പെണ്ണിന്റെ ചരക്ക് മൂല്യവും പ്ലേമേറ്റ് കാറുകളും

Posted By:

സ്ത്രീയും കാറും തമ്മിലുള്ള ആ ചരിത്രപരമായ കോമ്പിനേഷനെക്കുറിച്ച് ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ടുവേണ്ട എന്നത് അവിടിരിക്കട്ടെ. ചില ഘട്ടങ്ങളില്‍ ചിലതെല്ലാം പറയാതിരിക്കാനാവില്ലല്ലോ. സ്ത്രീകള്‍ കാറിനൊപ്പം ചേര്‍ന്ന് നില്‍ക്കേണ്ടി വരുന്നത് ഉപഭോക്താവ് പുരുഷനാണ് എന്നതിനാലത്രെ. കാര്‍ വാങ്ങുമ്പോള്‍ അതിനെ ഒരു സ്ത്രീയായി കണക്കാക്കുന്നത് ചരിത്രപരമായ ഒരു പുരുഷധര്‍മമാകുന്നു.

ഉപയോഗമൂല്യമുള്ള ചരക്കുകളെ സ്ത്രീയുമായി ചേര്‍ത്തുകാണുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏറ്റവും കുറഞ്ഞത് 1960ലെ പ്ലേബോയ് ലക്കങ്ങള്‍ മുതലുള്ള രേഖാപരമായ ചരിത്രം എനിക്ക് നല്‍കാന്‍ കഴിയും. താഴെ 1964 മുതലുള്ള പ്ലേബോയ് പ്ലേമേറ്റുകളെ പരിചയപ്പെടുത്തുകയാണ്.

2013 പ്ലേമേറ്റ്

2013 പ്ലേമേറ്റ്

2013 പ്ലോമേറ്റായ റാക്വല്‍ പോംപ്ലനാണ് ചിത്രത്തില്‍ കാണുന്നത്. വിഖ്യാതമായ കാറുകള്‍ക്കൊപ്പമാണ് ഓരോ പ്ലേമേറ്റും പോസ് ചെയ്യുക. ഈ കാറും 1 ലക്ഷം ഡോളറും പ്ലേമേറ്റായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ലഭിക്കും. കൂടുതല്‍ ചിത്രങ്ങള്‍ക്കായി ക്ലിക്കുക.

പ്ലേമേറ്റ് - ഡോണ മിഷല്ലെ

പ്ലേമേറ്റ് - ഡോണ മിഷല്ലെ

കാര്‍ - 1964 ഫോഡ് മസ്റ്റാംഗ്

1960ല്‍ പ്ലേബോയ് പ്ലേമേറ്റ് തുടങ്ങിയെങ്കിലും പ്രതിഫലമായി കാര്‍ നല്‍കുന്നത് 64ലാണ് തുടങ്ങിയത്.

പ്ലേമേറ്റ് - ജോ കോളിന്‍സ്

പ്ലേമേറ്റ് - ജോ കോളിന്‍സ്

കാര്‍ - 1965 സണ്‍ബീം ടൈഗര്‍

പ്ലേമേറ്റ് - അലിസന്‍ പാര്‍ക്‌സ്

പ്ലേമേറ്റ് - അലിസന്‍ പാര്‍ക്‌സ്

കാര്‍ - 1966 ഡോഡ്ജ് ചാര്‍ജര്‍

പ്ലേമേറ്റ് - ലിസ ബേക്കര്‍

പ്ലേമേറ്റ് - ലിസ ബേക്കര്‍

കാര്‍ - 1967 പ്ലിമത്ത് ബറാക്യുഡ ഫാസ്റ്റ്ട്രാക്ക്

പ്ലേമേറ്റ് - ആന്‍ജില ഡോറിയന്‍

പ്ലേമേറ്റ് - ആന്‍ജില ഡോറിയന്‍

കാര്‍ - 1968 എഎംസി എഎംഎക്‌സ്

പ്ലേമേറ്റ് - കോനീ ക്രെസ്‌കി

പ്ലേമേറ്റ് - കോനീ ക്രെസ്‌കി

കാര്‍ - 1969 ഷെല്‍ബി ജിടി500 ഫാസ്റ്റ്ട്രാക്

പ്ലേമേറ്റ് - ക്ലൗഡിയ ജെന്നിംഗ്‌സ്

പ്ലേമേറ്റ് - ക്ലൗഡിയ ജെന്നിംഗ്‌സ്

കാര്‍ - 1970 മെര്‍കുറി കാപ്രി

പ്ലേമേറ്റ് - ഷാരണ്‍ ക്ലര്‍ക്ക്

പ്ലേമേറ്റ് - ഷാരണ്‍ ക്ലര്‍ക്ക്

ബോട്ട് - 1971 സ്‌പെക്ട്ര സ്‌കി

പ്ലേമേറ്റ് - ലിവ് ലിന്‍ഡെലാന്‍ഡ്

പ്ലേമേറ്റ് - ലിവ് ലിന്‍ഡെലാന്‍ഡ്

കാര്‍ - 1972 ഡിടൊമാസോ പന്റേറ

പ്ലേമേറ്റ് - മെര്‍ലിന്‍ കോലി

പ്ലേമേറ്റ് - മെര്‍ലിന്‍ കോലി

കാര്‍ - 1973 വോള്‍വോ 1800ഇഎസ് സ്‌പോര്‍ട്‌സ് വാഗണ്‍

പ്ലേമേറ്റ് - സിന്‍ഡി വുഡ്

പ്ലേമേറ്റ് - സിന്‍ഡി വുഡ്

കാര്‍ - 1974 മെഴ്‌സിഡിസ് ബെന്‍സ് 450എസ്എല്‍

പ്ലേമേറ്റ് - മെര്‍ലിന്‍ ലാന്‍ജ്

പ്ലേമേറ്റ് - മെര്‍ലിന്‍ ലാന്‍ജ്

കാര്‍ - 1975 പോഷെ 911എസ്

പ്ലേമേറ്റ് - ലില്ലിയന്‍ മുള്ളര്‍

പ്ലേമേറ്റ് - ലില്ലിയന്‍ മുള്ളര്‍

കാര്‍ - 1976 ബിഎംഡബ്ല്യു 530ഐ

പ്ലേമേറ്റ് - പാറ്റി മക്ഗയര്‍

പ്ലേമേറ്റ് - പാറ്റി മക്ഗയര്‍

കാര്‍ - 1977 ഡോഡ്ജ് മിഡ്‌നൈറ്റ് ചാര്‍ജര്‍

പ്ലേമേറ്റ് - ഡിബ്ര ജോ ഫോണ്ടന്‍

പ്ലേമേറ്റ് - ഡിബ്ര ജോ ഫോണ്ടന്‍

കാര്‍ - 1978 ഡാറ്റ്‌സന്‍ 280സെഡ്

പ്ലേമേറ്റ് - മോനിക് സെയ്ന്റ് പിയറി

പ്ലേമേറ്റ് - മോനിക് സെയ്ന്റ് പിയറി

കാര്‍ - 1979 പോഷെ 928

പ്ലേമേറ്റ് - ഡോറോത്തി സ്ട്രാറ്റന്‍

പ്ലേമേറ്റ് - ഡോറോത്തി സ്ട്രാറ്റന്‍

കാര്‍ - 1980 ജാഗ്വര്‍ എക്‌സ്‌ജെ-എസ്

പ്ലേമേറ്റ് - ടെറി വെല്ലെസ്

പ്ലേമേറ്റ് - ടെറി വെല്ലെസ്

കാര്‍ - 1981 പോഷെ 924 ടര്‍ബോ

പ്ലേമേറ്റ് - ഷാനണ്‍ ട്വീഡ്

പ്ലേമേറ്റ് - ഷാനണ്‍ ട്വീഡ്

കാര്‍ - 1982 പോഷെ 928

പ്ലേമേറ്റ് - മരിയാന്‍ ഗ്രാവറ്റ്

പ്ലേമേറ്റ് - മരിയാന്‍ ഗ്രാവറ്റ്

കാര്‍ - 1983 പോഷെ 928

പ്ലേമേറ്റ് - ബാര്‍ബറ എഡ്വാര്‍ഡ്‌സ്

പ്ലേമേറ്റ് - ബാര്‍ബറ എഡ്വാര്‍ഡ്‌സ്

കാര്‍ - 1984 ജാഗ്വര്‍ എക്‌സ്‌ജെ എസ്

പ്ലേമേറ്റ് - കെറിന്‍ വെലെസ്

പ്ലേമേറ്റ് - കെറിന്‍ വെലെസ്

കാര്‍ - 1985 ടൊയോട്ട എംആര്‍2

പ്ലേമേറ്റ് - കാത്തി ഷൗവര്‍

പ്ലേമേറ്റ് - കാത്തി ഷൗവര്‍

കാര്‍ - ജാഗ്വര്‍ എക്‌സ്‌ജെ6

പ്ലേമേറ്റ് - 1987 ഡോണ എഡ്‌മോഡ്‌സന്‍

പ്ലേമേറ്റ് - 1987 ഡോണ എഡ്‌മോഡ്‌സന്‍

കാര്‍ - ഷെവര്‍ലെ കാര്‍വെറ്റ് കണ്‍വെര്‍ടിബ്ള്‍

പ്ലേമേറ്റ് - കിമ്പെര്‍ലി കോനാര്‍ഡ്

പ്ലേമേറ്റ് - കിമ്പെര്‍ലി കോനാര്‍ഡ്

കാര്‍ - 1988 പോഷെ 911 കാബ്രിയോലെറ്റ്

പ്ലേമേറ്റ് - 1991 ലിസ മാത്യൂസ്

പ്ലേമേറ്റ് - 1991 ലിസ മാത്യൂസ്

കാര്‍ - ഒരു വിവരവുമില്ല.

പ്ലേമേറ്റ് - കോറിന ഹാര്‍നി

പ്ലേമേറ്റ് - കോറിന ഹാര്‍നി

കാര്‍ - 1992 ലക്‌സസ് എസ്‌സി300

പ്ലേമേറ്റ് - അന്ന നിക്കോള്‍ സ്മിത്ത്

പ്ലേമേറ്റ് - അന്ന നിക്കോള്‍ സ്മിത്ത്

കാര്‍ - 1993 ജാഗ്വര്‍ എക്‌സ്‌ജെഎസ്

പ്ലേമേറ്റ് - ജെന്നി മക്കാര്‍ത്തി

പ്ലേമേറ്റ് - ജെന്നി മക്കാര്‍ത്തി

കാര്‍ - 1994 - അറിഞ്ഞൂടാ

പ്ലേമേറ്റ് - ജൂലി ലിന്‍ സിയാലിനി

പ്ലേമേറ്റ് - ജൂലി ലിന്‍ സിയാലിനി

കാര്‍ - 1995 ഈഗിള്‍ ടാലണ്‍ ടിഎസ്‌ഐ

പ്ലേമേറ്റ് - സ്റ്റാസി സാന്‍ചസ്

പ്ലേമേറ്റ് - സ്റ്റാസി സാന്‍ചസ്

കാര്‍ - 1996 ജീപ്പ് വ്രാങ്‌ലര്‍

പ്ലേമേറ്റ് - വിക്ടോറിയ സില്‍വ്‌സ്റ്റഡ്റ്റ്

പ്ലേമേറ്റ് - വിക്ടോറിയ സില്‍വ്‌സ്റ്റഡ്റ്റ്

കാര്‍ - 1997 പോഷെ ബോക്‌സ്റ്റര്‍

പ്ലേമേറ്റ് - കെറിന്‍ മക്‌ഡോഗല്‍

പ്ലേമേറ്റ് - കെറിന്‍ മക്‌ഡോഗല്‍

കാര്‍ - 1998 ഷെല്‍ബി സീരീസ്1

പ്ലേമേറ്റ് - ഹീതര്‍ കോസാര്‍

പ്ലേമേറ്റ് - ഹീതര്‍ കോസാര്‍

കാര്‍ - 1999 - ഷെല്‍ബി സിഎസ്എക്‌സ് 4000 സിഎസ്എക്‌സ് സീരീസ് കോബ്ര

പ്ലേമേറ്റ് - ജോഡി ആന്‍ പാറ്റേഴ്‌സന്‍

പ്ലേമേറ്റ് - ജോഡി ആന്‍ പാറ്റേഴ്‌സന്‍

കാര്‍ - 2000 ഷെവര്‍ലെ കോര്‍വറ്റ്

പ്ലേമേറ്റ് - ബ്രാന്‍ഡെ റോഡ്‌റിക്

പ്ലേമേറ്റ് - ബ്രാന്‍ഡെ റോഡ്‌റിക്

2001 - പോഷെ ബോക്‌സ്റ്റര്‍

പ്ലേമേറ്റ് - ഡാലിന്‍ കുര്‍തിസ്

പ്ലേമേറ്റ് - ഡാലിന്‍ കുര്‍തിസ്

കാര്‍ - 2002 ഷെവര്‍ലെ പിക്കപ് ട്രക്ക്

പ്ലേമേറ്റ് - ക്രിസ്റ്റിന സാന്റിയാഗോ

പ്ലേമേറ്റ് - ക്രിസ്റ്റിന സാന്റിയാഗോ

കാര്‍ - 2003 ബിഎംഡബ്ല്യു 330ഐ

പ്ലേമേറ്റ് - കാര്‍മെല്ല ഡിസെസര്‍

പ്ലേമേറ്റ് - കാര്‍മെല്ല ഡിസെസര്‍

കാര്‍ - 2004 മസ്ദ ആര്‍എക്‌സ്8

പ്ലേമേറ്റ് - ടിഫനി ഫാലന്‍

പ്ലേമേറ്റ് - ടിഫനി ഫാലന്‍

കാര്‍ - 2005 ഷെവര്‍ലെ കോര്‍വെറ്റ് കൂപെ

പ്ലേമേറ്റ് - കാരാ മൊണാക്കോ

പ്ലേമേറ്റ് - കാരാ മൊണാക്കോ

കാര്‍ - 2006 ഡോഡ്ജ് ചാര്‍ജര്‍ എസ്ആര്‍ടി 8 സൂപ്പര്‍ബീ

പ്ലേമേറ്റ് - സാറ ജീന്‍

പ്ലേമേറ്റ് - സാറ ജീന്‍

കാര്‍ - 2007 മിനി കൂപ്പര്‍ എസ് കണ്‍വെര്‍ടിബ്ള്‍

പ്ലേമേറ്റ് - ജേയ്‌ദെ നിക്കോള്‍

പ്ലേമേറ്റ് - ജേയ്‌ദെ നിക്കോള്‍

കാര്‍ - 2008 കാഡില്ലാക് സിടിഎസ്

പ്ലേമേറ്റ് - ഇദ Ljungqvist (പേരിന്റെ രണ്ടാംഭാഗം ഉച്ചരിക്കാന്‍ ഞാന്‍ അശക്തനാണ്)

പ്ലേമേറ്റ് - ഇദ Ljungqvist (പേരിന്റെ രണ്ടാംഭാഗം ഉച്ചരിക്കാന്‍ ഞാന്‍ അശക്തനാണ്)

കാര്‍ - 2009 മസ്ദ 6

പ്ലേമേറ്റ് - ഹോപെ ഡ്വാര്‍സിക്

പ്ലേമേറ്റ് - ഹോപെ ഡ്വാര്‍സിക്

ബൈക്ക് - 2010 ബിഎംഡബ്ല്യു എസ്1000ആര്‍ആര്‍

പ്ലേമേറ്റ് - ക്ലയര്‍ സിന്‍ക്ലയര്‍

പ്ലേമേറ്റ് - ക്ലയര്‍ സിന്‍ക്ലയര്‍

ബൈക്ക് - 2011 ഹാര്‍ലി ഡേവിസന്‍

പ്ലേമേറ്റ് - ജാക്‌ലിന്‍ സ്വെഡ്ബര്‍ഗ്

പ്ലേമേറ്റ് - ജാക്‌ലിന്‍ സ്വെഡ്ബര്‍ഗ്

കാര്‍ - ഇവര്‍ക്ക് ലഭിച്ച സമ്മാനവും ഇതുവരെ വെളിപ്പെട്ടിട്ടില്ല.

പ്ലേമേറ്റ് - റാക്വല്‍ പോംപ്ലന്‍

പ്ലേമേറ്റ് - റാക്വല്‍ പോംപ്ലന്‍

കാര്‍ - 2013 ജാഗ്വര്‍ എഫ് ടൈപ്പ്

Playboy Playmate Cars: 1964 To Date

പ്ലേബോയ് പ്ലേമേറ്റാവുന്ന ആദ്യത്തെ മെക്സിക്കന്‍ അമേരിക്കനാണ് റാക്വല്‍

Playboy Playmate Cars: 1964 To Date

ആമി ഫ്രേടാഗാണ് പ്ലേബോയ് ഇവരുടെ ഇമേജുകളുടെ ഫോട്ടോഗ്രാഫര്‍.

Playboy Playmate Cars: 1964 To Date

നല്ലൊരു ഡാന്‍സറാണ് റാക്വല്‍

Playboy Playmate Cars: 1964 To Date

2012 ഏപ്രിലില്‍ പ്ലേബോയ് പ്ലേമേറ്റ് ഓഫ് ദ മന്ത് ആയി ഇവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു

English summary
Since the inception of the 'Playmate of the Year' concept, most 'playmates' receive a fancy new ride in addition to customary $100,000 cash prize.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more