ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

By Praseetha

അമേരിക്കകാരനായ ബിസിനസ്ക്കാരനും മാദ്ധ്യമരംഗത്ത് അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഡൊണാൾഡ് ജോൺ ട്രമ്പ്. 2016ൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന പ്രസിണ്ടന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കാനിരിക്കുന്ന സ്ഥാനാർത്ഥി കൂടിയാണ് ഇദ്ദേഹം.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

തന്റെ ഇലക്ഷൻ പ്രചരണത്തിനായി 'ട്രമ്പ് ഫോർസ് 'എന്ന പ്രൈവറ്റ് ജെറ്റാനാണ് ഉപയോഗിച്ച് വരുന്നത്. ആഡംബരത നിറഞ്ഞ ഈ പ്രൈവറ്റ് ജെറ്റിനെക്കുറിച്ചാണിന്നിവിടെ ചർച്ച ചെയ്യപ്പെടുന്നത്.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

മോക്രോസോഫ്റ്റിന്റെ സഹ സ്ഥാപകൻ പോൾ അലെനിൽ നിന്നും സ്വന്തമാക്കിയതാണ് 757-200 എന്ന ബോയിങ് വിമാനം.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

1991ൽ സർവീസ് ആരംഭിച്ച ജെറ്റിന് 100മില്ല്യൺ ഡോളറാണ് നിർമാണ ചിവലായി കണക്കാക്കപ്പെടുന്നത്.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

2011ലാണ് മൈക്രോസോഫ്റ്റ് ബില്ല്യനറിൽ നിന്നും ഡൊണാൾഡ് ഈ വിമാനം വാങ്ങുന്നത്. അതിനുശേഷം ആഡംബരതയിൽ അടിമുടി മാറ്റങ്ങൾ വരുത്തി പറക്കുന്ന ഒരു താജ്മഹലാക്കി മാറ്റുകയായിരുന്നു.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

കരുത്തുറ്റ ട്വിൻ റോൾസ് റോയിസ് എൻജിനാണ് ഏറ്റവും വേഗതയേറിയ ഒരു കോമേഷ്യൽ ജെറ്റാക്കി ഇതിനെ മാറ്റുന്നത്.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

മണിക്കൂറിൽ 500 മൈലധികം വേഗതയിൽ സഞ്ചാരിക്കാനുള്ള ശേഷിയുണ്ടിതിന്. നൂതനസാങ്കേതിക ഉപയോഗപ്പെടുത്തിയിട്ടുള്ള ഗ്ലാസ് കോക്പിറ്റുകളാണ് വിമാനത്തിന്റെ പ്രത്യേകത.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

നാൽപതിലധികം യാത്രക്കാരെ ഉൾപ്പെടുത്തി സർവീസ് നടത്താനുള്ള സൗകര്യങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

ഓരോ ക്രീം നിറത്തിലുള്ള ലെതറിർ സീറ്റിലും എന്റർടെയിൻമെന്റ് സിസ്റ്റവും ട്രേ ടേമ്പിളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

വിമാനത്തിലുപയോഗിച്ചിരിക്കുന്ന എല്ലാ മെറ്റൽ ഫിറ്റിംഗുകളും 24 കാരറ്റ് സ്വർണം പൂശിയവയാണ്. ലാവറ്ററി ഫിറ്റിഗുകളും ഗോൾഡ് പ്ലേറ്റഡാണ്

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

57 ഇഞ്ച് ഫ്ലാറ്റ് സ്ക്രീനിൽ കാണാൻ ആയിരത്തോളം സിനിമകളും രണ്ടായിരത്തിലധികം പാട്ടുകളും ഹാർഡ് ഡ്രൈവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

മാസ്റ്റർ ബെഡ്റൂമിൽ സ്വർണനിറത്തിലുള്ള ഷീറ്റുകളും പില്ലോ കവറുമാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ ഹോ തിയേറ്റർ സിസ്റ്റവും ആഡംബരത വർധിപ്പിക്കാനുപയോഗിച്ചിട്ടുണ്ട്.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

ഗസ്റ്റ് റൂമിൽ മടക്കിവെക്കാൻ പാകത്തിലുള്ള ദിവാനും ഫ്ലാറ്റ് സ്ക്രീൻ എന്റർടെയിൻമെന്റും നൽകിയിട്ടുണ്ട്.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

ട്രമ്പ് ഇലക്ഷനിൽ വിജയിച്ച് നവംബറോടുകൂടി വൈറ്റ് ഹൗസിൽ എത്തുകയാണെങ്കിൽ നിലവിൽ ഒബാമയുപയോഗിച്ച് വരുന്ന 747-200ബിഎസ് ബോയിങ് വിമാനമായിരിക്കും ഉപയോഗിക്കുക.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

പ്രൈവറ്റ് ജെറ്റിലേതു പോലെ സ്വർണ നിറംപൂശിയിട്ടുള്ള ആക്സെസറികളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അമേരിക്കൻ പ്രസിണ്ടന്റ് ഉപയോഗിച്ച് വരുന്ന എയർ ഫോസ് വൺ എഴുപതോളം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന നീളം കൂടിയ വിമാനമാണ്.

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

പ്രസിണ്ടന്റിന്റെ സുരക്ഷയ്ക്കായി ഉൾപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ കാരണം ട്രമ്പ് ഫോർസ് വണിനേക്കാളും ചിലവേറിയതാണ് എയർഫോസ് വൺ.

കൂടുതൽ വായിക്കൂ

ആകാശ കാഴ്ചയ്ക്ക് വിമാനത്തിലും സൺറൂഫ്

കൂടുതൽ വായിക്കൂ

ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ്

More from DriveSpark

Article Published On: Monday, June 13, 2016, 11:50 [IST]
English summary
This 747 private jet makes Donald Trump's plane look tiny
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X