ലോകത്തിലെ ഏറ്റവും ചെറിയ കാര്‍

ലോകത്തിലെ ഏറ്റവും ചെറിയ റോഡ് ലീഗല്‍ കാര്‍ നിര്‍മിച്ചത് പെറി വാറ്റ്കിന്‍സ് എന്ന സായിപ്പാണ്. ടെലിവിഷന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ പോസ്റ്റ്മാന്‍ പാറ്റിന്‍റെ കാറിന്‍റെ ഡിസൈനാണ് വാറ്റ്കിന്‍സ് തന്‍റെ കുഞ്ഞുകാര്‍ നിര്‍മിക്കാനായി കടമെടുത്തത്. യുകെക്കാരനാണ് പെറി വാറ്റ്കിന്‍സ്.

ചെറുതാണെങ്കിലും, അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറുള്ള ഒരാളെ അകത്ത് കയറ്റിയിരുന്നത്താന്‍ ഈ കാറിന് സാധിക്കും. ഒരു റോഡ് ലീഗല്‍ കാറിന് ആവശ്യമായ എല്ലാ സന്നാഹങ്ങളും ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഡോര്‍ മിററുകള്‍, ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയ സര്‍വ സംവിധാനങ്ങളും. കാറിന് പേര്, വൈന്‍ഡ് അപ്. മറ്റേത് കാറിനെയും പോലെ ഈ കാറും പൊതു നിരത്തിലിറക്കി ഓട്ടാന്‍ കഴിയും.

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

കോയിനിട്ട് പ്രവര്‍ത്തിപ്പിക്കുന്ന ഒരു പഴയ പോസ്റ്റ്മാന്‍ പാറ്റ് കളിപ്പാട്ടത്തെയാണ് പെറി വാറ്റ്കിന്‍സ് മാറ്റിയെടുത്തത്. ഈ കളിപ്പാട്ടത്തിന്‍ഫെ ഫൈബര്‍ ഗ്ലാസ് ബോഡി മാത്രമാണ് വാറ്റ്കിന്‍സ് ഉപയോഗിച്ചത്.

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

ഫൈബര്‍ഗ്ലാസ് ബോഡിയെ സ്റ്റീല്‍ ഫ്രെയിം ഘടിപ്പിച്ച് ശക്തിപ്പെടുത്തുകയായിരുന്നു പിന്നീട് ചെയ്തത്.പിന്നീടിതിനെ ഒരു ക്വാഡ് ബൈക്കിന്‍റെ പ്ലാറ്റ്ഫോമില്‍ ഘടിപ്പിച്ചു.

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

വൈന്‍ഡ് അപ്പിന് 150 സിസി ശേഷിയുള്ള 4 സ്ട്രോക് എന്‍ജിനാണുള്ളത്.

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

41 ഇഞ്ച് ഉയരവും 26 ഇഞ്ച് വീതിയും 52 ഇഞ്ച് നീളവുമാണ് വൈന്‍ഡ് അപ്പിനുള്ളത്.

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

ലൈറ്റുകള്‍, വൈപ്പറുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയ സര്‍വസന്നാഹങ്ങളും വൈന്‍ഡ് അപ്പിലുണ്ട്. കിടിലന്‍ ഗ്രാഫിക്സ് ബോഡിയില്‍ കാണാം.

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

കാറിന് പിന്നിലെ വലിയ വൈന്‍ഡ് അപ് കീ ആരുടെയും കണ്ണില്‍ പെടും. ഇത് പ്രവര്‍ത്തിക്കുന്ന ഒന്നല്ല. വെറുതെ ഒരു ഭംഗിക്ക് വേണ്ടി പിടിപ്പിച്ചതാണ്. കാറിന് വൈന്‍ഡ് അപ് എന്ന് പേരിടാന്‍ ഈ കീ സഹായകമായി എന്നു പറയാം.

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

കാറിനകത്ത് കയറാന്‍ ഇച്ചിരി പണിപ്പെടണം. ബോഡി എടുത്ത് പൊക്കി വേണം സീറ്റില്‍ ഇരിക്കുക. ശേഷം അത് നമുക്ക് മുകളിലായി സ്ഥാപിക്കുക. ഇരിക്കുന്നയാളുടെ ഉയരത്തിന് ആപേക്ഷികമായി വളയേണ്ടതായി വരും ബോഡി ശരിയായ വിധത്തില്‍ സ്ഥാപിച്ച് കിട്ടുവാന്‍.

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

പെറി വാറ്റ്കിന്‍സ് തന്‍റെ വൈന്‍ഡ് അപ് കാറിനും ജാഗ്വറിനുമൊപ്പം.

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

ഏറ്റവും ചെറിയ കാര്‍

More from DriveSpark

Article Published On: Tuesday, April 30, 2013, 16:01 [IST]
English summary
World's smallest road legal car, the Wind-Up, is actually inspired and built using a children's television character, Postman Pat's car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X