20 സുന്ദരികളും സ്മാർട് കാറും ഗിന്നസ് റെക്കോർഡിലേക്ക്; വീഡിയോ കാണാം

By Praseetha

ഗിന്നസ് റെക്കോർഡിൽ ഇടംതേടാൻ എന്തു സാഹസത്തിനും ഒരുമ്പിടുന്നവരാണ് ഇന്നത്തെ തലമുറ. ഇറ്റലിയിൽ വച്ചുനടന്ന ഒരു ഷോയിലാണ് ആരേയും അത്ഭുതപ്പെടുത്തുന്ന ഈ രംഗം അരങ്ങേറിയത്.

ഹാരിപോർട്ടറിൽ തകർത്തഭിനയിച്ച ബുള്ളറ്റ് 500

എല്ലാ ആഴ്ചയിലും നടത്തിക്കൊണ്ടുവരുന്ന 'Lo Show Dei Record' എന്ന ഷോയുടെ ഏഴാം സീരിസിലാണ് ഗിന്നസ് റെക്കോർഡിനായുള്ള ഈ പ്രകടനം നടന്നത്.

20സുന്ദരികളും സ്മാർട് കാറും ഗിന്നസ് റെക്കോർഡിലേക്ക്; വീഡിയോ കാണാം

ഒരു ചെറിയ കാറിനകത്ത് കഴിയുന്നത്ര ആളുകളെ കുത്തിനിറയ്ക്കാനായിരുന്നു ചിയർഗേൾസിന്റെ ശ്രമം.

20സുന്ദരികളും സ്മാർട് കാറും ഗിന്നസ് റെക്കോർഡിലേക്ക്; വീഡിയോ കാണാം

ഇടുങ്ങിയ സ്ഥലങ്ങളോട് ഭയമുള്ളവരെ (claustrophobes) ഈ മത്സരത്തിൽ നിന്ന് വിലക്കിയിരുന്നു.

20സുന്ദരികളും സ്മാർട് കാറും ഗിന്നസ് റെക്കോർഡിലേക്ക്; വീഡിയോ കാണാം

ചിയർലീഡർമാരുടെ ഇരുപതംഗ സംഘങ്ങളാണ് 2.69 നീളമുള്ള ചെറുകാറിൽ ഞെരുങ്ങി ഇരുന്നത്. ഇതിനായി അവർകൈക്കൊണ്ടിട്ടുള്ള വിദ്യകൾ വീഢിയോയിൽ വ്യക്തമായി കാണാം.

20സുന്ദരികളും സ്മാർട് കാറും ഗിന്നസ് റെക്കോർഡിലേക്ക്; വീഡിയോ കാണാം

2011ൽ ഗ്ലെൻഡെയിൽ ചിയർലീഡിംഗ് ടീം അമേരിക്കയിൽ തീർത്ത റെക്കോർഡിനെ മറിക്കടന്നാണ് ഈ സുന്ദരിമാർ ഒന്നാമതെത്തിയത്.

20സുന്ദരികളും സ്മാർട് കാറും ഗിന്നസ് റെക്കോർഡിലേക്ക്; വീഡിയോ കാണാം

അ‍ഞ്ച് അടി ഉയരവും പതിനെട്ട് വയസിന് മുകളിൽ പ്രായം വേണം എന്നതായിരുന്നു ഇതിൽ പങ്കെടുക്കാനുള്ള മാനദണ്ഡം.

20സുന്ദരികളും സ്മാർട് കാറും ഗിന്നസ് റെക്കോർഡിലേക്ക്; വീഡിയോ കാണാം

ഡൈമലർ ബെൻസിന്റെ ടുസീറ്റർ സ്മാർട് കാറായിരുന്നു മത്സരത്തിനും ഉപയോഗിക്കേണ്ടിയിരുന്നത്.

വീഡിയോ കാണാം

കൂടുതൽ വായിക്കൂ

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ

കൂടുതൽ വായിക്കൂ

വണ്ടി ഇടിച്ച് കടന്നാലും മനുഷത്വമുണ്ടെന്നതിനുള്ള തെളിവാണിത്

Article Published On: Friday, June 10, 2016, 17:12 [IST]
English summary
Twenty cheerleaders cram into one Smart car - Guinness World Records Italian Show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X