മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

Posted By:

മക്‍ലാറന്‍ എഫ്1ന്‍റെ പിന്‍ഗാമിയെ ലോകം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. 2012ലെ പാരിസ് മോട്ടോര്‍ ഷോയില്‍ ഈ കിടിലന്‍ ഹൈപ്പര്‍ കാറിന്‍റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. മക്‍ലാറന്‍ പി1 എന്ന് പേരിട്ട ഈ വാഹനത്തിന്‍റെ ഉല്‍പാദന മോഡലാണ് ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചത്.

മൂന്ന് ഹൈപ്പര്‍ കരുത്തന്മാരുടെ സമ്മേളനസ്ഥലമായി ജനീവ മോട്ടോര്‍ ഷോ മാറുകയായിരുന്നു ഈ വര്‍ഷം. മക്‍ലാറന്‍ പി1-നൊപ്പം ലംബോര്‍ഗിനി വെനിനോ, ഫെരാരി ലാഫെരാരി എന്നിവരും കൂടിച്ചേര്‍ന്നപ്പോള്‍ (വിശദമായി ഇവിടെ വായിക്കാം) ഓട്ടോ ഉലഹമൊട്ടുക്ക് ജനീവയിലേക്ക് തിരിഞ്ഞു. 375 യൂണിറ്റുകള്‍ മാത്രം നിര്‍മിക്കുന്ന ഈ കാറിന്‍റെ വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്.

മക്‍ലാറന്‍ പി1 ഒരു ഹൈബ്രിഡ് കാറാണ്. പെട്രോളും കരണ്ടും ഉപയോഗിച്ചാണ് വണ്ടിയോടുക. ഇപ്പോള്‍ മക്‍ലാറന്‍ വാര്‍ത്തയാവാനുള്ള കാരണം ബഹ്‍റൈന്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെച്ചെടുത്ത ഫോട്ടോഗ്രാഫുകള്‍ പുറത്തുവിട്ടതാണ്. ബഹ്‍റൈന്‍ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പുതുതായി മക്‍ലാറന്‍ ഷോറൂം തുറക്കുന്നത് പ്രമാണിച്ചാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. അവ ഇവിടെ കാണാം.

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

മക്‍ലാറന്‍ പി1 ബഹ്റൈന്‍ സര്‍ക്യൂട്ടില്‍

English summary
McLaren has released, for the second time, images of the P1, photographed at the Bahrain International Circuit.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark