ ട്രിമ്മുകള്‍, എസ് വെന്‍റുകള്‍ എന്നിവയില്‍ ചുവപ്പിന്‍റെയും ബീജ് നിറത്തിന്‍റെ സാന്നിധ്യം കാണാം. സീറ്റുകളിലേക്കും ഈ നിറരാശി പടരുന്നുണ്ട്.

ഹ്യൂണ്ടായ് ഐടെക് ഐ10

ഹ്യൂണ്ടായ് ഐടെക് ഐ10

സ്റ്റീയറിംഗ് വീലില്‍ ബ്ലൂടൂത്ത് നിയന്ത്രണം.

ഹ്യൂണ്ടായ് ഐടെക് ഐ10

ഹ്യൂണ്ടായ് ഐടെക് ഐ10

റിയര്‍വ്യൂ പാര്‍ക്കിംഗ് കാമറ. കാബിന്‍ റിയര്‍ വ്യൂ മിററില്‍ ഇലക്ട്രോ ക്രോമിക് ഫങ്ഷന്‍.

ഹ്യൂണ്ടായ് ഐടെക് ഐ10 വിലനിലവാരം (ദില്ലി എക്സ്ഷോറൂം)

ഹ്യൂണ്ടായ് ഐടെക് ഐ10 വിലനിലവാരം (ദില്ലി എക്സ്ഷോറൂം)

1.1 ലിറ്റര്‍ - ഇറ പതിപ്പ് - 424,163

1.2 ലിറ്റര്‍ - മാഗ്ന പതിപ്പ് - 457,265

More from DriveSpark

Article Published On: Monday, March 4, 2013, 18:40 [IST]
English summary
Hyundai has launched special Edition Hyundai ‘iTech' i10.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X