സ്‌കോഡ റാപിഡ് സ്‌പേസ്ബാക്ക് ചിത്രങ്ങള്‍ പുറത്ത്

സ്‌കോഡ റാപിഡ് സ്‌പേസ്ബാക്കിന്റെ ചാരപ്പടങ്ങള്‍ നിരവധി ഇതിനകം പുറത്തുവന്നിട്ടുണ്ട്. വാഹനം എന്നുവരും എന്ന കാര്യത്തില്‍ വ്യക്തതയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ റാപിഡ് സ്‌പേസ്ബാക്കിന്റെ ഓദ്യോഗിക ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. സെപ്തംബറില്‍ നടക്കാനിരിക്കുന്ന ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയില്‍ വാഹനത്തെ നേരില്‍ കാണാം എന്നാണ് സൂചനകള്‍.

റാപിഡ് സെഡാനെക്കാള്‍ വലിപ്പത്തില്‍ കുറച്ച് മില്ലിമീറ്ററുകള്‍ കുറവുണ്ട് സ്‌പേസ്ബാക്കിന്.

Skoda Rapid SpaceBack Revealed

പനോരമിക് റൂഫാണ് സ്‌പേസ്ബാക്കിന് നല്‍കിയിരിക്കുന്നത്. ഇതിന് സാധാരണയില്‍ കവിഞ്ഞ വലിപ്പമുണ്ടെന്നു കാണാം. റൂഫിന്റെ പനോരമിക് ഭാഗം ഒഴിച്ചുള്ള ഇടത്തിനും സമാനമായ ടിന്റ് നല്‍കിയിരിക്കുന്നതിനാല്‍ പെട്ടെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയില്ല.

Skoda Rapid SpaceBack Revealed

4483 എംഎം നീളമാണ് വാഹനത്തിനുള്ളത്. റാപിഡ് സെഡാനെക്കാള്‍ വലിപ്പത്തില്‍ ചില മില്ലിമീറ്ററുകള്‍ കുറവാണിത്. 415 ലിറ്ററാണ് ബൂട്ട് ശേഷി.

Skoda Rapid SpaceBack Revealed

ആറ് എന്‍ജിന്‍ വേരിയന്റുകളില്‍ റാപിഡ് സ്‌പേസ്ബാക്ക് ലഭ്യമാകും എന്നറിയുന്നു. നാല് പെട്രോള്‍ പതിപ്പുകളും രണ്ട് ഡീസല്‍ പതിപ്പുകളും. 73 മുതല്‍ 120 വരെ കുതിരശക്തിയുള്ളവയാണ് ഈ എന്‍ജിനുകള്‍.

Skoda Rapid SpaceBack Revealed

റാപിഡിന്റെ ഇന്റീരിയര്‍ ഏതാണ്ട് അതേപടി നിലനിര്‍ത്തിയിട്ടുണ്ട് സ്‌പേസ്ബാക്കില്‍.

Skoda Rapid SpaceBack Revealed

കോംപാക്ട് ഹാച്ച്ബാക്ക് സെഗ്മെന്റിലെ വളരെ നിര്‍ണായകമായ ഒരു ഇടത്തിലേക്കുള്ള കടന്നു നില്‍ക്കലായിട്ടാണ് സ്‌കോഡ റാപിഡ് സ്‌പേസ്ബാക്കിന്റെ വിപണി പ്രവേശത്തെ കാണുന്നത്.

More from DriveSpark

Article Published On: Tuesday, July 16, 2013, 16:05 [IST]
English summary
Skoda Rapid SpaceBack images has been revealed by the company. Here are the official images of Skoda Rapid SpaceBack.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X