പോഷെ 918 സ്പൈഡര്‍ ചിത്രങ്ങള്‍, വിശദാംശങ്ങള്‍

ഒരു മാവോയിസ്റ്റ് ഓപ്പറേഷന്‍ പോലെ അതീവരഹസ്യമായി കാര്യങ്ങള്‍ നീക്കുക എന്നത് കാര്‍ നിര്‍മാതാക്കളുടെ ഒരു രീതിയാണ്. ഗവേഷണത്തിന്‍റെ നിര്‍മാണത്തിന്‍റെയും കാലമുടനീളം ഈ രഹസ്യാത്മകത സൂക്ഷിക്കുന്ന ഇവര്‍ അവതരണത്തോടനുബന്ധിച്ചാണ് കളി തുടങ്ങുക. വണ്ടിയുടെ പിന്നാമ്പുറത്തിന്‍റെ ഒരു കഷ്ണമോ, അലോയ് വീലിന്‍റെ ഒരു പാതിയോ പുറത്തു വിട്ട് ആളുകളെ 'ടീസ്' ചെയ്യല്‍ അഥവാ 'ആക്കല്‍' തുടങ്ങും. ഒടുവില്‍ ലോഞ്ച് ചെയ്യുമ്പോള്‍ ഈ പിടിച്ചുവെച്ചതിന്‍റെ ബാക്കിയായി കാര്യപ്പെട്ടതൊന്നും വണ്ടിയില്‍ ഉണ്ടാകണമെന്നുമില്ല.

എന്നാല്‍ പോഷെ 918 സ്പൈഡറിന്‍റെ കാര്യത്തില്‍ ഈ വക കരുതലൊന്നും കമ്പനി എടുത്തില്ല. വണ്ടിയുടെ നിര്‍മാണ പരിപാടി തുടങ്ങിയ അന്നുമുതല്‍ ഓരോ ഘട്ടത്തിലും ചിത്രങ്ങള്‍ പോഷെ പുറത്തുവിട്ടുകൊണ്ടിരുന്നു.

പോഷെ 918 സ്പൈഡര്‍

പോഷെ 918 സ്പൈഡര്‍

ലാഫെരാരി, മക്‍ലാറന്‍ പി1, ലംബോര്‍ഗിനി വെനെനോ എന്നീ സ്പോര്‍ട്സ് കാറുകളുടെ ഗണത്തിലാണ് സ്പൈഡറിനെ പെടുത്തേണ്ടത്. ഇതൊരു ഹൈബ്രിഡ് കാറാണെന്നും അറിയുക.

പോഷെ 918 സ്പൈഡര്‍

പോഷെ 918 സ്പൈഡര്‍

മക്‍ലാറന്‍ പി1 ഇലക്ട്രിക് മോഡില്‍ ഓടിക്കാന്‍ സാധിക്കുന്നതിനാല്‍ ഈ വാഹനത്തെയും ഹൈബ്രിഡ് എന്ന് വിളിക്കാം. ലാഫെരാരിയില്‍ ഇലക്ട്രിക് ബാറ്ററി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇലക്ട്രിക് മോഡില്‍ ഓടിക്കാന്‍ സാധിക്കില്ല. ഇക്കാരണത്താല്‍ ലാഫെരാരിയെ ശരിയായി സന്നാഹപ്പെട്ട ഹൈബ്രിഡ് എന്ന് വിളിക്കാനാവില്ല. പോഷെ 918 സ്പൈഡര്‍ ഇപ്പറഞ്ഞവയെക്കാളെല്ലാം ഹൈബ്രിഡ് ആണെന്ന് വാദിക്കാം. അഞ്ച് ഡ്രൈവിംഗ് മോഡുകളില്‍ ഓടിക്കാം. ഇ-പവര്‍, ഹൈബ്രിഡ്, സ്പോര്‍ട് ഹൈബ്രിഡ്, റേസ് ഹൈബ്രിഡ്, ഹോട്ട് ലാപ് എന്നിവ.

പോഷെ 918 സ്പൈഡര്‍

പോഷെ 918 സ്പൈഡര്‍

868 കുതിരകളുടെ കരുത്താണ് സ്പൈഡറിന്‍റെ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും കൂടി പകരുന്നത്. ഇത് മക്‍ലാറനുമായും ലാഫെരാരിയുമായും താരതമ്യപ്പെടുത്തിയാല്‍ കുറവാണെന്ന് കാണാം.

പോഷെ 918 സ്പൈഡര്‍

പോഷെ 918 സ്പൈഡര്‍

കാര്‍ബണ്‍ ഫൈബര്‍ റീഇന്‍ഫോ്ഴ്സ്‍ഡ് പ്ലാസ്റ്റിക്സ് ആണ് ബോഡി നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. മോണോകോക്ക് ഫ്രെയിമാണുള്ളത്.

പോഷെ 918 സ്പൈഡര്‍

പോഷെ 918 സ്പൈഡര്‍

608 കുതിരകളുടെ കരുത്താണ് വാഹനത്തിന്‍റെ വി8 പെട്രോള്‍ എന്‍ജിന്‍ പകരുന്നത്. മുന്‍-പിന്‍ ആക്സിലുകളിലെ ഇലക്ട്രിക് മോഡ്യൂളുകള്‍ ഉല്‍പാദിപ്പിക്കുന്ന 281 കുതിരശക്തിയും ഇതോടൊപ്പം ചേരുന്നു.

പോഷെ 918 സ്പൈഡര്‍

പോഷെ 918 സ്പൈഡര്‍

6,600 ആര്‍പിഎമ്മില്‍ 528 ചക്രവീര്യം പകരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

More from DriveSpark

Article Published On: Monday, May 20, 2013, 17:43 [IST]
English summary
Porsche has now released the more tech specs, the most detailed information till date about the 918 Spyder.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X