ഫ്രിസ്സിയുടെ അപൂര്‍വ ചിത്രങ്ങള്‍

ജര്‍മനിയിലെ ട്യൂണിംഗ് ഇന്‍ഡസ്ട്രി വളരെ പ്രശസ്തമാണ്. കാര്‍ മോഡിഫൈ ചെയ്യുന്നവരുടെ ഒരു കൂട്ടായ്മായാണിത്. ഈ വ്യവസായം അവിടുത്തെ കാര്‍ കമ്പനികളെ വെല്ലുന്ന തരത്തിലുള്ള സാമ്പത്തിക വ്യവഹാരം നടത്തുന്ന ഒന്നാണ്. ഇവര്‍ വര്‍ഷാവര്‍ഷം കലണ്ടര്‍ പുറത്തിറക്കാറുണ്ട്. എല്ലാ വര്‍ഷവും ഒരു സുന്ദരിയെ കണ്ടെത്തി ട്യൂണിംഗ് ഇന്‍ഡസ്ട്രിയുടെ ഔദ്യോഗിക പ്രതിനിധിയാക്കും. ഇവരായിരിക്കും കലണ്ടറില്‍ മോഡലായി വരുന്നത്. ഇത്തവണത്തെ ട്യൂണിംഗ് സുന്ദരി ഫിസ്സി ആര്‍നോള്‍ഡ് ആണ്. ഫിസ്സിക്ക് ഒരു സ്കോഡ ഫീബിയ മൊന്‍റെ കാര്‍ലോ സമ്മാനമായി നല്‍കുകയും ചെയ്തിട്ടുണ്ട്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മാക്സ് സ്റ്റീം ആണ് ഇത്തവണത്തെ കലണ്ടര്‍ ചിത്രങ്ങളെടുത്തിരിക്കുന്നത്. ഹെല്‍സിങ്കി, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ഫോട്ടോ ഷൂട്ട്. വെറും 1500 കോപ്പി കലണ്ടര്‍ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. 25 യൂറോ ചെലവിട്ടാല്‍ നിങ്ങള്‍ക്കും ഒരെണ്ണം കിട്ടിയേക്കും. വാങ്ങാന്‍ താല്‍പര്യമില്ലെങ്കില്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.

സ്ഥലം: യുണിക് ലാപ്‍ലാന്‍ഡ്, ഹെല്‍സിങ്കി

സ്ഥലം: യുണിക് ലാപ്‍ലാന്‍ഡ്, ഹെല്‍സിങ്കി

കാര്‍: ടൊയോട്ട പസിയോ

കാര്‍: ടൊയോട്ട പസിയോ

അടുത്ത താള്‍ മുതല്‍ ഓരോ മാസത്തെയും കലണ്ടര്‍ കാണാം

കാര്‍: ഡോഡ്ജ് ചാലഞ്ചര്‍

കാര്‍: ഡോഡ്ജ് ചാലഞ്ചര്‍

സ്ഥലം: ഹെല്‍സിങ്കി മല്‍മി എയര്‍പോര്‍ട്

കാര്‍: പ്ലിമത്ത് സ്പോര്‍ട് റോഡ്‍സ്റ്റര്‍, സ്കോഡ ഒക്ടേവിയ

കാര്‍: പ്ലിമത്ത് സ്പോര്‍ട് റോഡ്‍സ്റ്റര്‍, സ്കോഡ ഒക്ടേവിയ

സ്ഥലം: വാല്‍ട്ടി അരീന, വാന്‍റാ

കാര്‍: മസ്റ്റാംഗ് ഫാസ്റ്റ്ബാക്

കാര്‍: മസ്റ്റാംഗ് ഫാസ്റ്റ്ബാക്

സ്ഥലം: കൈവപുയിസ്റ്റോ പാര്‍ക്, ഹെല്‍സിങ്കി

കാര്‍: ഒപെല്‍ കാഡെറ്റ് സി

കാര്‍: ഒപെല്‍ കാഡെറ്റ് സി

സ്ഥലം: സ്റ്റുഡിയോ

കാര്‍: ഹോണ്ട സിവിക്

കാര്‍: ഹോണ്ട സിവിക്

സ്ഥലം: പാര്‍ക്കിംഗ് ലോട്ട്, വാന്‍റാ

കാര്‍: ഫോര്‍ഡ് എസ്കോര്‍ട് കോസ്‍വര്‍ത്

കാര്‍: ഫോര്‍ഡ് എസ്കോര്‍ട് കോസ്‍വര്‍ത്

സ്ഥലം: ഹെല്‍സിങ്കി മല്‍മി എയര്‍പോര്‍ട്

കാര്‍: ഫോഡ് പിക്കപ്

കാര്‍: ഫോഡ് പിക്കപ്

സ്ഥലം: ഹല്‍കൊലൈടുരി, ഹെല്‍സിങ്കി

കാര്‍: ഗണ്‍ഫൈറ്റര്‍ ട്രക്ക്

കാര്‍: ഗണ്‍ഫൈറ്റര്‍ ട്രക്ക്

സ്ഥലം: ഹെല്‍സിങ്കി മല്‍മി എയര്‍പോര്‍ട്

കാര്‍: നിസ്സാന്‍ എസ് കാര്‍ഗോ

കാര്‍: നിസ്സാന്‍ എസ് കാര്‍ഗോ

സ്ഥലം: എംഎസ് റലണ്ടേഴ്സ്ഗ്രണ്ട് ഹെല്‍സിങ്കി

കാര്‍: മെഴ്സിഡിസ് 280

കാര്‍: മെഴ്സിഡിസ് 280

സ്ഥലം: യുണിക് ലാപ്‍ലാന്‍ഡ്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

കാര്‍: ലിങ്കണ്‍ പ്രീമിയര്‍

കാര്‍: ലിങ്കണ്‍ പ്രീമിയര്‍

സ്ഥലം: എയ്റാന്‍റാന്‍റ, ഹെല്‍സിങ്കി

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട്

More from DriveSpark

Article Published On: Friday, February 1, 2013, 13:16 [IST]
English summary
The Miss Tuning Calendar 2013 has been released with Frizzi Arnold as the official representative.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X