റിനോ കാപ്റ്റര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു!!

Posted By:

റിനോയുടെ ഫേസ്‍ബുക്ക് ലൈക്ക് പേജ് 50 ലക്ഷം ലൈക്കുകള്‍ കൊണ്ട് നിറഞ്ഞത് ഈയിടെയാണ്. ആഗോള ബ്രാന്‍ഡ് പേജിന്‍റെ ലൈക്കുകളുടെ കഥയാണിത്. ഇന്ത്യന്‍ ബ്രാന്‍ഡ് പേജിന് 3 ലക്ഷത്തോളമാണ്. ആഗോള ബ്രാന്‍ഡ് പേജ് തുറന്നത് 2009ലാണ്.

കഴിഞ്ഞ ദിവസം റിനോയുടെ പുതിയ കോംപാക്ട് ക്രോസ്സോവറായ റിനോ കാപ്റ്ററിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ വന്‍തോതിലുള്ള ലൈക്കുകള്‍ പേജിന് ലഭിച്ചിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. വളരുന്ന വിപണികളില്‍ ചെറു ക്രോസ്സോവറുകള്‍ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയുടെ അടയാളമായാണ് ഇതിനെ കണക്കാക്കേണ്ടത്.

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ റിനോയുടെ ഡസ്റ്റര്‍ ചെറു എസ്‍യുവി ഉണ്ട്. ഈ നിലയ്ക്ക് ഒരു പിള്ളതീനിയെക്കൂടി കമ്പനി കൊണ്ടുവരും എന്ന് കരുതാന്‍ വയ്യ. എന്നാല്‍ പ്രീമിയം വിഭാഗത്തില്‍, അതായത് ഫോക്സ്‍വാഗണ്‍ യതി ഇടം പിടിച്ചിരിക്കുന്ന വിഭാഗത്തിലേക്ക് ഒരു സാധ്യതയുണ്ട്. പ്രത്യേകിച്ചും പ്രീമിയം പ്രതിച്ഛായ നിലനിര്‍ത്താന്‍ റിനോയ്ക്ക് താല്‍പര്യമുള്ള സ്ഥിതിക്ക്. യതി നിലകൊള്ളുന്ന സെഗ്മെന്‍റില്‍ കാര്യമായ വില്‍പനയൊന്നും നടക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം കൂടി റിനോയ്ക്ക് പരിഗണിക്കേണ്ടി വരും. അല്‍പം സവിശേഷതകള്‍ കൂട്ടി ഡസ്റ്ററിനും അല്‍പം മീതെയായി എന്നാല്‍ യതിയില്‍ നിന്ന് അകലം പാലിച്ച് വാഹനം വിപണിയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

റിനോ പുറത്തുവിട്ട ചിത്രങ്ങള്‍ താഴെ കാണാം.

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

റിനോ കാപ്റ്റര്‍ ക്രോസ്സോവര്‍

English summary
Renault has revealed the first images of the Captur Crossover.
Story first published: Tuesday, January 15, 2013, 11:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark