സത്യത്തിലാരും തിരിച്ചറിഞ്ഞില്ല....

Lady Gaga
അമേരിക്കന്‍ പോപ് ഗായിക ലേഡി ഗാഗ എല്ലാ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്തത പുലര്‍ത്തുന്ന കാര്യത്തില്‍ നമ്മുടെ പൂനം പാണ്ഡെയുടെ വഴിയിലാണ് ഗാഗ. വസ്ത്രങ്ങള്‍ പരമാവധി കുറയുമ്പോളുള്ള വ്യത്യസ്തത കാണുവാന്‍ അവരുടെ പാട്ട് കേള്‍ക്കാന്‍ എവിടെയും തിരക്കാണ്. പൂനം പാണ്ഡെയില്‍ നിന്ന് ഗാഗയ്ക്കുള്ള ഒരേയൊരു വ്യത്യാസം അവര്‍ കഴിവുകളുള്ള ഒരാളാണ് എന്നതാകുന്നു.

വണ്ടിയോടിച്ചു പഠിക്കാന്‍ ഗാഗ നിശ്ചയിച്ചത് ഈയിടെയാണ്. പൊതുവില്‍ ഇത്തരം ഇടപാടുകള്‍ക്ക് കട്ടപ്പുറത്ത് കയറാന്‍ പോകുന്ന വാഹനങ്ങളാണ് എവിടെയും ഉപയോഗിക്കാറ്. എന്നാല്‍ അതിലെന്ത് വ്യത്യസ്തതയാണുള്ളത് എന്നാണ് ഗാഗ ചിന്തിച്ചത്. ഓഡിയുടെ ഏറ്റവും പുതിയ വാഹനമായ ഓഡി എ8 സ്പോര്‍ട്സ് കാറിലാണ് ഗാഗ വണ്ടിയോടിക്കാന്‍ പഠിക്കുന്നത്. 4.6 സെക്കന്‍ഡു കൊണ്ട് 100 കിലോമീറ്റര്‍ അപ്പുറത്തെത്തുന്ന, 430 കുതിരകള്‍ വിറളി പിടിച്ചു നില്‍ക്കുന്ന എന്‍ജിനാണ് എ8-നുള്ളത്. ഗാഗയ്ക്ക് ഇതൊന്നും പക്ഷെ ഒരു പുത്തരിയല്ല.

1.2 കോടിയാണ് ഈ കാറിന്‍റെ വില ഇന്ത്യയില്‍. ഓഡി ആര്‍8 ജിടി എന്ന കാറിനകത്താണ് ഗാഗയെ വണ്ടിയോട്ടി പഠിക്കുന്ന നിലയില്‍ കണ്ടെത്തിയത്. 320 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഈ വാഹനം പായും.

More from DriveSpark

Article Published On: Monday, April 9, 2012, 17:47 [IST]
English summary
Like most of her out of the box ideas, Lady Gaga has been seen taking driving lessons in a brand new Audi R8 sports car in Los Angeles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X