വലന്‍റൈന്‍ ദിന ടാറ്റ നാനോ

ഇന്‍റീരിയറില്‍ മാറ്റങ്ങളൊന്നും ഈ കാറിന് വരുത്തിയിട്ടില്ല. എക്സ്റ്റീരിയറിലാണ് മാറ്റങ്ങള്‍ വന്നിട്ടുള്ളത്. പ്രണയം ഒലിക്കുന്ന ചില ഗ്രാഫിക്സുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഫോഗ് ലാമ്പുകള്‍, സണ്‍ഫിലിം എന്നിവയും ഈ എഡിഷനിലുണ്ട്.
ഓഡിയോ എംപി3, യു എസ് ബി സപ്പോര്‍ട്ട് എന്നിവയും കാറിനുണ്ട്. കാറിന് 20000 രൂപയോളം വില അധികം വരും. പ്രണയത്തിന് ഇക്കാലത്ത് വില കൂടുതലാണ് എന്നോര്‍ക്കുക.


Click it and Unblock the Notifications








