ബാലോടെല്ലി ബെന്‍ലെ കൊണ്ടുപോയി ചാര്‍ത്തി

Balotelly
ഫുട്ബോള്‍ കളിക്കാരും സൂപ്പര്‍ കാറുകളും തമ്മില്‍ ഏതുകാലത്തും ഒരു അപകടകരമായ ബന്ധം നിലനിന്നിട്ടുണ്ട്. ഏറ്റവും വില കൂടിയ സ്പോര്‍ട്സ് കാര്‍ വാങ്ങി അത് ഏറ്റവും വേഗത്തില്‍ ഓടിക്കുക എന്നത് മാത്രമല്ല അവരുടെ ഹോബി. പ്രസ്തുത കാര്‍ ഏറ്റവും മികച്ചൊരു ആക്സിഡന്‍ഡില്‍ പെടുത്തി നശിപ്പിക്കലാണ് ഒടുക്കത്തെ ഇടപാട്.

മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കറായ മരിയോ ബാലോടെല്ലി ഇതിന്‍റെയൊക്കെ ഒരാളാണ്.

ബാലോടെല്ലിയുടെ പക്കല്‍ ഒരു ബെന്‍ലെ കോണ്‍ടിനെന്‍റല്‍ ജിടി ഉണ്ട്. ഈ കാര്‍ മറ്റൊരു കാറില്‍ കൊണ്ടുപോയി ചാര്‍ത്തിയതായി രിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍ ബാലോടെല്ലിക്ക് അപടകമൊന്നും പറ്റിയിട്ടില്ല എന്നാണ് വാര്‍ത്ത. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകരെ ഇത് നിരാശപ്പെടുത്താതിരിക്കില്ല എന്നതുറപ്പ്.

ഇറ്റലിക്കാരനായ ബാലോടെല്ലിയുടെ ബെന്‍ലെ ഇതിനു മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റ‍ഡ് ആരാധകര്‍ ഈ കാറിനുനേരെ ചീമുട്ടയെറിയുകയുണ്ടായി.

വെയ്ന്‍ റൂണിയുടെ ഗേള്‍ഫ്രണ്ടുമൊത്ത് താന്‍ കറങ്ങിയതായി പത്രസമ്മേളനം വിളിച്ചു വിളമ്പിയതും ഇതേ താരമാണ്. വിവാദം എവിടെയുണ്ടോ അവിടെ ബാലോടെല്ലിയുണ്ട്.

More from DriveSpark

Article Published On: Saturday, April 7, 2012, 18:33 [IST]
English summary
English premier League footballers and luxury cars go hand in hand. Bentleys, Porsches, Ferraris or Audis are some of the common cars you would find in the player's parking spaces in stadiums.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X