ഗ്യാസിന് കൂടുതല്‍ മൈലേജ്

Kit
മൈലേജ്: എല്‍പിജി-സിഎന്‍ജിയിലേക്ക് മാറുന്നവരെ പ്രധാനമായും ആകര്‍ഷിക്കുന്നത് മികച്ച മൈലേജ് നിലയാണെന്നു പറയാം. 20 ശതമാനത്തിലധികം മൈലേജ് വര്‍ധന ഈ ഇന്ധനങ്ങള്‍ പകരുന്നു.

വില: പെട്രോളിനെക്കാള്‍ വിലക്കുറവാണ് ഈ ഇന്ധനങ്ങള്‍ക്കുള്ളത്. ഈയിടെ യുണ്ടായ വിലവര്‍ധന എല്‍പിജി/സിഎന്‍ജി ഇന്ധനങ്ങളെ ഡീസല്‍ ഇന്ധനത്തിലും വിലകുറഞ്ഞവയാക്കി മാറ്റി. ഡീസല്‍ ഇന്ധനത്തിന് ഇനിയും വില കൂടും എന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. എല്‍പിജിയും സിഎന്‍ജിയും തമ്മില്‍ 3 രൂപ മുതല്‍ 5 രൂപ വരെ വിലവ്യത്യാസമുണ്ട്.

പ്രായോഗികത: ഇരട്ട ഇന്ധന സാങ്കേതികതയെയാണ് എല്‍പിജി/സിഎന്‍ജി ഘടിപ്പുക്കുമ്പോള്‍ കാര്‍ നിര്‍മാതാക്കള്‍ ആശ്രയിക്കുന്നത്. ഇതുവഴി ഗാസ് തീര്‍ന്നാലും പെട്രോള്‍ ഉപയോഗിച്ച് വാഹനം മുമ്പോട്ട് കൊണ്ടുപോകാം. എല്‍പിജി/സിഎന്‍ജി ഇന്ധനങ്ങള്‍ നിറയ്ക്കുന്നതിന് അല്‍പം മിനിട്ടുകള്‍ അധികമെടുക്കും എന്നൊരു ദോഷമുണ്ട്.

More from DriveSpark

Article Published On: Friday, October 12, 2012, 16:44 [IST]
English summary
What is better for a small car? here is a LPG Or CNG comparison.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X