മിസ്റ്റര്‍ ബീനിന്‍റെ കാര്‍ 7.5 കോടിക്ക് റിപ്പയര്‍ ചെയ്തു
ബ്രിട്ടിഷ് ഹാസ്യനടന്‍ മിസ്റ്റര്‍ ബീന്‍ തന്‍റെ വിലയേറിയ മക്‍ലാറന്‍ എഫ് വണ്‍ സൂപ്പര്‍ കാര്‍ ഏതോ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ചാര്‍ത്തിയ വാര്‍ത്ത ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറിയ ഈ കരുത്തേറിയ വാഹനം അതിനെക്കാള്‍ കരുത്തേറിയ ഒരു മരത്തില്‍ ഇടിച്ച് തിരിച്ചെടുക്കാനാവാത്ത വിധം തകരുകയായിരുന്നു. ഇത്രയും വിലയേറിയ കാര്‍ ഇടിച്ചുതകര്‍ത്തതിനു പിന്നില്‍ പണം കൂടിയതിന്‍റെ കഴപ്പായിരിക്കുമെന്ന് വാര്‍ത്ത വായിച്ചവര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ കുറ്റം പറയാനാവില്ല. എന്നാല്‍ സത്യം അതല്ല. വണ്ടിക്ക് ഇന്‍ഷൂറന്‍സുണ്ടെന്ന ഉറപ്പാണ് മിസ്റ്റര്‍ ബീനിനെക്കൊണ്ട് അത് ചെയ്യിച്ചത്!
ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്ത ബീനിന് കാര്‍ റിപ്പയര്‍ ചെയ്യാന്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയിരിക്കുന്നത് 900000 ബ്രിട്ടിഷ് പൗണ്ടാണ്. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് ഏഴരക്കോടി! ഈ തുകയുടെ മൂന്നില്‍ രണ്ട് ഭാഗം തുക മാത്രമേ ചെലവാക്കേണ്ടൂ ഒരു മക്‍ലാറന്‍ എഫ് വണ്‍ കാര്‍ വാങ്ങാന്‍ എന്നതാണ് രസകരമായ സംഗതി!
മിസ്റ്റര്‍ ബീനിന്‍റെ കാതകര്‍ന് കാറും അതിന്‍റെ ശരിയായ ഷേയ്പ്പും താഴെ കാണാം.

മക്‍ലാറന്‍ എഫ് വണ്‍ സൂപ്പര്‍ കാര്‍
മിസ്റ്റര്‍ ബീനിന്‍റെ കാര്‍ കുറ്റിക്കാട്ടില്‍ ഇപ്രകാരം കാണപ്പെട്ടു

മക്‍ലാറന്‍ എഫ് വണ്‍ സൂപ്പര്‍ കാര്‍
മുന്‍വശത്തിന്‍റെ ഷേപ്പ് ഇങ്ങനെയായിരുന്നു.

മക്‍ലാറന്‍ എഫ് വണ്‍ സൂപ്പര്‍ കാര്‍
റിപ്പയറിന് ശേഷം കാറിന്‍റെ കോലം ഇങ്ങനെ

മക്‍ലാറന്‍ എഫ് വണ്‍ സൂപ്പര്‍ കാര്‍
മക്‍ലാറന്‍ എഫ് വണ്‍ സൂപ്പര്‍ കാറിന്‍റെ യഥാര്‍ത്ഥ രൂപം. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് തുടരുക

Click it and Unblock the Notifications