യുഎസ്സില്‍ 5 ലക്ഷം കാറുകള്‍: മിനി അറ്മാദിക്കുന്നു
യുനൈറ്റഡ് സ്റ്റേറ്റ്സ് റോഡുകളില്‍ 500,000 കാറുകള്‍ നിറഞ്ഞതില്‍ ബിഎംഡബ്ല്യു മിനി അതിയായി സന്തോഷിക്കുന്നു. ഇത്തരം സന്തോഷങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ മറ്റ് കാര്‍ നിര്‍മാതാക്കള്‍ പ്രത്യേക പതിപ്പുകള്‍ ഇറക്കി ആഘോഷിക്കുക പതിവാണ്. എന്നാല്‍, പതിവുകള്‍ തെറ്റിക്കുന്നത് മിനിക്കൊരു പതിവാണ്. എന്തുചെയ്യട്ടെ!!
അഞ്ച് ലക്ഷം കാറുകള്‍ നിരത്തിലെത്തിയത് മിനി ആഘോഷിക്കുന്നത് വേറിട്ടൊരു വേ-യിലാണ്. യുഎസ്സിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സ്ഥലങ്ങളില്‍ ചെന്ന് മിനി കാറുകളുടെ ചിത്രം പിടിക്കുക എന്ന പരിപാടിയാണ് കമ്പനി നടപ്പാക്കിയത്. ഇതിന്‍റെ ചിത്രങ്ങള്‍ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അമേരിക്കയിലെ ചരിത്രപ്രസിദ്ധമായ (അമേരിക്കയ്ക്ക് ചരിത്രമോ എന്ന് ചോദിക്കരുത്) സ്ഥലങ്ങളിലും വാണിജ്യപ്രധാനമായ സ്ഥലങ്ങളിലും ചെന്നാണ് ചിത്രങ്ങള്‍ പിടിച്ചിരിക്കുന്നത്. താഴെ ഗാലറിയില്‍ ചിത്രങ്ങളില്‍ അവ കാണാം.

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു

മിനി അറ്മാദിക്കുന്നു



Click it and Unblock the Notifications








