മെഴ്സിഡിസിനൊപ്പം ഹോളിവുഡ് കൈകോര്‍ത്തപ്പോള്‍
മെഴ്സിഡിസ് ബെന്‍സ് സില്‍വര്‍ ആരോ കണ്‍സെപ്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? റേസ് കാറുകളുടെ ക്ലാസിക് ശൈലിയും ഭാവികാലത്തിന്‍റേതെന്ന് മെഴ്സിഡിസ് ആരോപിക്കുന്ന സൗന്ദര്യവും കൂടിച്ചേര്‍ന്നാണ് ഈ കണ്‍സെപ്റ്റ് സൃഷ്ടിക്കപ്പെട്ടത്.
ഓട്ടോമോട്ടീവ് സാങ്കേതികതയില്‍ 125 വര്‍ഷം പൂര്‍ത്തിയാക്കിയത് പ്രമാണിച്ച് 2011ലാണ് ഈ കണ്‍പ്റ്റ് മെഴ്സിഡിസ് ബെന്‍സ് പുറത്തിറക്കിയത്. ഹോളിവുഡിലെ കലാകാരന്മാരും ഈ കണ്‍സെപ്റ്റിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് കേള്‍വി. അതിന്‍റെ ചെറിയ വൃത്തികേട് ഒഴിവാക്കിയാല്‍ കണ്‍സെപ്റ്റ് മൊത്തത്തില്‍ കിടിലനാണ്.
സില്‍വര്‍ ലൈറ്റ്‍നിംഗ് എന്നൊരു ചെറുഫിലിമിലും ഈ വാഹനം അഭിനയിച്ചിട്ടുണ്ട്. 1930കളിലെ മെഴ്സിഡിസ് ബെന്‍സ് സ്പോര്‍ട്സ് കാറുകളുടെ ശൈലിയിലാണ് സില്‍വര്‍ ആരോ നിര്‍മിച്ചിരിക്കുന്നത്. കണ്‍സെപ്റ്റ് ചിത്രങ്ങള്‍ താഴെ കാണാം.

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം

മെഴ്സിഡിസിന്‍റെ ഹോളിവുഡ് സൗന്ദര്യം



Click it and Unblock the Notifications








