ടാറ്റ എക്സ്ട്രീം ക്രോസ്സോവര്‍ കണ്‍സെപ്റ്റ്

പണ്ട് സര്‍ക്കാരാശുപത്രികളില്‍ ചില്ലുഭരണിയില്‍ സൂക്ഷിച്ചിരുന്ന ചുവന്ന വെള്ളം ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. പ്രത്യേക കഴിവുകളുള്ള ഒരു ഒറ്റമൂലിയായിരുന്നു അത്. കുലുക്കി കുടിച്ചാല്‍ പനിയും കുലുക്കാതെ കുടിച്ചാല്‍ തലവേദനയും മാറ്റുവാന്‍ ഈ മരുന്നിന് സാധിച്ചിരുന്നു. ഡോക്ടറില്ലാത്ത സന്ദര്‍ഭങ്ങളില്‍ മലമ്പനി, വില്ലന്‍ചുമ, ക്ഷയം തുടങ്ങിയ രോഗങ്ങളുമായി വരുന്നവര്‍ക്കുപോലും ഈ ചുവന്ന വെള്ളം കുപ്പിയിലാക്കി നല്‍കി ആശ്വാസം പകര്‍ന്നിരുന്നു അറ്റന്‍ഡര്‍മാര്‍! ഓട്ടോ ഉലകത്തിലും കാണാം ഇമ്മാതിരി അസാധ്യ വഴക്കമുള്ള സംഗതികള്‍. ടാറ്റ ഇന്‍ഡിക അങ്ങനെയൊന്നാണ്.

ഇന്‍ഡികയെ ഒന്നു വലിച്ചാല്‍ സെഡാനായി മാറും. പിന്‍ഭാഗത്ത് ചെറിയൊരടി കൊടുത്താല്‍ കോംപാക്ട് സെഡാനായി രൂപപ്പെടും. നന്നായൊന്നു വലിച്ചുനീട്ടിയാല്‍ എസ്റ്റേറ്റായും ഈ വാഹനം മാറും. ഇതേ സാധനം തന്നെ ഹാച്ച്ബാക്കായും സ്പോര്‍ട്സ് കാറായുമെല്ലാം വരും. ഇപ്പോഴിതാ ഇതേ പ്ലാറ്റ്ഫോമില്‍ ഒരു ക്രോസ്സോവര്‍ കണ്‍സെപ്റ്റ് തയ്യാറാക്കിയിരിക്കുന്നു ടാറ്റ!

ടാറ്റ വിസ്ത ഡി90 എന്ന പേരില്‍ സ്പോര്‍ടിയായ ഹാച്ച്ബാക്ക് മോഡല്‍ അവതരിപ്പിച്ചതിനു ശേഷം വിസ്ത ഡി90 എക്സട്രീം എന്ന പേരില്‍ ഒരു ക്രോസ്സോവറുമായി എത്തിയിരിക്കുകയാണ് ടാറ്റയിപ്പോള്‍. ബുദ്ധ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ഈ വാഹനം അവതരിപ്പിച്ചത്.

ഈ ക്രോസ്സോവര്‍ കണ്‍സെപ്റ്റ് ഉല്‍പാദനത്തിനെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നും ടാറ്റ പറയുന്നില്ല എന്നുകൂടി പറഞ്ഞോട്ടെ.

More from DriveSpark

Article Published On: Saturday, February 2, 2013, 9:01 [IST]
English summary
Tata has unveiled the Vista D90 Xtreme crossover concept at the Buddh International Circut.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X