ട്രാഫിക് നില മൊബൈലില്‍ ലഭിക്കാന്‍

Traffic Updates On Your Mobile
ബങ്കളുരുവിലെ ട്രാഫിക് ഗതാഗത സൗകര്യങ്ങളുടെ പരിമിതികളും കൂടിവരുന്ന വാഹന സാന്ദ്രതയും ചേര്‍ന്ന് റോഡില്‍ മന്ത്രിമാര്‍ക്ക് പോലും ഇറങ്ങാനാവാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുണ്ട്. ഗതാഗത പ്രശ്നങ്ങളെ നേരിടാന്‍ തങ്ങളുടെ പക്കലുള്ള ചുരുങ്ങിയ ആള്‍ബലവും മറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് ട്രാഫിക് പൊലീസ് കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ഇല്ലാത്ത റോഡ് തിരഞ്ഞിറങ്ങിയ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ദൈവംതമ്പുരാന്‍ വന്നിട്ടും കാര്യമൊന്നുമില്ല.

വാഹനഗതാഗതം ഒരല്‍പം സ്മൂത്താക്കുന്നതിനായി ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ബങ്കളുരു ട്രാഫിക് പൊലീസ്. നഗരത്തിലെ ട്രാഫിക് നിലയെക്കുറിച്ചുള്ള ലൈവ് അപ്‍ഡേറ്റുകള്‍ മൊബൈലില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇമെയില്‍ ആയും ടെക്സ്റ്റ് മെസേജ് ആയും അപ്‍ഡേറ്റുകള്‍ ലഭിക്കും.

എങ്ങനെ ലഭിക്കും?

എസ്എംഎസ് ലഭിക്കാന്‍ 9243511777 എന്ന നമ്പരിലേക്ക് മെസേജ് ചെയ്യുക. ഇമെയില്‍ ലഭിക്കാന്‍ 9242511777 എന്ന നമ്പരിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്. ഈ സേവനം നിറുത്താന്‍ 9242511777 എന്ന നമ്പരില്‍ മെസേജ് ചെയ്യുക.

ഈ സേവനം തികച്ചും സൗജന്യമാണെന്നുകൂടി പറഞ്ഞോട്ടെ.

More from DriveSpark

Article Published On: Friday, May 24, 2013, 17:59 [IST]
English summary
Bangaloreans can now deal with this by getting live traffic updates on their mobile phones courtesy of Bangalore Traffic Police. The service powered by Traffline can be opted for free.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X