ഗൂഗിള്‍ ഭൂപടത്തിലൂടെ മെര്‍കിന്‍റെ സഞ്ചാരം

ഗൂഗിള്‍ ഐ/ഒ ഡവലപ്പേഴ്ഴ്സ് കോണ്‍ഫറന്‍സ് നടന്നുവരികയാണ് കാലിഫോണിയയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍. സമ്മേളനത്തില്‍ ഗൂഗിള്‍ മാപ്സിന്‍റെ നിരവധി സാങ്കേതിക പരിഷ്കാരങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ഈ അപ്‍ഡോറ്റുകളെയെല്ലാം തങ്ങളിലേക്ക് സ്വീകരിക്കുകയാണ് മെഴ്സിഡിസ് ബെന്‍സ്.

ഗൂഗിള്‍ മാപ്സ് പരിഷ്കാരങ്ങളെ സ്വായത്തമാക്കിയത് മെര്‍ക് ഇതേ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. മെഴ്സിഡിസ് എസ്എല്‍കെയിലാണ് ഈ സംവിധാനം സംയോജിപ്പിച്ച് അവതരിപ്പിച്ചിട്ടുള്ളത്.

മെഴ്സിഡിസ് ബെന്‍സ് ഡ്രൈവ്‍ കിറ്റ് പ്ലസ് സംവിധാനം ഡ്രൈവ്‍സ്‍റ്റൈല്‍ അപ്ലിക്കേഷന്‍ വഴി ഐഫോണുമായി കണക്ട് ചെയ്യുവാനുള്ള സൗകര്യം ഇപ്പോഴുണ്ട്. ഇതു മുഖാന്തരം മള്‍ടിമീഡിയ സവിശേഷതകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു. വോയ‍്സ് കമാന്‍ഡ് മുഖേന സോഷ്യല്‍ മീഡിയ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ഈ സൗകര്യം സഹായിക്കുന്നുണ്ട്.

പുതിയ ഗൂഗിള്‍ മാപ്സ് എപിഐ അപ്‍ഡേറ്റ് ഡ്രൈവ്‍സ്‍റ്റൈല്‍ ആപ്ലിക്കേഷനുമായി സംയോജിപ്പിക്കും. ചിത്രസഹിതം കൂടുതല്‍ വിവരങ്ങള്‍ താഴെ.

ഗൂഗിള്‍ സ്ട്രീറ്റ്വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ്വ്യൂ

കൂടുതല്‍ മികവുറ്റതാക്കിയ ലോക്കല്‍ സെര്‍ച്ച്

കൂടുതല്‍ മികവുറ്റതാക്കിയ ലോക്കല്‍ സെര്‍ച്ച്

ട്രാഫിക് വിവരങ്ങള്‍

ട്രാഫിക് വിവരങ്ങള്‍

കൃത്യമായി അപ്‍ഡേറ്റ് ചെയ്യപ്പെടുന്ന ട്രാഫിക് വിവരങ്ങള്‍. ബദല്‍ റൂട്ടുകളെപ്പറ്റിയും വിവരങ്ങള്‍ ലഭിക്കുന്നു.

ബാറുകള്‍...ബാറുകള്‍...

ബാറുകള്‍...ബാറുകള്‍...

റഡാര്‍ വ്യു. ബാറുകള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ നല്‍കുന്നു.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ സപ്പോര്‍ട്ട്

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ സപ്പോര്‍ട്ട്

നിലവില്‍ ഡ്രൈവ്‍സ്‍റ്റൈല്‍ ആപ്ലിക്കേഷന്‍ ഐഫോണ്‍ 4/4എസിനൊപ്പം മാത്രമേ പ്രവര്‍ത്തിക്കൂ. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ സപ്പോര്‍ട്ടിനെക്കുറിച്ച് മെര്‍ക് ഒന്നും പറയുന്നില്ല.

More from DriveSpark

Article Published On: Friday, May 17, 2013, 18:17 [IST]
English summary
At the ongoing Google I/O developers conference in San Francisco, California, the technology giant showcased several updates to its Google Maps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X