ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

Posted By:

ഫ്രാന്‍സിലെ ടിഗ്നെസ് എന്ന മഞ്ഞുമൂടിയ പ്രദേശത്തെ സ്കൈ റിസോര്‍ട്ടില്‍ വെച്ചാണ് ഡെയര്‍ഡെവിള്‍ റാലി ചാമ്പ്യന്‍ ഗ്വര്‍ലെയ്ന്‍ ചിഷരിറ്റ് തന്‍റെ അന്തംവിട്ട പ്രകടനം പുറത്തെടുത്തത്. മോട്ടോര്‍സൈക്കിളുകള്‍ 360 ഡിഗ്രി മലക്കം മറിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍ 34കാരനായ ചിഷരിറ്റ് തന്‍റെ മിനി കണ്‍ട്രിമാന്‍ കാറുമായാണ് മലക്കം മറിഞ്ഞത്.

ലഭ്യമായ വിവരങ്ങളനുസരിച്ച് ലോകത്തില്‍ ഇതാദ്യമായാണ് ഒരാള്‍ ഇമ്മാതിരി പ്രകടനം നടത്തുന്നത്. അങ്ങേയറ്റം അപകടകരമായ ഇത്തരം പ്രകടനം നടത്താന്‍ ചിഷരിറ്റ് തികച്ചും വൈദഗ്ധ്യം നേടിയിട്ടുള്ളയാളാണെന്ന് അദ്ദേഹം കരിയര്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മനസ്സിലാകും. റാലി ഡ്രൈവറായ ഇദ്ദേഹം ഒരു പ്രഫഷണല്‍ സ്കീയര്‍ കൂടിയാണ്. ഫ്രീറൈഡിംഗില്‍ നാല് തവണ ലോക ചാമ്പ്യനായിരുന്നിട്ടുമുണ്ട് ചിഷരിറ്റ്.

World's First 360-Degree Backflip In A Car

മിനി കണ്‍ട്രിമാനിലാണ് ചിഷരിറ്റ് തന്‍റെ പ്രകടനം നടത്തിയത്. ഈയാവശ്യത്തിനായി പ്രത്യേകം ട്യൂണ്‍ ചെയ്തതായിരുന്നു വാഹനം. 25 അടി ഉയരത്തില്‍ അവസാനിക്കുന്ന റാംപിലേക്ക് മണിക്കൂറില്‍ 59.5 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചാണ് ചിഷെരിറ്റ് കാര്‍ മലക്കം മറിച്ചത്. മഞ്ഞുകൊണ്ട് നിര്‍മിച്ച റാംപിലേക്കാണ് കാര്‍ ചെന്ന് ലാന്‍ഡ് ചെയ്തത്.

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

രണ്ട് തവണ ചിഷെരിറ്റ് ഈ പ്രകടനം നടത്തുകയുണ്ടായി. ഒരു തവണ ഒറ്റയ്ക്കും പിന്നീട് ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കിയും.

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

ഏതാണ്ട് നാല് വര്‍ഷം കഠിനപരിശീലനം നടത്തിയതിനു ശേഷമാണ് ചിഷെരിറ്റ് മലക്കം മറിച്ചിലിന് സജ്ജനായത്.

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

മലക്കം മറിച്ചിലില്‍ കാറിനകത്ത് താന്‍ അനുഭവിച്ച ഏതാന്തതയായിരുന്നു ഏറ്റവും മനോഹരമെന്ന് ചിഷരിറ്റ് പറയുന്നു. "60 കിലോമീറ്റര്‍ വേഗം പിടിക്കുക എന്നതായിരുന്നു ആദ്യം ചെയ്യേണ്ടതായിരുന്നു. 20 സെക്കന്‍ഡില്‍ കറക്കം പൂര്‍ത്തിയാകുമെന്ന് എനിക്കറിയാമായിരുന്നു".

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

ലോകത്തൊരാളും എത്തിപ്പിടിക്കാത്ത ഒരുയരത്തിലേക്കുള്ള യാത്ര ദുര്‍ഘടം പിടിച്ചതാണെന്ന് ചിഷെരിറ്റ് പറയുന്നു. താന്‍ ചെയ്തവയില്‍ വെച്ചേറ്റവും ഭ്രാന്തമായ കാര്യം ഇതല്ലെന്നാണ് ചിഷെരിറ്റിന്‍റെ അഭിപ്രായം. "എങ്കിലും ആദ്യത്തെ മുന്നെണ്ണത്തില്‍ ഒന്നായി ഇത് സ്ഥാനം പിടിക്കും!"

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

ലോകത്തിലെ ആദ്യത്തെ കാര്‍ മലക്കംമറിച്ചില്‍!

സ്റ്റണ്ട് പൂര്‍ണമായി കാണാന്‍ ക്ലിക്കിക്കൊണ്ടിരിക്കുക.

English summary
People at the Tignes ski resort yesterday witnessed an amazing stunt performed with a car by daredevil rally champion Guerlain Chicherit.
Story first published: Thursday, February 21, 2013, 13:50 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark