ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

ഉയർന്ന പ്രതീക്ഷയോടെ താങ്ങാനാവുന്ന വിലയുള്ള ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ കണ്ണുനട്ടിരിക്കുന്നതിനാൽ രാജ്യത്തെ CNG വിഭാഗത്തിൽ ഡിമാൻഡ് ഏറുകയാണ്.

ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

ഉയർന്ന ആവശ്യകത കാരണം നിർമ്മാതാക്കളും കാര്യമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. 2021 കലണ്ടർ വർഷത്തിൽ, ഇന്ത്യയിൽ മൊത്തം 1,25,196 യൂണിറ്റ് CNG കാറുകളാണ് വിറ്റഴിച്ചത്. എക്കാലത്തെയും ഉയർന്ന വിൽപ്പനയാണിത്.

ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

മാരുതി സുസുക്കിയും ഹ്യുണ്ടായിയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആദ്യ പത്ത് CNG കാറുകളുടെ പട്ടികയിൽ ആധിപത്യം പുലർത്തുന്നതിനാൽ ഈ അവസരം വളരെയധികം ആസ്വദിക്കുകയാണ്.

ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

കൂടാതെ ജനപ്രീതി മുതലെടുക്കാൻ ഇരു ബ്രാൻഡുകളും വിവിധ സെഗ്‌മെന്റുകളിലുടനീളം പുതിയ CNG മോഡലുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) കഴിഞ്ഞ വർഷം CNG മോഡലുകളുടെ 1,87,406 യൂണിറ്റ് ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി.

ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളുടെ വിൽപ്പന സംഖ്യയുടെ ഗ്രാൻഡ് ടോട്ടലിന്റെ 83 ശതമാനത്തിലധികം നേടിയത് CNG മോഡലുകളായിരുന്നു. ടിയാഗോയുടെയും ടിഗോറിന്റെയും CNG പതിപ്പുകൾ അടുത്തിടെ പുറത്തിറക്കി ടാറ്റയും സെഗ്മെന്റിലേക്ക് ചുവടു വെച്ചിട്ടുണ്ട്. ബ്രാൻഡിൽ നിന്ന് കൂടുതൽ CNG മോഡലുകൾ വികസന ഘട്ടത്തിലാണ്.

ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

കഴിഞ്ഞ വർഷം ഹാച്ച്ബാക്കിന്റെ മൊത്തം വോളിയത്തിന്റെ 42 ശതമാനം CNG വകഭേദങ്ങൾ സംഭാവന ചെയ്തതിനാൽ വാഗൺ ആർ CNG 78,122 യൂണിറ്റുകളുമായി പട്ടികയിൽ ഒന്നാമതെത്തി.

Rank Model CNG Sales 2021 Total Sales 2021 Growth (%)
1 Maruti Wagonr 78,122 1,83,850 42
2 Maruti Ertiga 51,076 1,14,408 45
3 Maruti Eeco 25,878 1,14,524 23
4 Hyundai Aura 19,127 37,584 51
5 Hyundai Grand i10 NIOS 14,326 95,515 15
6 Maruti Dzire 14,196 1,16,222 12
7 Maruti Celerio 6,679 32,853 20
8 Maruti Alto 6,529 1,66,233 4
9 Maruti S-Presso 4,926 65,478 8
10 Hyundai Santro 4,131 24,142 17
ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

രസകരമെന്നു പറയട്ടെ, 51,076 യൂണിറ്റുകളുമായി എർട്ടിഗയാണ് രണ്ടാം സ്ഥാനത്ത്, 1,14,408 യൂണിറ്റ് മൊത്തം വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ, എം‌പി‌വിയുടെ വിൽപ്പനയുടെ 45 ശതമാനം CNG വേരിയന്റുകളാണ്.

ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ CNG കാറായിരുന്നു ഇക്കോ. CNG മോഡൽ 25,878 യൂണിറ്റുകൾ റെക്കോർഡുചെയ്‌തു, മൊത്തം വിൽപ്പനയുടെ 23 ശതമാനമാണിത്.

ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

19,127 യൂണിറ്റ് CNG വിൽപ്പനയുമായി ഹ്യുണ്ടായി ഓറ നാലാമതെത്തി. പെട്രോൾ, ഡീസൽ മോഡലുകളുടെ സംഭാവന യഥാക്രമം 46 ശതമാനവും 3 ശതമാനവുമായിരിക്കുമ്പോൾ കോം‌പാക്ട് സെഡാന്റെ 51 ശതമാനം വിൽപ്പനയും CNG മോഡലുകൾക്കായിരുന്നു. കഴിഞ്ഞ വർഷം 95,515 യൂണിറ്റുകൾ പോസ്‌റ്റ് ചെയ്‌ത ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ മോത്ത വിൽപ്പനയിൽ CNG വകഭേദങ്ങൾ 15 ശതമാനം സംഭാവന ചെയ്തു.

ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

പട്ടികയുടെ രണ്ടാം പകുതിയിൽ, ഡിസയർ കോംപാക്റ്റ് സെഡാൻ സെലേറിയോ, ആൾട്ടോ, എസ്-പ്രെസ്സോ, സാൻട്രോ എന്നിവയ്ക്ക് മുന്നിൽ ആറാം സ്ഥാനത്തെത്തി. 88 ശതമാനം ഉപഭോക്താക്കളും ഡിസയറിലെ CNG -യേക്കാൾ പെട്രോൾ വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്.

ആവശ്യക്കാർ ഏറെ! 2021 -ൽ വിപണിയിൽ തിളങ്ങിയ 10 മികച്ച CNG കാറുകൾ

ആൾട്ടോയിലും എസ്-പ്രസ്സോയിലും CNG വിഹിതം യഥാക്രമം നാലും, എട്ടും ശതമാനം മാത്രമായിരുന്നപ്പോൾ സാൻട്രോയ്ക്ക് ഇത് 17 ശതമാനമായിരുന്നു.

Source: Autopunditz

More from DriveSpark

Article Published On: Thursday, February 17, 2022, 19:09 [IST]
English summary
10 top best selling cng cars in indian market in 2021
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X