ഘിബ്‍ലിയിലൂടെ മസെരാട്ടി പ്രീമിയം ബ്രാന്‍ഡാകുന്നു

മസെരാട്ടി ഘിബ്‍ലിയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി മാസ്സ് മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ച് വരുന്ന വാഹനമാണിത്. ഘിബ്‍ലി സ്പോര്‍ട്സ് എക്സിക്യുട്ടീവ് സെഡാന്‍ എന്ന പേരില്‍ വരുന്ന ഈ പെര്‍ഫോമന്‍സ് സെഡാന്‍ വരാനിരിക്കുന്ന ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കും.

മെഴ്സിഡിസ് ബെന്‍സ് ഇ ക്ലാസ്, ബിഎംഡബ്ലിയു 5 സീരീസ് തുടങ്ങിയ പ്രീമിയം വാഹനങ്ങളോടാണ് ഘിബ്‍ലി മത്സരിക്കുക. നടപ്പ് വര്‍ഷം അവസാനമാകുമ്പോഴ്ക്ക് 50,000 കാറുകള്‍ വിറ്റഴിക്കാമെന്ന് മസെരാട്ടി പ്രതീക്ഷിക്കുന്നുണ്ട്.

3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജറുകളുള്ള വി6 എന്‍ജിനാണ് ഘിബ്‍ലിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ കരുത്തിനെ ചക്രങ്ങലിലെത്തിക്കുന്നു.

സ്റ്റാന്‍ഡേഡ് പതിപ്പായി വരുന്നത് റിയര്‍ വീല്‍ ഡ്രൈവാണ്. ആള്‍ വീല്‍ ഡ്രൈവ് ഓപ്ഷനായി നല്‍കുന്നുണ്ട്. പെട്രോള്‍ - ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. മസെരാട്ടിയുടെ ആദ്യ ഡീസല്‍ പ്രൊഡക്ഷന്‍ കാറാണിത് എന്നുമറിയുക.

മസെരാട്ടിയെ സ്വപ്നം കാണുകയും വാങ്ങാന്‍ പണമില്ലാതെ പ്രീമിയം കാറുകളില്‍ അവസാനിക്കുകയും ചെയ്യുന്ന ചിലരുണ്ട്. പ്രീമിയം നിലവാരത്തിലേക്ക് മസെരാട്ടി വരുന്നതോടെ ഈ പ്രശ്നത്തിനാണ് അവസാനമാവുക.

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

മസെരാട്ടി ഘിബ്‍ലി

More from DriveSpark

Article Published On: Wednesday, April 10, 2013, 15:56 [IST]
English summary
Maserati has released the images of its first mass market sedan, Ghibli sports executive sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X