മെഴ്സിഡിസ് പരസ്യത്തില്‍ കേറ്റ്!

സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് മാഗസിന്‍റെ സ്വിംസ്യൂട്ട് പതിപ്പ് കവര്‍ മോഡലാകാന്‍ ഭാഗ്യം ലഭിച്ചതോടെയാണ് കേറ്റ് അപ്റ്റണിന്‍റെ പ്രശസ്തി ഉയരുന്നത്. ഓട്ടോമേഖലയിലും ഈ മോഡല്‍ ഇപ്പോളൊരു ചര്‍ച്ചാവിഷയമാണ്. മെഴ്സിഡസ് ബെന്‍സ് സിഎല്‍എ ക്ലാസിന്‍റെ പ്രമോഷണല്‍ വീഡിയോയില്‍ ഈ സുന്ദരിയുടെ അംഗചലനങ്ങള്‍ കാണാം. ഇത് ഒരു വിഭാഗം മെഴ്സിഡസ് ആരാധകരില്‍ അന്ധാളിപ്പുണ്ടാക്കിയിട്ടുണ്ട്. മെര്‍ക്കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ എന്നാണ് അവരുടെ ചോദ്യം.

പാരമ്പര്യവാദികള്‍ക്ക് കാര്യത്തിന്‍റെ ഗൗരവം പറഞ്ഞാല്‍ പിടികിട്ടില്ല. 2014 മെഴ്സിഡസ് സിഎല്‍എ ക്ലാസ് ലക്ഷ്യം വെക്കുന്നത് യുവാക്കളെയാണ്. പ്രധാന എതിരാളികളിലൊരാളായ ഓഡി യുവാക്കളെ കൈയിലെടുക്കുന്നതില്‍ അസാമാന്യമായ വഴക്കമാണ് കാണിച്ചുവരുന്നത്. വളരുന്ന വിപണികളില്‍ ഓഡിക്ക് വന്‍ പിടിപാടാണ് വളര്‍ന്നുവന്നിട്ടുള്ളത്. പാരമ്പര്യവും പിടിച്ചോണ്ടിരുന്നാല്‍ ആ ഇരുത്തം മാത്രമേ കാണൂ എന്ന് മെഴ്സിഡസിന് മനസ്സിലായിട്ടുണ്ട്. കേറ്റ് അപ്റ്റണ്‍ അഭിനയിച്ച പരസ്യചിത്രം താഴെ കാണാം

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെര്‍കിന് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ?

മെഴ്സിഡിസ് വീഡിയോ

More from DriveSpark

Article Published On: Thursday, January 24, 2013, 12:32 [IST]
English summary
Mercedes-Benz and Kate Upton is currently one of the most searched topics in the auto segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X