അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സി!

ദുബൈ പൊലീസ് ലംബോര്‍ഗിനി അവന്‍റഡോര്‍ അടക്കമുള്ള വാഹനങ്ങളെ സ്വന്തമാക്കിയതായി ഡ്രൈവ്സ്പാര്‍ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടായിരിക്കും. ഇവകൊണ്ടുള്ള ഉപയോഗം ടൂറിസം പ്രമോഷനാണെന്നും സൂചിപ്പിച്ചിരുന്നു. പുതിയ വാര്‍ത്തകള്‍ പറയുന്നത് ലംബോര്‍ഗിനി അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സിയായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്. ഇത്തവണ ഇത് ഇറ്റലിയിലാണ്. ബൊലോഗ്ന എയര്‍പോര്‍ടിലാണ് അവന്‍റഡോറിനെ എയര്‍പോര്‍ട് ടാക്സിയായി ഉപയോഗിക്കുന്നത്.

ഈ അവന്‍റഡോര്‍ ഓടിക്കുന്നതിനായി എയര്‍പോര്‍ട് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയത് ലമബോര്‍ഗിനി ടെസ്റ്റ് ഡ്രൈവര്‍ മരിയോ ഫസാനിറ്റോയാണ്. വിമാനങ്ങളെ റണ്‍വേയിലേക്ക് നീങ്ങുന്നതിന് സഹായിക്കുകയാണ് എയര്‍പോര്‍ട് ടാക്സികളുടെ ചുമതല.

അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സി!

അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സി!

അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സി!

അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സി!

അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സി!

അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സി!

അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സി!

അവന്‍റഡോര്‍ എയര്‍പോര്‍ട് ടാക്സി!

More from DriveSpark

Article Published On: Wednesday, May 15, 2013, 16:01 [IST]
English summary
Now, a white and red Lamborghini Aventador has taken up the job of a runway taxi at Aeroporto di Bologna.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X