ലംബോര്‍ഗിനി അവന്‍റഡോര്‍ കോരിത്തരിച്ചപ്പോള്‍
ഡിഎംസി ലംബോര്‍ഗിനി അവന്‍റഡോര്‍ ഈയിടെ വലിയതായി ആദരിക്കപ്പെടുകയുണ്ടായി. സ്ത്രീകള്‍ക്കുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കമ്പനിയായ വിക്ടോറിയാസ് സീക്രട്ട് എന്ന കമ്പനിയുടെ പരസ്യത്തില്‍ പ്രശസ്ത മോഡലായ കാന്‍ഡിസ് സ്വാന്‍പോളിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതാണത്.
അമേരിക്കയുടെ നടപ്പ് വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള മോഡലുകളിലൊരാളാണ് സ്വാന്‍പോള്‍. വന്‍തോതിലുള്ള ശ്രദ്ധയാണ് ഇര്‍ രണ്ടുപേരും ചേര്‍ന്നഭിനയിച്ച പരസ്യത്തിന് ലഭിക്കുന്നത്. പരസ്യചിത്രങ്ങള്‍ താഴെ കാണാം.

വിക്ടോറിയാസ് സീക്രട്ട്

വിക്ടോറിയാസ് സീക്രട്ട്

വിക്ടോറിയാസ് സീക്രട്ട്

വിക്ടോറിയാസ് സീക്രട്ട്

വിക്ടോറിയാസ് സീക്രട്ട്

വിക്ടോറിയാസ് സീക്രട്ട്



Click it and Unblock the Notifications








