21 ഗണ്‍ സല്യൂട്ട് റാലിക്കുവേണ്ടി ഒരു സ്‌കെച്ച്

By Santheep

പ്രീമിയര്‍ പദ്മിനിയും അംബാസ്സഡര്‍ കാറുമെല്ലാമാണ് നമ്മുടെ കാര്‍ നൊസ്റ്റാള്‍ജിയകളില്‍ എപ്പോഴും കടന്നുവരാറുള്ളത്. പഴയ രാജാക്കന്മാരുടെ പിന്‍തലമുറക്കാരുടെ കാര്യത്തിലെങ്കിലും ക്ലാസിക് വിന്റേജ് കാറുകള്‍ ഒരു നൊസ്റ്റാള്‍ജിയയയാരിക്കും. സാധാരണക്കാരെ സംബന്ധിച്ച് അവയെല്ലാം ചരിത്രവസ്തുക്കള്‍ മാത്രമാണ്!

ദില്ലിയില്‍ നടക്കാനിരിക്കുന്ന 21 ഗണ്‍ സല്യൂട്ട് റാലിയില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട വിന്റേജ് കാറുകളെല്ലാം എത്തിച്ചേരും. ഈ പരിപാടിയില്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ സന്തോഷ് രാജ്കുമാര്‍ പങ്കെടുക്കുന്നുണ്ട്. നല്ലൊരു ആര്‍ട്ടിസ്റ്റു കൂടിയായ സന്തോഷ് ഒരു കിടിലന്‍ വിന്റേജ് കാര്‍ സ്‌കെച്ചു ചെയ്ത് 21 ഗണ്‍ സല്യൂട്ട് റാലിക്കായി സമര്‍പിച്ചിരിക്കുകയാണ്.

1957 മോഡല്‍ ഷവര്‍ലെ ബെല്‍ എയര്‍ ആണ് സന്തോഷ് സ്‌കെച്ച് ചെയ്തിരിക്കുന്നത്. 1981 വരെ ഈ മോഡല്‍ നിര്‍മാണത്തിലുണ്ടായിരുന്നു.

ചിത്രം കാണുക.

1957 Chevrolet Bel Air Convertible Illustration

More from DriveSpark

Article Published On: Saturday, February 7, 2015, 17:37 [IST]
English summary
1957 Chevrolet Bel Air Convertible Illustration.
കൂടുതല്‍... #21 gun salute vintage car rally
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X