മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക് ഒരു സമ്മാനം
ജര്‍മന്‍ കാര്‍നിര്‍മാതാവ് മെഴ്സിഡിസ് ബെന്‍സ്, മോട്ടോര്‍സ്പോര്‍ട്സ് മെര്‍ക്കന്‍ഡൈസ് 2013 കളക്ഷന്‍ ലോഞ്ച് ചെയ്തു. വിവിധ ലിമിറ്റഡ് എഡിഷന്‍ ഉല്‍പന്നങ്ങളടങ്ങുന്നതാണ് ഈ ശേഖരം. ടീം ടി ഷര്‍ട്ടുകള്‍, തൊപ്പികള്‍ തുടങ്ങിയ മോട്ടോര്‍സ്പോര്‍ട്സ് ഉല്‍പന്നങ്ങളാണ് ഇവ.
മെഴ്സിഡിസ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇവ വിറ്റഴിക്കുക. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനുള്ള സംവിധാനവും മെര്‍ക് ഒരുക്കിയിട്ടുണ്ട്. താഴെ ഉല്‍പന്നങ്ങള്‍ കാണാം.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
മോട്ടോര്‍സ്പോര്‍ട് ബീച്ച് ടവ്വല്‍. വില 2400 രൂപ.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
ഡ്രിങ്കിംഗ് ബോട്ടില്‍. ബ്ലാക് അലൂമിനിയം കൊണ്ട് നിര്‍മിച്ച ഇതിന് 2100 രൂപയാണ് വില. ഇതില്‍ വെള്ളം നിറച്ച് കുടിക്കാം.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
സ്റ്റൈന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച സില്‍വര്‍സ്റ്റോണ്‍ കീ റിംഗ്. വില 3,500 രൂപ മാത്രം.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
വെള്ളിപൂശിയ മോട്ടോര്‍സ്പോര്‍ട് ബാലന്‍സ് ബൈക്ക്.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
ജാക്കറ്റ്. വില 11,300 രൂപ.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
കൂളര്‍ ബാഗ്. വില 2,100 രൂപ.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ബോട്ടില്‍ ഓപ്പണര്‍. 1,400 രൂപ.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
ലേഡീസ് ടീം പോളോ ഷര്‍ട്ട്. വില 4,600 രൂപ.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
വെള്ളി നിറത്തിലുള്ള തൊപ്പി. വില 2,100 രൂപ.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
ലൈറ്റര്‍. വില 4,300 രൂപ.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
പാഷന്‍ ജിഎംടി റിസ്റ്റ്‍വാച്ച്. വില 10,600 രൂപ.

മോട്ടോര്‍സ്പോര്‍ട്സ് പ്രണയികള്‍ക്ക്
ലിമിറ്റഡ് എഡിഷന്‍ ക്രോണോഗ്രാഫ്. വില 18,400 രൂപ.


Click it and Unblock the Notifications








