കൂടുതല്‍ സന്നാഹപ്പെട്ട പോളോ ജിടി
ഫോക്സ്‍വാഗണ്‍ പോളോ ജിടി പുതിയ സന്നാഹങ്ങളോടെ പുറത്തിറങ്ങി. 1.2 ലിറ്റര്‍ ടിഎസ്ഐ എന്‍ഡിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 7.99 ലക്ഷം രൂപയാണ് പോളോ ജിടിയുടെ വില.
കൂടുതല്‍ വിശദാംശങ്ങളും ചിത്രങ്ങളും കാണുക.

ഫോക്സ്‍വാഗണ്‍ പോളോ ജിടി
നേരത്തെ പോളോയുടെ 1.6 ലിറ്റര്‍ എന്‍ജിന്‍ പതിപ്പാണ് പോളോ ജിടിക്ക് ഉണ്ടായിരുന്നത്. കുറഞ്ഞ വില്‍പനാനിരക്ക് മൂലം ഈ പതിപ്പ് പിന്‍വലിക്കേണ്ടി വന്നു, കഴിഞ്ഞ വര്‍ഷത്തില്‍.

ഫോക്സ്‍വാഗണ്‍ പോളോ ജിടി
ഇത്തവണത്തെ പതിപ്പില്‍ എന്‍ജിന്‍ കരുത്ത് കുറയ്ക്കുകയും പുതിയ സന്നാഹങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഫോക്സ്‍വാഗണ്‍ പോളോ ജിടി
7 സ്പീഡ് ഡിഎസ്‍ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പുതിയ എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്.

ഫോക്സ്‍വാഗണ്‍ പോളോ ജിടി
പുതിയ 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 105 കുതിരകളുടെ കരുത്താണ് പകരുന്നത്. 175 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്.

ഫോക്സ്‍വാഗണ്‍ പോളോ ജിടി
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ ഈ എന്‍ജിനെടുക്കുന്ന സമയം 9.7 സെക്കന്‍ഡ്.

ഫോക്സ്‍വാഗണ്‍ പോളോ ജിടി
ലിറ്ററിന് 17.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫോക്സ്‍വാഗണ്‍ പോളോ ജിടി
ട്വിന്‍ എയര്‍ബാഗ്സ്, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സന്നാഹങ്ങള്‍ കാറിനുണ്ട്.

ഫോക്സ്‍വാഗണ്‍ പോളോ ജിടി
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, സ്റ്റീരിയോ തുടങ്ങിയ സംവിധാനങ്ങള്‍ അകത്തുണ്ട്.

ഫോക്സ്‍വാഗണ്‍ പോളോ ജിടി

ഫോക്സ്‍വാഗണ്‍ പോളോ ജിടി

ഫോക്സ്‍വാഗണ്‍ പോളോ ജിടി

ഫോക്സ്‍വാഗണ്‍ പോളോ ജിടി



Click it and Unblock the Notifications








