ഹ്യൂണ്ടായ് ഐ20 വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ് പതിപ്പ്

ജനീവ മോട്ടോര്‍ ഷോയില്‍ ഹ്യൂണ്ടായ് വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ് സ്പെഷ്യല്‍ ഹ്യൂണ്ടായ് ഐ20 അവതരിച്ചു. എയ്റോഡൈനമിക്സിലും സസ്പെന്‍ഷനിലുമെല്ലാം കാര്യപ്പെട്ട പണികളെടുത്താണ് ഹ്യൂണ്ടായ് ഡബ്ല്യുആര്‍സി പതിപ്പ് വിപണിയിലെത്തുന്നത്.

അപ്‍ഡേറ്റ് ചെയ്ത ചേസിസിലാണ് വാഹനം നിലപാടെടുത്തിരിക്കുന്നത്. കാറിന്‍റെ എയ്റോ‍ൈനമിക്സ് വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് ടീം പ്രിന്‍സിപ്പല്‍ മിഷെല്‍ മന്‍ഡാന്‍ പറഞ്ഞു.

ടീം നിര്‍മിച്ചെടുക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി മിഷെല്‍ അറിയിച്ചു. പ്രധാന സ്ഥാനങ്ങളിലേക്കുള്ളവരെയെല്ലാം കണ്ടെത്തിക്കഴിഞ്ഞു.

വരാനിരിക്കുന്ന മത്സരങ്ങളുടെ കാഠിന്യം മനസ്സിലാക്കുന്നുവെങ്കിലും വിജയം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More from DriveSpark

Article Published On: Tuesday, March 12, 2013, 17:16 [IST]
English summary
Hyundai has unveiled the newly updated 2014 World Rally Championship Hyundai i20 at Geneva Motor Show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X