ഫോക്സ്‍വാഗണ്‍ അപ്! ചുമരില്‍!!!

ഈ പരസ്യത്തില്‍ ഒരു അപ്! മോഡലിനെ ഒന്നാകെയെടുത്ത് ചുമരില്‍ കയറ്റിയിരിക്കുകയാണ്. സ്കെയിലില്‍ നോക്കി മനസ്സിലാക്കാം ഫോക്സ്‍വാഗണ്‍ അപ്പിന്‍റെ ചെറുപ്പം. നാല് മീറ്ററില്‍ താഴെ എന്നു പറഞ്ഞാല്‍ അത് അത്രയും കൃത്യമാണ്. ഈയൊരു കാര്യം നാട്ടാരുടെ തലയില്‍ കയറ്റാന്‍ വേണ്ടിയാണ് ഫോക്സ്‍വാഗണ്‍ ഇക്കണ്ട പെടാപ്പാടെല്ലാം പെട്ടത്.
ഇന്ത്യയിലേക്ക് ഉടന്‍ തന്നെ വരാനിരിക്കുകയാണ് നിലവില്‍ യൂറോപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫോക്സ്‍വാഗണ്‍ അപ്!


Click it and Unblock the Notifications








