മരിയ ഷറപ്പോവയുടെ കളി പോഷെയ്ക്ക് അകത്തും
നിലവില്‍ പോഷെ ടെന്നിസ് ഗ്രാന്‍ഡ് പ്രീയിലെ വുമണ്‍സ് സിംഗിള്‍സ് കളിച്ചുകൊണ്ടിരിക്കുകയാണ് മരിയ ഷറപ്പോവ. ഈ തക്കത്തില്‍ മരിയയെ പിടിച്ച് ബ്രാന്‍ഡ് അംബാസ്സഡറാക്കാമെന്നും പോഷെ തീരുമാനിച്ചിരിക്കുന്നു. മൂന്നു വര്‍ഷത്തെ കരാറിലാണ് ഈ ടെന്നീസ് സുന്ദരി ഒപ്പിട്ടിരിക്കുന്നത്.
ആഗോളതലത്തില്‍ പോഷെ ബ്രാന്‍ഡിനെ പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയാക്കുന്നതാണ് മൂന്നു വര്‍ഷത്തെ കരാര്‍.
പോഷെ വാഹനങ്ങളോട് ഷറപ്പോവയ്ക്ക് വലിയ താല്‍പര്യമാണ്. 911 കരെര എസ് കാബ്രിയോലറ്റ് ഈ 26കാരിയുടെ പക്കലുണ്ട്. 2012ലെ പോഷെ ടെന്നിസ് ഗ്രാന്‍ഡ് പ്രീ സ്വന്തമാക്കിയത് പ്രമാണിച്ച് പോഷെ തന്നെയാണ് ഈ കാര്‍ മരിയയ്ക്ക് സമ്മാനിച്ചത്.
മരിയ ഷറപ്പോവയുടെ ചിത്രങ്ങള്‍ താഴെ കാണാം.

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി

മരിയ ഷറപ്പോവയുടെ കളി



Click it and Unblock the Notifications








