ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

കാറില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്താണ് സംഭവിക്കുക? സംശയം വളരെ ലളിതമാണ്. പെട്രോളിന് പകരം ഡീസല്‍ അല്ലെങ്കില്‍ ഡീസലിന് പകരം പെട്രോള്‍ നിറയ്ക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറിന് വഴിവെക്കും.

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

എന്നാല്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി ചെയ്യേണ്ടത് എന്താണെന്ന കാര്യത്തില്‍ പലര്‍ക്കും വലിയ ധാരണയുണ്ടാകില്ല. തെറ്റായ ഇന്ധനം നിറച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ-

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്

ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ നിന്നും എഞ്ചിനില്‍ എത്തുന്നത് ഒരുപരിധി വരെ ഇത് തടയും.

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

എന്നാല്‍ ചില കാറുകളില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് ഇന്ധനം എത്തിത്തുടങ്ങും. അതിനാല്‍ ഇഗ്നീഷനില്‍ നിന്നും താക്കോൽ ഊരാൻ മറക്കരുത്.

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

ഇനി നിങ്ങള്‍ ഡ്രൈവിംഗ് ആരംഭിച്ചാല്‍

ഇന്ധനം നിറച്ചതിന് പിന്നാലെയാണ് മിക്കവരും അബദ്ധം മനസിലാക്കുക. കാര്‍ ഡ്രൈവ് ചെയ്ത് മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് ഇക്കാര്യം മനസിലാക്കുന്നത് എങ്കിലോ?

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

ഉടനടി കാര്‍ സുരക്ഷിതമായി നിര്‍ത്തി ഇഗ്നീഷനില്‍ നിന്നും താക്കോല്‍ ഊരുക.

അസ്വാഭാവികമായ അക്‌സിലറേഷന്‍, മിസിംഗ്, എക്‌സ്‌ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക എന്നിങ്ങനെയുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിലേക്കുള്ള സൂചനകളാണ്.

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

ഡീസലില്‍ പെട്രോളോ, പെട്രോളില്‍ ഡീസലോ? ഏതാണ് കൂടുതല്‍ ഗുരുതരം

ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ നിറയ്ക്കുന്നതാണ് ഏറെ ഗുരുതരം. കാരണം, ഡീസല്‍ എഞ്ചിന്റെ നിര്‍ണായക ഘടകങ്ങളില്‍ ഇന്ധനം തന്നെയാണ് ലൂബ്രിക്കേഷന്‍ ദൗത്യവും നിര്‍വഹിക്കുന്നത്.

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

പെട്രോളില്‍ ഡീസല്‍ എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കില്ല. മാത്രമല്ല, പെട്രോളും ഡീസലും കൂടിക്കലരും. അതിനാല്‍ ടാങ്കില്‍ നിന്നും എഞ്ചിനില്‍ എത്തുമ്പോഴേക്കും ഇന്ധനം 'കോക്‌ടെയില്‍' പരുവമായി മാറും.

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

സാധാരണ ഗതിയില്‍ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരൽപം പെട്രോൾ കടന്നാൽ, ഉടനടി കൂടിയ അളവിൽ ഡീസൽ നിറയ്ക്കണമെന്ന് മാത്രം.

More from DriveSpark

Article Published On: Saturday, July 15, 2017, 19:04 [IST]
English summary
What To Do If The Wrong Fuel Is Filled In Your Car. Read in Malayalam.
കൂടുതല്‍... #ഓട്ടോ ടിപ്സ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X