വാഗണ്‍ആര്‍ സ്റ്റിംഗ്രേ പതിപ്പ് ഇന്ത്യയിലെത്തും

മാരുതി കാറുകളില്‍ വില്‍പനയില്‍ രണ്ടാ സ്ഥാനത്തിരുന്ന വാഹനമാണ് വാഗണ്‍ആര്‍. മാരുതിയുടെ രണ്ടാം സ്ഥാനമെന്നാല്‍ ഇന്ത്യയിലെ രണ്ടാം സ്ഥാനം എന്നും അര്‍ത്ഥമുണ്ടല്ലോ. ഇടക്കാലത്ത് സ്വിഫ്റ്റ് ‍ഡിസൈര്‍ പ്രസ്തുത സ്ഥാനം കൈയടക്കി. വാഗണ്‍ ആര്‍ ഇന്ന് രണ്ടാം സ്ഥാനത്തിലെങ്കിലും ആളിപ്പോഴും പുലിയാണ്. പുലിയാവുമ്പോള്‍ ഇടയ്ക്കെല്ലാം ഒന്ന് അമറണം. വാഗണ്‍ ആറിന്‍റെ ഏറ്റവും പുതിയ അമറല്‍ ജപ്പാനില്‍ നിന്ന് ഇത്രടം വരെ സഞ്ചരിച്ചെത്തിയിരിക്കുന്നു. മാരുതി സുസൂക്കി വാഗണ്‍ആര്‍ സ്റ്റിംഗ്രേ എന്നാണ് പേര്.

ഇതൊരല്‍പം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട പതിപ്പാണ്. സ്റ്റിംഗ്രേയെക്കുറിച്ച് കൂടുതല്‍ താഴെ വായിക്കാം.

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ ആറിന്‍റെ പ്രീമിയം പതിപ്പാണിത്. ജപ്പാനില്‍ 2007 മുതല്‍ ഈ പതിപ്പ് വില്‍പനയിലുണ്ട്. സ്റ്റിംഗ്രേയുടെ പുതിയ തലമുറ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് ഇറങ്ങിയത്.

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

സാധാരണ വാഗണ്‍ ആറിനെക്കാള്‍ സ്പോര്‍ടിയായ ഡിസൈനാണ് സ്റ്റിംഗ്രേയുടേത്. കൂടുതല്‍ മസിലനാണ് കക്ഷി എന്നും പറയാം.

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

മികവുറ്റ ബില്‍ഡ് ക്വാളിറ്റിയാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. ജപ്പാനിലെ പതിപ്പില്‍ അലോയ് വീലുകളും കാണാനുണ്ട്.

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

കാറിന്‍റെ മോന്തായം ചെറിയ തോതില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിരിക്കുന്നു. ഗ്രില്ലില്‍ ക്രോം പട്ട പാഞ്ഞിരിക്കുന്നത് കാണാം. ഹെ‍ഡ്‍ലാമ്പുകള്‍ മെലിഞ്ഞ രൂപം പൂണ്ടിരിക്കുന്നു.

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വിവിധ അകക്കളറുകളില്‍ വാഗണ്‍ആര്‍ സ്റ്റിംഗ്രേ ലഭ്യമാകുന്നതാണ്. സ്റ്റിംഗ്രേയുടെ ഗിയര്‍ഷിഫ്റ്റ് ലിവര്‍ ഡാഷ്‍ബോര്‍ഡിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ ആറിന്‍റെ ഒരു ഉയര്‍ന്ന വേരിയന്‍റ് എന്ന നിലയിലായിരിക്കും സ്റ്റിംഗ്രേ വിപണിയില്‍ ഇടംപിടിക്കുക.

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

അടുത്ത രണ്ട് മാസത്തിനകം വാഹനത്തിന്‍റെ ലോഞ്ച് വിവരം പ്രഖ്യാപിക്കപ്പെടുമെന്നാണ് അറിയുന്നത്.

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

1.1 ലിറ്ററിന്‍റെ കെ സീരീസ് എന്‍ജിനായിരിക്കും സ്റ്റംഗ്രേയിലുപയോഗിക്കുക. ഇതേ എന്‍ജിനാണ് ആള്‍ട്ടോ കെ10ലും എസ്റ്റാറിലും ഉപയോഗിച്ചു വരുന്നത്.

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

വാഗണ്‍ആര്‍ സ്റ്റിംഗ്രേ

ജപ്പാനില്‍ 600 സിസി എന്‍ജിനാണ് ഇപയോഗിക്കുന്നത്. ഇത് ഇന്ത്യയില്‍ ഇറക്കാനിടയില്ല.

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍ ഇനി കാണാം.

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍ ഇനി കാണാം.

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍ ഇനി കാണാം.

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍ ഇനി കാണാം.

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍

സ്റ്റിംഗ്രേയുടെ കൂടുതല്‍ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍

More from DriveSpark

Article Published On: Thursday, April 25, 2013, 12:39 [IST]
English summary
Maruti Suzuki India has reportedly decided to bring the zing back into the WagonR by introducing the WagonR Stingray.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X