ദുബൈ പൊലീസ് നയിക്കുന്ന സൂപ്പര്‍കാര്‍ പരേഡ്

By Santheep

സൂപ്പര്‍കാറുകളുടെ നഗരമാണ് ദുബൈ. എത്ര വിലയേറിയ ഹൈപ്പര്‍കാറുകളും ഈ നഗരത്തിന്റെ നിരത്തുകളില്‍ അറബിപ്പയ്യന്മാരുടെ പക്കല്‍ കാണാം. ദുബൈയിലെ പൊലീസ് സേനയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. സൂപ്പര്‍കാറുകള്‍ പൊലീസ് ലിവറിയില്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കുന്നത് ഇവര്‍ക്കൊരു വിനോദമാണ്. ടൂറിസം ആണ് ലക്ഷ്യം.

താഴെയുള്ള വീഡിയോയില്‍ ദുബൈ നഗരത്തിലെ സൂപ്പര്‍കാറുകള്‍ അണിനിരന്ന ഒരു റാലി കാണാം. ബുഗാട്ടി വെയ്‌റോണുകളും ലംബോര്‍ഗിനികളും ഫെരാരികളും കൊയെഗ്നിസെഗുകളും പോഷെകളുമെല്ലാമടങ്ങുന്ന കിടിലന്‍ കാറുകള്‍ വലിയൊരു ജാഥയായി നീങ്ങുന്നു. ഇവയെ നയിക്കുന്നത് ആരാണെന്ന് ഇനിയും സന്ദേഹമുണ്ടോ? ദുബൈ പൊലീസിന്റെ സൂപ്പര്‍കാറുകളല്ലാതെ മറ്റാര്?
<center><iframe width="100%" height="450" src="//www.youtube.com/embed/1J-DObuH6gc" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Sunday, November 24, 2013, 11:56 [IST]
English summary
The Dubai Grand Parade 2013 is the first of its kind in the city. The nearly 15 minute video literally has hundreds of exotic Cars driving down the road.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X