മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍
നിസ്സാന്‍ മൈക്ര മൂപ്പത് വയസ്സിലെത്തിയ വിവരം കഴിഞ്ഞ ദിവസം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുപ്പത് വര്‍ഷത്തെ ജീവിതത്തിനിടയില്‍ മൈക്ര നാല് തലമുറകള്‍ പിന്നിട്ടു. ഈ അവസരത്തെ ആഘോഷിക്കുന്നതിനായി നിസ്സാന്‍ ഒരു മുപ്പതിന ഓഫര്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് യുകെയിലായതിനാല്‍ കൂടുതലൊന്നും വിവരിച്ച് പ്രയാസമുണ്ടാക്കുന്നില്ല.
ഈ മുപ്പത് ഇനങ്ങളെല്ലാം കൂടി ഒരു പുതിയ പ്രത്യേക പതിപ്പ് മൈക്രയില്‍ കുത്തിനിറച്ചിരിക്കുകയാണ്. മൈക്രയുടെ 30 വര്‍ഷം നീണ്ട ചരിത്രത്തിലേക്ക് ചിത്രങ്ങളിലൂടെ ഒന്ന് എത്തിനോക്കുകയാണ് ചുവടെ.

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍

മൈക്രാന്തതയുടെ മുപ്പത് വര്‍ഷങ്ങള്‍



Click it and Unblock the Notifications








