ഇന്ത്യയുടെ 25 സുപ്രധാന സൈനിക വാഹനങ്ങള്‍
സൈനികര്‍ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബലാല്‍സംഗങ്ങള്‍ക്ക് തടയിടുക അസാധ്യമാണെന്ന് ഒരു ഉന്നത പട്ടാള ഉദ്യോഗസ്ഥന്‍ ശ്രീനഗറില്‍ പറഞ്ഞിരുന്നു. പ്രത്യേക പൊലീസ് നിയമം നിലവിലുള്ള കശ്മീര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വിന്യസിക്കപ്പെട്ട പട്ടാളത്തിന്‍റെ പ്രധാന ആയുധങ്ങളിലൊന്ന് റേയ്പ് ആണെന്ന് കാലങ്ങളായുള്ള ആരോപണമാണ്.
ലോകത്തെവിടെയുമുള്ള സൈനിക വിഭാഗങ്ങളുടെ പ്രധാന ആയുധമായിരുന്നിട്ടുണ്ട് റെയ്പ് എന്നത് ചരിത്രമറിയുന്നവര്‍ പറയുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വഴിയില്ല എന്നതിനെക്കാള്‍ പ്രതിരോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് താല്‍പര്യമില്ല എന്നതാണ് സത്യം. ബലാല്‍സംഗം അധികാരസ്ഥാപനത്തിന് എളുപ്പമേറിയ മാര്‍ഗമാണ്. ഒരു സമൂഹത്തിന്‍റെ മൊത്തം ആത്മവിശ്വാസത്തെ കെടുത്താന്‍ ഒരു ബലാല്‍സംഗത്തിന് സാധിക്കും. അതിനാല്‍ സൈനിക ആയുധങ്ങളുടെ കൂട്ടത്തില്‍ ഇതും പെടുത്തുന്നതില്‍ തെറ്റില്ല. വന്‍ തോതിലുള്ള മുതല്‍ മുടക്ക് ഇന്ത്യന്‍ സൈന്യത്തിന്‍റെ യുദ്ധ സന്നാഹങ്ങളില്‍ ഈയടുത്ത കാലങ്ങളില്‍ വന്നിട്ടുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തികവളര്‍ച്ച സൈനികസന്നാഹങ്ങളുടെ ഗുണനിലവാരത്തിലും പ്രതിഫലിക്കുന്നു. ഉന്നതസാങ്കേതിക വിദ്യകളാല്‍ സമ്പന്നമായ ഇന്ത്യന്‍ ആര്‍മിയുടെ സൈനികവാഹനങ്ങള്‍ ഇവിടെ പരിചയപ്പെടാം.

സംയുക്ത ജാമ്മര്‍
ഇത് ഇന്ത്യയുടെ ഡിഫന്‍സ് ഇലക്ട്രോണിക്സ് റിസര്‍ച് ലബോറട്ടറി വികസിപ്പിച്ചെടുത്ത വാഹനമാണ്. റഡാറുകളെയും മറ്റ് ആശയവിനിമയ തരംഗങ്ങളെയും പിടിച്ചെടുക്കുവാനും അവയുടെ സ്ഥാന നിര്‍ണയിക്കാനുമെല്ലാമുള്ള സന്നാഹങ്ങള്‍ ഈ വാഹനത്തിലുണ്ട്.

സംയുക്ത ഡിഎഫ് സ്റ്റേഷന്‍

സൂപ്പര്‍ ഫ്ലഡര്‍മസ് റഡാര്‍
സ്വയംനിയന്ത്രിത വിമാനങ്ങള്‍ പോലുള്ള താഴ്ന്നു പറക്കുന്ന ഐറ്റങ്ങളെ ഇവന്‍ കണ്ടെത്തും.

എറിക്സണ്‍ റഡാര്‍

എയ്റോ ഇന്ത്യ

അര്‍ജുന്‍ ബിഎല്‍ടി

ആംഫിബയസ് ഫ്ലോട്ടിംഗ് ബ്രിഡ്ജ്
28.4 മീറ്റര്‍ നീളത്തില്‍ വെള്ളത്തില്‍ ഒരു പാലം തീര്‍ക്കാന്‍ ഈ വാഹനത്തിന് സാധിക്കും. വെറും 9 മിനിട്ടുകൊണ്ട് ഇതൊരു പാലമായി രൂപാന്തരപ്പെടും. രണ്ട് വാഹനങ്ങളെക്കൂടി ഇതോടു ചേര്‍ക്കാന്‍ സാധിക്കും. ഇതിന് മൊത്തം 30 മിനിട്ട് സമയമേ എടുക്കൂ.

ഡബ്ല്യൂസെഡ്ടി 3 എആര്‍വി

എന്‍ജിനീയര്‍ റെകണൈസന്‍സ് വാഹനം

ടി 55 ബിഎല്‍റ്റി

എയ്റോ ഇന്ത്യ '07

നിഷാന്ത് യുഎവി '04
കാര്‍ബണ്‍ ഫൈബറിലാണ് ഈ വാഹനത്തിന്‍റെ നിര്‍മാണം. ഭാരക്കുറവും ഉരുക്കിനെക്കാള്‍ കരുത്തുമാണ് കാര്‍ബണ്‍ ഫൈബര്‍ പ്രദാനം ചെയ്യുക.

എയ്റോ ഇന്ത്യ 98

റെയ്‍ല്‍ ലോഞ്ചര്‍
380 കിലോഗ്രാം ഭാരമുള്ള നിഷാന്ത് യുഎവിക്ക് ഒരു ഹൈഡ്രോന്യൂമാറ്റിക് ലോഞ്ചര്‍ ആവശ്യമാണ്. ഈ വാഹനം അതിന് സഹായിക്കുന്നു. ലോഞ്ചര്‍ ഒരു ടാട്ര ട്രക്കില്‍ ഘടിപ്പിച്ചിരിക്കുകയാണ്.

റകണൈസ്സന്‍സ് ട്രൂപ്
ഇതൊരു ഫോര്‍ വീല്‍ ഡ്രൈവ് ചെറുവാഹനമാണ്. ഒരു മെഷീന്‍ ഗണ്‍ ഇതോടൊപ്പം ഘടിപ്പിച്ചിരുന്നു. ജമ്മു കശ്മീരില്‍ ഈ വാഹനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഹൈഡ്രെമ
ടാങ്കുകളെയും സൈനികരെയും ലക്ഷ്യവെച്ചുള്ള മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനുള്ള സന്നാഹങ്ങള്‍ ഈ വാഹനം പേറുന്നു.

കാസ്സ്പിര്‍ എംപിവി
മൈന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഈ വാഹനത്തിന് ശേഷിയുണ്ട്.

മഹീന്ദ്ര രക്ഷക്
ഇതൊരു ബുള്ളറ്റ് പ്രൂഫ് വാഹനമാണ്.

ഓണ്‍ പരാദെ

മോര്‍ട്ടാര്‍ കാരിയര്‍

ഫയര്‍പവര്‍

ഫീല്‍ഡ് ആംബുലന്‍സ്
ഇതൊരു എയര്‍കണ്ടീഷന്‍ഡ് ആംബുലന്‍സാണ്.

ദി സ്ട്രൈക്കര്‍



Click it and Unblock the Notifications








