ടാറ്റ മോഡലകള്‍ക്ക് വന്‍ ഡിസ്കൗണ്ട്

വിപണിയില്‍ കനത്ത തിരിച്ചടി നേരിടുകയാണ് ടാറ്റ മോട്ടോഴ്സ് ഇപ്പോള്‍. രാജ്യത്തിന്‍റെ ഓട്ടോമൊബൈല്‍ രംഗം പൊതുവില്‍ മാന്ദ്യത്തെ നേരിടുന്നതിനൊപ്പമാണ് ടാറ്റയുടെ മോഡലുകള്‍ക്ക് പെട്ടെന്ന് വില്‍പന കുറഞ്ഞത്. ഇത് പെട്ടെന്ന് സംഭവിച്ച ഒന്നായതിനാല്‍ പരസ്യപ്രചരണങ്ങളുടെയും മറ്റും വീഴ്ചയാകാനാണ് സാധ്യത എന്ന് പ്രതീക്ഷിക്കുക. എന്തായാലും വീഴ്ചയില്‍ നിന്ന് കരകയറാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ടാറ്റ തുടങ്ങിക്കഴിഞ്ഞു.

വന്‍ തോതിലുള്ള ഓഫറുകളാണ് ടാറ്റ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ദീപാവലി സീസണില്‍ മാത്രം കാണാറുള്ള തരത്തിലാണ് ഓഫറുകളുടെ സ്വഭാവം. മിക്ക പ്രമുഖ മോഡലുകള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവ മൊത്തം ലാഭം എന്ന നിലയ്ക്കാണ് വായിക്കേണ്ടത്. എല്ലാം കാഷ് ഡിസ്കൗണ്ടല്ല. എക്സ്ചേഞ്ച്, ഇന്‍ഷൂറന്‍സ്, അക്സസറി തുടങ്ങിയവയെല്ലാം ഇതിനകത്ത് വരാം. ഇവ പരസ്യത്തില്‍ ടാറ്റ വ്യക്തമായി പറഞ്ഞിട്ടില്ല. കൂടുതലറിയാന്‍ ഡീലര്‍മാരുമായി ബന്ധപ്പെടേണ്ടി വരും.

ടാറ്റ നാനോ മുതല്‍ സഫാരി സ്റ്റോം വരെയുള്ളവയ്ക്ക് നല്‍കുന്ന ഓഫറുകള്‍ എന്തെന്നറിയാന്‍ താഴെ വരെ ചെല്ലുക

ഇന്‍ഡിക ഇസിഎസ് - 48,000

ഇന്‍ഡിക ഇസിഎസ് - 48,000

ഇന്‍ഡിക ഇവി2 45,000

ഇന്‍ഡിക ഇവി2 45,000

സഫാരി സ്റ്റോം - 25,000

സഫാരി സ്റ്റോം - 25,000

ടാറ്റ ആര്യ - 1,42,000

ടാറ്റ ആര്യ - 1,42,000

സുമോ ഗോള്‍ഡ് - 43,500

സുമോ ഗോള്‍ഡ് - 43,500

വിസ്ത - 53,000

വിസ്ത - 53,000

നാനോ - 45,000

നാനോ - 45,000

മാന്‍സ - 30,000

മാന്‍സ - 30,000

More from DriveSpark

Article Published On: Monday, June 10, 2013, 15:36 [IST]
English summary
Tata Motors has announced attractive discounts on its several variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X