ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 കണ്ടുവോ? കാറുകള്‍ തിരിച്ചറിഞ്ഞുവോ?

By Santheep

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമാപ്രേമികളെക്കാള്‍ കാര്‍ പ്രേമികളായിരിക്കും ഈ സിനിമയെ കാത്തിരുന്നവരിലധികവും. കാറുകളെ സ്‌നേഹിക്കുന്ന ആരെയും തിയറ്ററുകളിലേക്ക് വലിച്ചടുപ്പിക്കാറുണ്ട് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്സിന്റെ ഓരോ പതിപ്പും.

വേഗതയേറിയ കാറുകള്‍ ഉള്‍പെടുന്ന സ്റ്റണ്ടുകള്‍ അവതരിപ്പിക്കുന്നതിനാല്‍ മാത്രമല്ല ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകള്‍ വ്യത്യസ്തമാകുന്നത്. ജീവിതത്തില്‍ നാമൊരിക്കലും കണ്ടു മുട്ടാനിടയില്ലാത്ത, വളരെ ചുരുക്കം പതിപ്പുകള്‍ മാത്രം പുറത്തിറങ്ങിയിട്ടുള്ള ചില കിടിലന്‍ കാറുകളെയും ഈ സിനിമയില്‍ കാണാം.

താഴെ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള 10 കാറുകളെ പരിചയപ്പെടുത്തുന്നു.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7-ലെ 10 കാറുകള്‍

താളുകളിലൂടെ നീങ്ങുക.

01. ആസ്റ്റണ്‍ മാര്‍ടിന്‍ ഡിബി9

01. ആസ്റ്റണ്‍ മാര്‍ടിന്‍ ഡിബി9

  • എന്‍ജിന്‍ - 6.0 ലിറ്റര്‍, വി12
  • കരുത്ത് - 450 കുതിരശക്തി
  • ഗിയര്‍ - 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക്
  • വിഭാഗം - ഗ്രാന്‍ഡ് ടൂറര്‍
  • 02. ഓഡി ആര്‍8

    02. ഓഡി ആര്‍8

    • എന്‍ജിന്‍ - 4.2 ലിറ്റര്‍, വി8/ 5.2 ലിറ്റര്‍, വി10
    • കരുത്ത് - 423 കുതിരശക്തി/ 517 കുതിരശക്തി
    • ഗിയര്‍ - 7 സ്പീഡ്, ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍
    • വിഭാഗം - സ്‌പോര്‍ട്‌സ് കാര്‍
    • 03. ബുഗാട്ടി വെയ്‌റോണ്‍

      03. ബുഗാട്ടി വെയ്‌റോണ്‍

      • എന്‍ജിന്‍ - 8.0 ലിറ്റര്‍, ഡബ്ല്യു 12
      • കരുത്ത് - 1000 കുതിരശക്തി
      • ഗിയര്‍ - 7 സ്പീഡ്
      • വിഭാഗം - സ്‌പോര്‍ട്‌സ് കാര്‍
      • 04. ഡോഡ്ജ് വൈപര്‍ എസ്ആര്‍ടി 10

        04. ഡോഡ്ജ് വൈപര്‍ എസ്ആര്‍ടി 10

        • എന്‍ജിന്‍ - 8.4 ലിറ്റര്‍, വി10
        • കരുത്ത് - 640 കുതിരശക്തി
        • ഗിയര്‍ - 6 സ്പീഡ്, മാന്വല്‍
        • വിഭാഗം - സ്‌പോര്‍ട്‌സ് കാര്‍
        • 05. ഫെരാരി 458 ഇറ്റാലിയ

          05. ഫെരാരി 458 ഇറ്റാലിയ

          • എന്‍ജിന്‍ - 4.5 ലിറ്റര്‍, വി10
          • കരുത്ത് - 562 കുതിരശക്തി
          • ഗിയര്‍ - 7 സ്പീഡ്, ഡ്യുവല്‍ ക്ലച്ച്
          • വിഭാഗം - സ്‌പോര്‍ട്‌സ് കാര്‍
          • 06. മസെരാട്ടി ഘിബ്ലി

            06. മസെരാട്ടി ഘിബ്ലി

            • എന്‍ജിന്‍ - 3.0 ലിറ്റര്‍, വി6 പെട്രോള്‍/3.0 ലിറ്റര്‍, വി6 ഡീസല്‍
            • കരുത്ത് - 330 കുതിരശക്തി/271 കുതിരശക്തി
            • ഗിയര്‍ - 8 സ്പീഡ്, ഓട്ടോമാറ്റിക്
            • വിഭാഗം - എക്‌സിക്യുട്ടീവ് കാര്‍
            • മക്‌ലാറന്‍ എംപി4 12സി

              മക്‌ലാറന്‍ എംപി4 12സി

              • എന്‍ജിന്‍ - 3.8 ലിറ്റര്‍, വി8
              • കരുത്ത് - 592 കുതിരശക്തി
              • ഗിയര്‍ - 7 സ്പീഡ്, ഡ്യുവല്‍ ക്ലച്ച്
              • വിഭാഗം - സ്‌പോര്‍ട്‌സ് കാര്‍
              • 08. മെഴ്‌സിഡിസ് ബെന്‍സ് ജി ക്ലാസ്

                08. മെഴ്‌സിഡിസ് ബെന്‍സ് ജി ക്ലാസ്

                • എന്‍ജിന്‍ - 5.0 ലിറ്റര്‍, വി8
                • കരുത്ത് - 536 കുതിരശക്തി
                • ഗിയര്‍ - 7 സ്പീഡ്, ഓട്ടോമാറ്റിക്
                • വിഭാഗം - എസ്‌യുവി
                • 09. നിസ്സാന്‍ ജിടിആര്‍

                  09. നിസ്സാന്‍ ജിടിആര്‍

                  • എന്‍ജിന്‍ - 3.8 ലിറ്റര്‍, വി6
                  • കരുത്ത് - 530 കുതിരശക്തി
                  • ഗിയര്‍ - 6 സ്പീഡ്. ഡ്യുവല്‍ ക്ലച്ച്, ഓട്ടോമാറ്റിക്
                  • വിഭാഗം - സ്‌പോര്‍ട്‌സ് കാര്‍
                  • ലൈകാന്‍ ഹൈപര്‍സ്‌പോര്‍ട്‌സ്

                    ലൈകാന്‍ ഹൈപര്‍സ്‌പോര്‍ട്‌സ്

                    • എന്‍ജിന്‍ - 3.7 ലിറ്റര്‍
                    • കരുത്ത് - 740 കുതിരശക്തി
                    • ഗിയര്‍ - 6 സ്പീഡ്/ 7 സ്പീഡ്
                    • വിഭാഗം - സ്‌പോര്‍ട്‌സ് കാര്‍

More from DriveSpark

Article Published On: Friday, April 3, 2015, 17:29 [IST]
English summary
10 Cars Used In The Fast And The Furious 7 Movie.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X