എന്താണ് ഗോള്‍ഡ് റഷ് റാലി?
കാര്‍ റാലികളില്‍ സമ്പന്നരുടെ ആഘോഷം നടക്കുന്നുവെങ്കില്‍ ഗോള്‍ഡ് റഷ് റാലിയില്‍ സമ്പന്നരുടെ അര്‍മാദമാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 'ലൈഫ്‌സ്റ്റൈല്‍' റാലിയാണിത്. ഇത്തവണത്തെ ഗോള്‍ഡ് റഷ് റാലി നടന്നത് ജൂണ്‍ മാസത്തിലായിരുന്നു. ജൂണ്‍ എട്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ലോകത്തിലെ അതിസമ്പന്നരായ വാഹന ഭ്രാന്തന്മാര്‍ സാന്‍ഫ്രാന്‍സിസ്‌കോ മുതല്‍ ഇല്ലിനോയിസ് വരെ നീണ്ട റാലിയില്‍ പങ്കെടുത്ത് അര്‍മാദിച്ചു തീര്‍ത്തു.
ഇത് സാധാരണമായ ഒരു കാര്‍ റാലിയല്ല. കാര്‍ പ്രണയികളുടെ ഭ്രാന്തമായ കൂട്ടായ്മകളെയാണ് കാര്‍ റാലികളില്‍ സാധാരണ കാണാറുള്ളത്. ഗോള്‍ഡ് റഷ് റാലിയില്‍ ജീവിത ശൈലി ആഘോഷത്തിനാണ് പ്രാധാന്യം. എന്നാല്‍ സാധാരണ റാലികളില്‍ സംഭവിക്കാറുള്ള എല്ലാം ഗോള്‍ഡ് റഷ് റാലിയിലും സംഭവിക്കുന്നു. ഈ റാലിയെ വ്യത്യസ്തമാക്കുന്ന പ്രധാന കാര്യം, എല്ലാം പത്തും നൂറും ഇരട്ടി പണച്ചെലവില്‍ നടത്തപ്പെടുന്നു എന്നുള്ളതാണ്.

ഗോള്‍ഡ് റഷ് റാലി

ഏറ്റവും മികച്ച ഹോട്ടലുകളിലാണ് റാലി ടീമുകള്‍ക്ക് താമസ സൗകര്യം ഒരുക്കുക. ആവശ്യാനുസരണം വിമാന സൗകര്യങ്ങളും മറ്റും സംഘാടകര്‍ ഏര്‍പ്പാട് ചെയ്യും.

ചെലവിടുന്ന പണം നഷ്ടമാണെന്ന് ഒരിക്കലും തോന്നാനിടയില്ലാത്ത അത്രയും മികച്ച സൗകര്യങ്ങളാണ് റാലിയില്‍ ഉടനീളം ഒരുക്കുക.

വന്‍ എന്‍ട്രി ഫീസാണ് പങ്കെടുക്കുന്ന ടീമുകളില്‍ നിന്ന് ഈടാക്കുക.

ഡ്രാഗ് റേസിംഗ്, നാഷണല്‍ പാര്‍ക്ക് ടൂര്‍, രാത്രികളില്‍ അര്‍മാദിച്ചു തീര്‍ക്കുവാന്‍ പാര്‍ട്ടികള്‍, ബിക്കിനി മത്സരം തുടങ്ങിയ നിരവധി പരിപാടികള്‍ക്കൊടുവില്‍ അവാര്‍ഡ് പാര്‍ട്ടിയോടെ റാലി അവസാനിക്കുന്നു.

ബെവര്‍ലി വില്‍ഷയര്‍ ഹോട്ടല്‍, സെയ്ന്റ് റെജിസ് റിസോര്‍ട്ട്, ഫോര്‍ സീസണ്‍ ഹോട്ടല്‍, മന്‍ഡാരിന്‍ ഓറിയന്റല്‍ തുടങ്ങിയ വന്‍കിട ഹോട്ടലുകള്‍ ഇത്തവണ സംഘാടകര്‍ ബുക്ക് ചെയ്തുന്നു.

റാലി തുടങ്ങുന്നത് സംഘാടകര്‍ തന്നെ 'കുപ്രസിദ്ധം' എന്ന് ആലങ്കാരികമായി വിശേഷിപ്പിക്കുന്ന ഒരു പാര്‍ട്ടിയോടെയാണ്.

ഓട്ടോമോട്ടേീവ് രംഗത്തെ വന്‍ സ്രാവുകള്‍ പങ്കെടുക്കും ഈ പാര്‍ട്ടിയില്‍.

റാലിയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പങ്കെടുക്കാന്‍ എല്ലാ ടീമുകളെയും അനുവദിക്കാറില്ല.

വളരെ കുറച്ച് ടീമുകള്‍ മാത്രമാണ് എല്ലാ ദിവസങ്ങളിലും റാലിയിലുണ്ടാവുക.

റ്റുള്ളവര്‍ക്ക് പ്രത്യക സ്ഥലങ്ങളില്‍ നിന്ന് റാലിയില്‍ ചേരാം.

നിര്‍ദ്ദിഷ്ട ഇടങ്ങളില്‍ അവര്‍ പിന്‍വാങ്ങുകയും വേണം.

എല്ലാ ടീമുകളില്‍ നിന്നും കുറച്ചുപേര്‍ക്ക് ഫിനാലെയില്‍ പങ്കെടുക്കാന്‍ കഴിയും.

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി

ഗോള്‍ഡ് റഷ് റാലി
ഗോള്‍ഡ് റഷ് റാലി


Click it and Unblock the Notifications








