പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

ഒരു 1967 മോഡല്‍ പോഷെ 911 സ്പോര്‍ട്സ് കാര്‍ പാരിസില്‍ കറങ്ങി നടക്കുന്നത് സംബന്ധിച്ച വാര്‍ത്തയും ചിത്രങ്ങളും നേരത്തെ ഞങ്ങള്‍ തന്നിരുന്നുവല്ലോ. പോഷെ ലോകസഞ്ചാരം നടത്തിവരികയാണ്. 1963ല്‍ പോഷെ 911 സ്പോര്‍ട്സ് കാര്‍ കണ്‍സെപ്റ്റ് പുറത്തിറങ്ങിയതിന്‍റെ ഓര്‍മ പതുക്കുകയാണ് കമ്പനി. അമ്പതാം പിറന്നാള്‍ പ്രമാണിച്ചാണ് ഈ സഞ്ചാരം.

പുതിയ വാര്‍ത്തകള്‍ പറയുന്നത് പെഷെ 911 തന്‍റെ പുതുകാലത്തിന്‍റെ പ്രതിനിധിയായ പോഷെ 911 കരെര എസ്സുമൊത്ത് സ്വിറ്റ്സര്‍ലന്‍ഡില്‍ കറങ്ങി നടക്കുന്നതിനെക്കുറിച്ചാണ്.

പോഷെയുടെ ജനനത്തെക്കുറിച്ച് നേരത്തെ നമ്മള്‍ സംസാരിച്ചതാണ്. എങ്കിലും അതൊന്നുകൂടി ഇവിടെ ആവര്‍ത്തിക്കാം.

പോഷെയുടെ വിഖ്യാതനായ ഡിസൈനര്‍ അലക്സാണ്ടര്‍ പോഷെയാണ് ഈ വാഹനം ഡിസൈന്‍ ചെയ്തത്. പോഷെ കാറുകളുടെ ആദ്യ ഡിസൈനറായ ഫെര്‍ഡിനാന്‍ഡ് പോഷെയുടെ ചെറുമകനാണ് അലക്സാണ്ടര്‍ പോഷെ. സ്പോര്‍ട് കാര്‍ ഡിസൈനിംഗിലാണ് അലക്സാണ്ടര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. അലക്സാണ്ടര്‍ പോഷെയുടെ അച്ഛനും മുത്തച്ഛനും എന്‍ജിനീയറിംഗിലായിരുന്നു കൂടുതല്‍ വൈദഗ്ധ്യം നേടിയത്. എന്നാല്‍ ഡിസൈനിംഗിലാണ് അലക്സാണ്ടര്‍ ശ്രദ്ധ പതിപ്പിച്ചത്. 1960കളിലാണ് ഇദ്ദേഹത്തിന്‍റെ ഡിസൈനുകള്‍ ഏറെയും പുറത്തിറങ്ങിയത്.

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡ് യാത്ര ഇവിടെ കാണാം.

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

പോഷെ 911 സ്വിറ്റ്സര്‍ലന്‍ഡില്‍

More from DriveSpark

Article Published On: Saturday, March 23, 2013, 15:45 [IST]
English summary
On its Golden Jubilee year, an original 1967 model Porsche 911 is on a world tour, visiting the some of the most beautiful places on earth.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X