വൈ ദിസ് ട്യൂബ്‍ലെസ് ടയര്‍?

Tubeless Tyre
ടയര്‍ സാങ്കേതികതയുടെ വളര്‍ച്ചയില്‍ ഈയടുത്ത കാലത്തു സംഭവിച്ച കൊലവെറി വളരെ വലുതാണ്. ട്യൂബ്‍ലെസ് ടയറുകളാണ് ഈ പുതിയ സൈങ്കേതികമാറ്റത്തിന്‍റെ ഭാഗമായി ജനങ്ങളിലേക്ക് ഇറങ്ങി വന്നുകൊണ്ടിരിക്കുന്ന മാതൃക. ട്യൂബ്‍ലെസ് ടയര്‍ എന്ന വാക്കില്‍ തന്നെ അതിന്‍റെ പ്രത്യേകത അടങ്ങിയിരിക്കുന്നതു കൊണ്ട് അക്കാര്യത്തില്‍ വിശദീകരണം ആവശ്യമില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുണ്ട് എന്ന് തോന്നുകയാലാണ് ഈ ലേഖനം എഴുതപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണ് ട്യൂബ്‍ലെസ് ടയറിന്‍റെ മേന്മകള്‍. എന്തുകൊണ്ടാണ് ഇത്തരം ടയറുകള്‍ക്ക് ഇത്രയധികം ആരാധകര്‍ ഉണ്ടാകാന്‍ കാരണം? വൈ ദിസ് കൊലവെറി?

ട്യൂ‍ബ്‍ലെസ് ടയറിന്‍റെ പ്രധാന പ്രത്യേകത അതിന്‍റെ ഉള്ളിലെ ഘടന തന്നെയാണ്. സാധാരണ ടയറിനകത്ത് യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധം തന്നെയാണ് വാഹനമുരുളുമ്പോള്‍ സംഭവിക്കുന്നത്. പരസ്പരം നടക്കുന്ന മുട്ടലും ഉരസലും ടയറിനെയും ട്യൂബിനെയും ബലഹീനമായിത്തീരുന്നു. വളരെ പെട്ടെന്ന് ടയറിന്‍റെ/ട്യൂബിന്‍റെ ആയുസ്സ് തീരാന്‍ ഈ "ഉരസല്‍" സഹായകമാകുന്നു. ഉള്‍വശത്ത് വായു ചൂടാകുന്നതും ട്യൂബിന്‍റെ ആയുസ്സ് കുറയ്ക്കുന്നു.

അതേസമയം ട്യൂബ്‍ലെസ് ടയറില്‍ ടയറിന്‍റെ ഉള്‍പ്രതലം തന്നെയാണ് ട്യൂബ് ആയി വര്‍ത്തിക്കുന്നത്. ബുടൈല്‍ റബ്ബര്‍ പോലെയുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ പ്രതലം നിര്‍മിക്കുന്നത്. ഇത് ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.

ടയറിനകത്തെ ട്യൂബ് നല്‍കൂന്ന കൂടുതല്‍ ഭാരം ട്യൂബ്‍ലെസ് ടയറുകള്‍ക്കില്ല. ട്യൂബിന്‍റെ ഭാരവും സ്വഭാവവും വാഹനത്തിന്‍റെ ‍ഡൈനമിക് സ്വഭാവത്തെ കുറയ്ക്കുകയും ഇത് മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുകയും ചെയ്യും. ട്യൂ‍ലെസ് ടയറുകള്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുക വഴി ഇന്ധനക്ഷമത കൂട്ടുകയാണ് ചെയ്യുന്നത്.

പഞ്ചറിനെ പേടിക്കേണ്ട

More from DriveSpark

Article Published On: Sunday, January 22, 2012, 14:27 [IST]
English summary
Here reviews the advantages of tubeless tyres
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X