വീഡിയോ‌: അപ്പത്തിനും വീഞ്ഞിനുമുള്ള ദാഹം പൊറുക്കുമോ മനുഷ്യന്?

By Santheep

ദാഹം മനുഷ്യന് സഹിക്കാനാവില്ല. വിശപ്പും അതുപോലെത്തന്നെ. ടീനേജിലാണെങ്കില്‍ ദാഹവും വിശപ്പും കൂടുമെന്ന് നമുക്കറിയാം. നഗരത്തില്‍ നിന്നും വളരെ അകലെയുള്ള ഒരു ഗ്രാമത്തിലുള്ള വീട്ടിലാണ് താങ്കളെങ്കില്‍, അപ്പവും വീഞ്ഞും കിട്ടാന്‍ ബീവറേജസ് കോര്‍പറേഷന്റെ സ്റ്റാള്‍ വളരെ അകലെയാണ് ഉള്ളതെങ്കില്‍, എങ്ങനെ താങ്കള്‍ വിശപ്പും ദാഹവും മാറ്റും?

സുബാരു ഇതാ വഴി പറഞ്ഞുതരുന്നു. അപ്പവും വീഞ്ഞും വാങ്ങാന്‍ അപ്പന്‍ നിങ്ങളെ കാറില്‍ പറഞ്ഞുവിടുന്നു. ഇത്തരം അപൂര്‍വ സന്ദര്‍ഭങ്ങളിലാണല്ലോ നമ്മുടെ ആഹ്ലാദത്തിന്റെ ഞരമ്പ് പൊട്ടുക.

താഴെയുള്ള വീഡിയോയില്‍ അപ്പം കൊണ്ടുവരാന്‍ സുബാരുവില്‍ പോകുകയാണ് ഒരാള്‍. കുഗ്രാമത്തിലുള്ള വീട്ടില്‍ നിന്ന് അപ്പമുണ്ടാക്കുന്ന ഇടത്തേക്ക് നാട്ടുവഴികളിലൂടെ ഡ്രിഫ്റ്റ് ചെയ്ത് പോകുന്നത് എത്രയും ആഹ്ലാദകരം തന്നെ. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/D9tTJVT31U8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Sunday, July 20, 2014, 8:21 [IST]
English summary
Subaru tells us to be different and will prove to you that buying bread can be made interesting to.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X