ട്വിസ്സിമോളുടെ ഫോര്‍മുല വണ്‍ ഹൃദയം

റിനോ പുതുതായി അവതരിപ്പിച്ച ചെറുകാര്‍ ഡിസൈന്‍ അതിന്‍റെ വലിപ്പക്കുറവ് കൊണ്ട് മാത്രമല്ല ശ്രദ്ധയമാകുന്നത്. ഈ ചെറുവാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന എന്‍ജിനും വലിപ്പമേറിയ ടയറുകളും സന്നാഹങ്ങളും ആ വലിപ്പവുമായി ഒട്ടും പൊരുത്തപ്പെടുന്നില്ലെന്നതാണ് സംഗതി. മഹീന്ദ്ര രേവ പോലൊരു ചെറു ഇലക്ട്രിക് വാഹനത്തില്‍ ഫോര്‍മുല വണ്‍ സാങ്കേതികത പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയിരിക്കുന്നു ഈ ട്വിസി റിനോ സ്പോര്‍ട് എഫ്1.

ഈ കരുത്തേറിയ കുഞ്ഞുകാറിന്‍റെ വിവരങ്ങള്‍ താഴെ ഗാലറിയില്‍ കാണാം.

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി ഒരു ചെറിയ ഇലക്ട്രിക് കാറാണ്. 17 കുതിരകളുടെ കരുത്ത് മാത്രമുള്ള ഒരു മോട്ടോറാണ് ഈ വാഹനത്തെ മുമ്പോട്ട് നീക്കുന്നത്. വാഹനത്തിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്. ഈ വാഹനത്തെയാണ് സ്പോര്‍ടിയായ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് ട്വിസി റിനോ സ്പോര്‍ട് എഫ്1 ആക്കി മാറ്റിയത്.

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി എഫ് വണ്‍ നിര്‍മിച്ചിരിക്കുന്നത് റിനോസ്‍പോര്‍ടാണ്.

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

പുതുതായി ചേര്‍ത്തത് 97 കുതിരകളുടെ കരുത്തുള്ള എന്‍ജിനാണ്. പരമാവധി വേഗത മണിക്കൂറില്‍ 110 കിമിയാണ്

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

അധികമായി വന്ന 80 കുതിരകളുടെ ശേഷിയാണ് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്.

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

റിനോ ഫോര്‍മുല വണ്‍ റേസിംഗ് കാറില്‍ സന്നാഹപ്പെടുത്തിയിട്ടുള്ളതുപോലുള്ള കൈനറ്റിക് എനര്‍ജി റിക്കവറി സിസ്റ്റം ട്വിസിയില്‍ ഘടിപ്പിച്ചിരിക്കുന്നു.

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

ഈ സന്നാഹത്തിന്‍റെ കൂടി സഹായത്താലാണ് 80 കുതിരകളുടെ കരുത്ത് എന്‍ജിന്‍ നേടുന്നത്. വെറും 6 സെക്കന്‍ഡ് കൊണ്ട് 100 കിമി വേഗത പിടിക്കാന്‍ ഈ വാഹനത്തിന് സാധിക്കും.

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

ഫോര്‍മുല റിനോ 2.0 റേസ് കാറിന്‍റെ അതേ ടയറുകളാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

സ്റ്റീയറിംഗ് വീലിലും എഫ്1 ഡിസൈന്‍ ശൈലി കാണാം. ഇത് ഫോര്‍മുല റിനോ 3.5 റേസ് കാറില്‍ ഉപയോഗിക്കുന്നതാണ്.

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

എഫ് വണ്‍ ശൈലിയിലുള്ള മിററുകള്‍, എല്‍ഇഡി സേഫ്റ്റി ലൈറ്റുകള്‍ എന്നിവയും ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.

ട്വിസി റിനോ സ്പോര്‍ട് എഫ്1

ട്വിസി റിനോ സ്പോര്‍ട് എഫ്1

ഈ കാര്‍ ഇനിയും എടുക്കാനുണ്ടോ എന്ന് ചോദിക്കരുത്. ഇതൊരു രസത്തിന് ചെയ്തതാണ്.

More from DriveSpark

Article Published On: Friday, April 26, 2013, 18:21 [IST]
English summary
Twizy Renault Sport F1 that is as powerful as a Renault Mégane RS 265 hot hatch. Take a look at it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X