പുതിയ നിസ്സാന്‍ മൈക്ര ദാ ഇവിടെ

2010ല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനു ശേഷം മൈക്ര ഹാച്ച്ബാക്കിന് കാര്യമായ മുഖംമിനുക്കലുകളൊന്നും ലഭിചച്ചിരുന്നില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വാഹനത്തിന്‍റെ നാലാം തലമുറ മോഡല്‍ വിപണിയിലെത്തിയതിനെക്കുറിച്ചാണ്. നിസ്സാനിന്‍റെ തായ്‍ലന്‍ഡ് വെബ്‍സാറ്റില്‍ പുതുക്കിയ മൈക്രയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

മാര്‍ച്ച് എന്ന പേരിലാണ് തായ്‍ലന്‍ഡില്‍ മൈക്ര വിറ്റഴിക്കപ്പെടുന്നത്. പുതിയ ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത് നിരവധി മാറ്റങ്ങളോടെയാണ് മൈക്ര വരിക എന്നാണ്.

വരും മാസങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കു പുതിയ മൈക്ര വന്നെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ചിത്രങ്ങള്‍ താഴെ കാണാം.

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ ഗ്രില്ലും റീഡിസൈന്‍ ചെയ്ത ബംപറും പുതുക്കിയ ഹെ‍ഡ്‍ലാമ്പുമെല്ലാമായി മൈക്രയുടെ മുഖത്തിന് വലിയ തോതിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

എക്സ്റ്റീരിയറില്‍ 15 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി പണികളോടുകൂടിയ ടെയ്ല്‍ ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ കാണാം.

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

ഉള്ളില്‍ നിരവധി പുതിയ ഫങ്ഷനുകളോടു കൂടിയ മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡ‍ിസ്പ്ലേ കാണാം.

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

പുതിയ നിസ്സാന്‍ മൈക്ര

More from DriveSpark

Article Published On: Tuesday, March 26, 2013, 11:54 [IST]
English summary
The images of the fourth generation Micra have surfaced, showing several changes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X