കല്യാണിയുടെ സ്വിഫ്റ്റ് മോഡിഫിക്കേഷന്‍

കാര്‍ നിര്‍മാതാക്കള്‍ ചില അധിക സവിശേഷതകള്‍ നല്‍കിക്കൊണ്ട് പ്രത്യേക പതിപ്പുകളിറക്കാറുണ്ട്. എന്നാല്‍, ഇവ എത്രത്തോളം അവരുടെ എല്ലാ ഉപഭോക്താക്കളിലേക്കും ഇറങ്ങുച്ചെല്ലാറുണ്ട് എന്നതൊരു ചോദ്യമാണ്. ഈ പ്രശ്‌നത്തിന് ശരിയായ പരിഹാരം കണ്ടെത്തുവാന്‍, ഉപഭോക്താക്കളുമായി ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തുന്ന ഡീലര്‍ഷിപ്പുകള്‍ക്ക് സാധിക്കാറുണ്ട്. ചില ഡീലര്‍മാര്‍ ഓരോ കാര്‍ മോഡലിനും തങ്ങളുടേതായി മോഡിഫൈഡ് പതിപ്പുകള്‍ പുറത്തിറക്കുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്.

മാരുതിയുടെ രാജ്യത്തെ ഡീലര്‍മാരില്‍ പ്രമുഖരായ കല്യാണി മോട്ടോഴ്‌സ്, സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ മോഡിഫൈ ചെയ്ത് പുറത്തിറക്കിയതാണ് പുതിയ വാര്‍ത്ത.

Swift Hatchback Modified By Kalyani Motors

കറുപ്പ് രാശി പടര്‍ത്തിയ ഹെഡ്‌ലാമ്പ് ചിത്രത്തില്‍ കാണാം. സ്വിഫ്റ്റിന്റെ മുഖഭാവത്തില്‍ വലിയ മാറ്റം വരുത്താന്‍ ഈ ഹെഡ്‌ലാമ്പിന് സാധിച്ചിരിക്കുന്നു.

Swift Hatchback Modified By Kalyani Motors

പത്ത് ആരങ്ങളുള്ള അലോയ് വീലുകളാണ് കല്യാണിയുടെ സ്വിഫ്റ്റില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Swift Hatchback Modified By Kalyani Motors

റിയര്‍ലാമ്പിന്റെ ഡിസൈനില്‍ വരുത്തിയിരിക്കുന്ന മാറ്റം ശ്രദ്ധിക്കുക

Swift Hatchback Modified By Kalyani Motors

മുന്നില്‍ എയര്‍ഡാമിനും ഗ്രില്ലിനും മെഷ് ഗ്രില്‍ നല്‍കിയിരിക്കുന്നു. കുറുപ്പുരാശി പടര്‍ത്തിയ ഹെഡ്‌ലാമ്പ് ശ്രദ്ധിക്കുക.

Swift Hatchback Modified By Kalyani Motors

ഹെഡ്‌ലാമ്പിന്റെ ഏറ്റവും താഴെയുള്ള ഭാഗത്ത് എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതിനു മുകളിലായി ആഡംബര കാറുകളില്‍ കാണാറുള്ള ശൈലിയില്‍ ഒരു എല്‍ഇഡി ലൈറ്റ് നല്‍കിയിട്ടുണ്ട്.

Swift Hatchback Modified By Kalyani Motors

ഇതിനു മുകളിലാണ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് വരുന്നത്. പ്രോജക്ടര്‍ ലാമ്പിനും മുകളില്‍ ഇന്‍ഡിക്കേറ്ററുകള്‍.

Swift Hatchback Modified By Kalyani Motors

ഒരു എക്‌സ്ട്രാ സ്‌പോയ്‌ലര്‍ ഫ്രണ്ട് ബംപറിന് താഴെയുള്ള ഭാഗത്ത് നല്‍കിയിരിക്കുന്നു. ഇതിന് കറുപ്പ് നിറം പൂശിയിരിക്കുന്നു.

Swift Hatchback Modified By Kalyani Motors

വശങ്ങളില്‍ ചെറിയ തോതിലുള്ള ഗ്രാഫിക്‌സ് നല്‍കിയിട്ടുണ്ട്. പിന്‍ സ്‌പോയ്‌ലറില്‍ നിന്ന് മുന്‍ഡോര്‍ വരെ നീളുന്നുണ്ട് ഈ ഗ്രാഫിക്‌സ്.

Swift Hatchback Modified By Kalyani Motors

റൂഫിന് കറുപ്പുനിറം നല്‍കിയിരിക്കുന്നു.

Swift Hatchback Modified By Kalyani Motors

റിയര്‍വ്യൂ മിററിലും കറുപ്പുനിറം പൂശിയിരിക്കുന്നു.

More from DriveSpark

Article Published On: Monday, December 2, 2013, 17:59 [IST]
English summary
Kalyan, one of the prominent dealers of Maruti Suzuki has unveiled a modified Swift Hatchback car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X