‌ബംപർ പരിക്കിന് ചൂടുവെള്ളം പരിഹാരം!

By Santheep

കാറിന് സംഭവിക്കുന്ന ചെറിയ പരിക്ക് പോലും ഉടമയെ വേദനിപ്പിക്കുന്നു. ഈ വേദനയുടെ അടിസ്ഥാനം പ്രസ്തുത പരിക്ക് പരിഹരിക്കാൻ ചെലവിടേണ്ടി വരുന്ന പണം തന്നെയാണ്. പക്ഷേ, പരിക്ക് പറ്റിയത് ബംപറിലാണെങ്കിൽ ഈ വേദനയ്ക്ക് ഒരടിസ്ഥാനവും ഇല്ല എന്നറിയുക.

വളരെ സിംപിൾ ആയ ഒരു പണിയിലൂടെ ബംപറിന് പറ്റുന്ന പരിക്കിന് പരിഹാരമുണ്ടാക്കാം. ഇച്ചിരി ചൂടുവെള്ളം മാത്രം മതി ഇതിന്.

ബംപറിൽ ഡെന്റ് വീണ ഭാഗത്ത് ഈ ചൂടുവെള്ളം ഒഴിക്കുകയാണ് വേണ്ടത്. ഇത് കുറച്ചുനേരത്തേക്ക് പ്ലാസ്റ്റിക്കിന്റെ ബലം കുറയ്ക്കുന്നു. ഈ സന്ദർഭത്തിൽ ഒരു ചുറ്റിക കൊണ്ട് ഇടിച്ച് ഡെന്റ് ക്ലിയർ ചെയ്യാവുന്നതാണ്.

താഴെയുള്ള വീഡിയോ കണ്ടാൽ കാര്യം കുറെക്കൂടി വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

More from DriveSpark

Article Published On: Tuesday, September 22, 2015, 9:43 [IST]
English summary
How To Fix Bumper Dents With Hot Water.
കൂടുതല്‍... #ഹൗ ടു #how to
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X