1000 കാറുമായി സെക്സിലേര്‍പ്പെട്ട മഹാന്‍

Smith
ജീവിതം ഇത്തിരി ദൈര്‍ഘ്യമേറിയ ഒരു പ്രലോഭനമാണെന്നു പറയാം. അത് മരുഭൂമി കാടിനെ ഓര്‍ക്കുന്നതു പോലെയാണ്. സ്വയം മരുഭൂവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമം നടത്തുന്ന ഒരേയൊരു ജീവിയാകുന്നു മനുഷ്യന്‍. മതങ്ങളും സംഘടനകളുമെല്ലാം നിരന്തരമായി ശ്രമിച്ചിട്ടും നിര്‍ജ്ജലീകരണത്തിന് വിധേയമാകാതെ അവന്‍ ഇപ്പോഴും നിവര്‍ന്നു നില്‍ക്കുന്നു.

വിചിത്രമായ രീതിയിലാണ് മനുഷ്യര്‍ ഉള്ളിലെ കാടിനെ പ്രകടിപ്പിക്കുന്നത്. എഡ്‍വാര്‍ഡ് സ്മിത്തിനും തന്‍റേതായ വഴിയുണ്ട്. ഇതിനെ നമ്മള്‍ 'സൈക്കോസൊമാറ്റിക് ഡിസ്ഓര്‍ഡര്‍' എന്നൊക്കെ വിളിച്ചാലും സ്മിത്തിന് അതില്‍ പരാതിയില്ല.

തന്‍റെ "ഗേള്‍ഫ്രണ്ടു"മൊത്താണ് സ്മിത്ത് ജീവിക്കുന്നത്. സ്മിത്തിന് നിരവധി ഗേള്‍ഫ്രണ്ട്സുണ്ട്. ഇവരുമായി 1000 തവണ സെക്സിലേര്‍പ്പെട്ടിട്ടുള്ളതായി സ്മിത്ത് വെളിപ്പെടുത്തുന്നു. ഇതൊന്നും സ്മിത്തിന്‍റെ നാട്ടില്‍ ഒരു പുത്തരിയല്ല. നമ്മുടെ നാട്ടിലുമുണ്ട് "മുവ്വായിരത്തിന്‍റെ റെക്കോര്‍ഡുള്ളവര്‍". പ്രശ്നം സ്മിത്തിന്‍റെ ഗേള്‍ഫ്രണ്ടുകളാണ്. ഇവര്‍ മനുഷ്യരല്ല. കാറുകളാണ്. ഇപ്പോഴത്തെ പെണ്‍സുഹൃത്ത് ഒരു ഫോക്സ്‍വാഗണ്‍ ബീറ്റില്‍ കാറാണ്. ഇനിയും പെണ്‍സുഹൃത്തുക്കളെ സമ്പാദിക്കാന്‍ സ്മിത്തിന് പദ്ധതിയുണ്ട്. എന്തൊക്കെ നടക്കുമോ എന്തോ?

താന്‍ വളരെ റൊമാന്‍റിക് ആണെന്ന് സ്മിത്ത് പറയുന്നു. ഗേള്‍ഫ്രണ്ടുകളെക്കുറിച്ച് നിരന്തരമായി കവിതയെഴുത്തുന്ന അസ്ക്യതയുണ്ട്. തനിക്ക് മനോരോഗമൊന്നുമില്ല എന്ന് സ്മിത്ത് പറയുന്നു. കാറുകള്‍ വഴിയാണ് താന്‍ സ്വയം പ്രകടിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് മറ്റൊരാളോട് പ്രണയം തോന്നുന്നത് എന്ന ചോദ്യത്തിന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ പ്രഫസര്‍ ആര്‍തര്‍ ആരണ്‍ നല്‍കുന്ന വിശദീകരണം നോക്കുക: "സ്വയം വിപുലീകരിക്കാനുള്ള (self expansion) ഒരാളുടെ ശ്രമമാകുന്നു അത്". ആയിരമൊന്നും പോര എന്ന് സ്മിത്തിന് തോന്നുന്നതില്‍ അത്ഭുതമൊന്നും ഇല്ല. വിപുലീകരിക്കേണ്ടയോ?

More from DriveSpark

Article Published On: Saturday, April 7, 2012, 14:57 [IST]
English summary
Edward Smith, who is an ardent lover of cars admits that he has had sex with 1000 cars yet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X