ആവേശകരമായ Servo xP95 VROOM ഡ്രാഗ് മീറ്റ് 2022; 6th എഡിഷൻ റിസൾട്ടുകളും ഹൈലൈറ്റുകളും
കഴിഞ്ഞ വാരാന്ത്യത്തിൽ സെർവോ xP95 അവതരിപ്പിക്കുന്ന ഇന്ത്യയുടെ പ്രീമിയർ ഡ്രാഗ് റേസിംഗ് ഇവന്റായ VROOM ഡ്രാഗ് മീറ്റിലൂടെ ബർണിംഗ് റബ്ബറിന്റെയും ഫ്യുവലിന്റെയും ഗന്ധവും എഞ്ചിനുകൾ മുഴങ്ങുന്ന ശബ്ദവും ഒരിക്കൽ കൂടി അന്തരീക്ഷത്തിൽ നിറഞ്ഞു.

VROOM ഡ്രാഗ് മീറ്റിന്റെ ആറാം പതിപ്പിൽ ഹൊസൂരിലെ തനേജ എയ്റോസ്പേസ് ആൻഡ് ഏവിയേഷൻ ലിമിറ്റഡിൽ (TAAL) റൺവേയിലൂടെ നിരവധി കാറുകളും ബൈക്കുകളും സമയത്തെ വെല്ലുവിളിച്ച് പാഞ്ഞു. ബ്ലോക്ക്ബസ്റ്റർ ത്രീ ഡേ ഇവന്റ്, പൊട്ടിപ്പുറപ്പെട്ട മഹാമാരി മൂലമുണ്ടായ ഒന്നിലധികം വർഷത്തെ ഇടവേളയ്ക്ക് ശേഷം VROOM ഡ്രാഗ് മീറ്റിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തി.

VROOM ഡ്രാഗ് മീറ്റ് 2022 -ൽ രാജ്യത്തുടനീളമുള്ള നിരവധി കാറുകളും ബൈക്കുകളും പങ്കെടുത്തു. ബൈക്കുകളുടെ വിഭാഗങ്ങളിൽ വൻതോതിൽ പരിഷ്‌ക്കരിച്ച ഓൾഡ് സ്‌കൂൾ യമഹ RX 100 -കൾ മുതൽ റേസ്-പ്രെപ്പ്ഡ് കവസാക്കി നിഞ്ച ZX-14R വരെയുള്ള മോഡലുകൾ ഉൾപ്പെടുന്നു, അവയ്ക്കൊപ്പം സുപ്രസിദ്ധമായ RD 350 -കളും 390 കുടുംബത്തിൽ നിന്നുള്ള KTM മോട്ടോർസൈക്കിളുകളുടെ ഏറ്റവും പുതിയ ബൈക്കുകളും പോലെയുള്ള പതിവ് പാർടിസ്പ്പെന്റുകളും ഉണ്ടായിരുന്നു.

ബൈക്കുകൾ പോലെ തന്നെ കാറുകളുടെ വിഭാഗങ്ങളും വ്യത്യസ്തവും ആകർഷകവുമായിരുന്നു. നിസാൻ GT-R പോലെയുള്ള JDM രാജാക്കൾ മുതൽ ഒന്നിലധികം പരിഷ്‌ക്കരിച്ച സെൻ ഹാച്ച്‌ബാക്കുകളും V10 ഹൃദയമിടിപ്പുള്ള ചില ഇറ്റാലിയൻ, ജർമ്മൻ ടഫ്ബ്രീഡ് എക്‌സോട്ടിക്‌സുകളും ഇതിൽ ഉൾപ്പെടുന്നു.

ക്വാർട്ടർ മൈലിലെ അനിഷേധ്യ രാജാവായി കിരീടം ചൂടാനുള്ള ശ്രമത്തിൽ ഈ കാറുകളും ബൈക്കുകളുമെല്ലാം ഒന്നിലധികം വിഭാഗങ്ങളിൽ തങ്ങളുടെ എതിരാളികൾക്കെതിരെ മത്സരിച്ചു. സെർവോ xP95 അവതരിപ്പിച്ച Vroom ഡ്രാഗ് മീറ്റ് 2022 -ൽ TAAL-ൽ മാർച്ച് 4 മുതൽ 6 വരെ നടന്ന സംഭവങ്ങൾ ഇതാ.

മാർച്ച് 4 - സൂക്ഷ്മപരിശോധന (സ്ക്രൂട്ടിണി)
റേസിംഗ് ആരംഭിക്കുന്നതിന് മുമ്പ്, പങ്കെടുക്കുന്ന എല്ലാ പാർടിസിപെന്റുകളും അവരുടെ വാഹനങ്ങളും ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ (FMSCI) നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. ഇവന്റിന് അംഗീകാരം നൽകുന്ന മോട്ടോർസ്‌പോർട്ട് ബോഡിയാണ് FMSCI.

ബൈക്കുകൾക്കും കാറുകൾക്കുമായി വെവ്വേറെ സ്ക്രൂട്ടിണി ടെന്റുകൾ സജ്ജീകരിച്ചതിനാൽ, VROOM ഡ്രാഗ് മീറ്റ് 2022 -ൽ പങ്കെടുക്കുന്ന ഏതൊരു വാഹനവും കണ്ടീഷനിലാണെന്ന് FMSCI -യിലെ ഉദ്യോഗസ്ഥർ വളരെ സാവധാനത്തിലാണെങ്കിലും വ്യക്തമായി ഉറപ്പാക്കി.

അവസാനം ആക്ഷൻ ഡ്രാഗ് സ്ട്രിപ്പിൽ എത്തുമ്പോൾ റേസിംഗ് സുരക്ഷിതവും ക്ലീനുമാണെന്ന് ഉറപ്പാക്കാൻ ബോഡി പാനലുകൾ മുതൽ ബ്രേക്ക് ലൈറ്റുകൾ വരെ എല്ലാം മൈക്രോസ്കോപ്പിക്കായി തന്നെ പരിശോധിച്ചു. വാരാന്ത്യത്തിൽ സുരക്ഷിതമായ റേസിംഗ് ഉറപ്പാക്കാൻ റൈഡർമാരുടെയും ഡ്രൈവർമാരുടെയും ഹെൽമറ്റ് മുതൽ റേസ് സ്യൂട്ടുകളും ഫുട്വെയറുകളും വരെയുള്ള സുരക്ഷാ ഗിയറുകൾ ജിംലെറ്റ് ഐ ഉപയോഗിച്ച് പരിശോധിച്ചു.

നൂറുകണക്കിന് പാർടിസിപെന്റുകൾ റേസിംഗിനായി ക്ലിയർ ചെയ്തുകഴിഞ്ഞതോടെ, പണമടച്ചുള്ള പരിശീലന റണ്ണുകൾക്കായി TAAL -ലെ ഡ്രാഗ്‌സ്ട്രിപ്പ് തുറന്നു, ഇത് കുറച്ച് മത്സരാർത്ഥികൾ പൂർണ്ണമായി പ്രയോജനപ്പെടുത്തി.

ഡേ 1 - മാർച്ച് 5 - റേസിംഗ് റിട്ടേൺസ്
VROOM ഡ്രാഗ് മീറ്റ് 2022 -ലെ റേസിംഗിന്റെ ഒന്നാം ദിവസം ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് ടു-സ്ട്രോക്ക് മോട്ടോർസൈക്കിളുകൾ (135 സിസിയിൽ താഴെയുള്ള വിഭാഗവും 165 സിസി വരെയുള്ള വിഭാഗവും) ഡ്രാഗ് സ്ട്രിപ്പിൽ പാഞ്ഞു.
ഓൾഡ് സ്കൂൾ റേസർമാരുടെ ഈ കൂട്ടത്തിൽ നിന്നുള്ള ഞങ്ങളുടെ വ്യക്തിപരമായ ഹൈലൈറ്റ് ഡ്രാഗ്-ബിൽറ്റ് യമഹ RX135 ആയിരുന്നു. മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റൈഡറായ 11 വയസുകാരൻ ശ്രേയസ് ഹരീഷ്, NMW റേസിംഗിൽ നിന്നുള്ള ഈ ഡ്രാഗ്സ്റ്റർ വെറും 14.510 സെക്കൻഡിൽ ക്വാട്ടർ മൈൽ സ്ട്രിപ്പ് ടാർമാക്ക് പിന്നിട്ടു.

പിന്നീട് യമഹയുടെ സുപ്രസിദ്ധമായ RD 350 -കൾ ഡെന്റർ സ്റ്റേജ് കൈയ്യടക്കുന്ന ടു-സ്ട്രോക്ക് ബൈക്കുകളുടെ A3 സെഗ്മെന്റ് ട്രാക്കിൽ മാറ്റുരച്ചു. ഈ പഴയകാല നായകന്മാരുടെ ഡിസ്റ്റിംഗ്റ്റീവ് ബ്രാപ്പ് ഉടൻ തന്നെ റൺവേയിൽ ഉടനീളം ഒഴുകുന്ന കാഴ്ചകളും ശബ്ദവുമായി ഏവരുടേയും മനം കവർന്നു.

F4 ജാവ/യെസ്‌ഡി ഓപ്പൺ വിഭാഗത്തിന്റെ കാഴ്‌ചയായിരുന്നു മറ്റൊരു നൊസ്റ്റാൾജിക്ക് ദൃശ്യം, ഈ പഴയ മോട്ടോർസൈക്കിളുകളിൽ ചിലത് ക്വാട്ടർ മൈലിൽ അവയുടെ വേഗത പ്രദർശിപ്പിക്കുന്നതും ഞങ്ങൾ കണ്ടു.

റബ്ബറിൽ നിന്നുള്ള ശക്തമായ പുക മിശ്രിതം, ടു-സ്ട്രോക്കുകളിൽ നിന്നുള്ള ഫ്യുവൽ, ഓയിൽ എന്നിവ കെട്ടടങ്ങിയതിനുശേഷം, ആധുനിക കാലത്തെ ഫോർ സ്ട്രോക്കറുകൾ ടാർമാക്കിൽ എത്തി. 165 സിസി മുതൽ 850 സിസി വരെ എൻജിൻ ഡിസ്‌പ്ലേസ്‌മെന്റുകളുള്ള അഞ്ച് വ്യത്യസ്‌ത വിഭാഗങ്ങളിലായി ആദ്യ ദിവസം മത്സരിക്കുന്ന ഫോർ സ്ട്രോക്ക് ബൈക്കുകൾ ട്രാക്കിൽ ഓടി.

R15, പൾസറുകൾ, R3 -കൾ, നിഞ്ച 300 -കൾ, KTM 390 -കൾ എന്നീ വിഭാഗങ്ങളിൽ സ്ഥിരം മോഡലുകൾ അതത് സെഗ്മെന്രുകളിൽ ആധിപത്യം പുലർത്തി, റേസിംഗ് ഫുൾ ചാറ്റിൽ തുടർന്നു.

പുരുഷന്മാരെ എല്ലാ എന്റർടെയിൻമെന്റുകളും ആസ്വദിക്കാൻ അനുവദിക്കരുതെന്ന് ശാഠ്യമുള്ള വനിതാ റൈഡറുകൾക്ക് മാത്രമായി സംഘാടകർ കുറച്ച് വിഭാഗങ്ങൾ തുറന്നിരുന്നു. VROOM -ലെ ആദ്യ ദിവസത്തെ ഏറ്റവും വേഗതയേറിയ വനിതാ റൈഡർ സാമന്ത ഡിസൂസയാണ് (പാർടിസിപ്പെന്റ് നമ്പർ 362), അവർ തന്റെ കെടിഎം 390 -ൽ ക്വാട്ടർ മൈൽ 13.751 സെക്കൻഡിൽ ഓടിയെത്തി.

അവസാനത്തെ ബൈക്കുകളും രംഗം വിട്ട ശേഷം, കാറുകൾ ഒടുവിൽ ഡ്രാഗ് സ്ട്രിപ്പിൽ എത്തി. ആദ്യ ദിവസം ഡീസലുകൾ ട്രാക്കിൽ മാറ്റഉരയ്ക്കുന്നത് കണ്ടു. VROOM ഡ്രാഗ് മീറ്റ് 2022-ലെ ഒന്നാം ദിനത്തിലെ ഏറ്റവും വേഗതയേറിയ ഡീസൽ കാർ 14.327 സെക്കൻഡിൽ റൺ പൂർത്തിയാക്കിയ സുമന്ത് HV ഓടിച്ചിരുന്ന ബിഎംഡബ്ല്യു 530d M സ്‌പോർട്ടായിരുന്നു.

സെൻ ഹാച്ച്ബാക്കുകൾ മുതൽ A6 പോലുള്ള വലിയ ജർമ്മൻ സലൂണുകൾ വരെ സ്റ്റോക്ക് പെട്രോൾ കാറുകളും പോർഷ ബോക്‌സ്‌റ്റർ പോലുള്ള ചില സ്‌പോർട്‌സ് കാറുകളും ഡീസലുകളെ പിന്തുടർന്ന് ട്രാക്കിലെ പോരാട്ടത്തിനെത്തി. ഒന്നാം ദിവസം പെട്രോൾ കാറുകളിൽ ഏറ്റവും വേഗതയേറിയത് 14.086 സെക്കൻഡിൽ ക്വാർട്ടർ മൈൽ പിന്നിട്ട ഉവാശ്രീ KB ഓടിച്ചിരുന്ന സ്‌കോഡ ഒക്ടാവിയ ആയിരുന്നു.

പിന്നീട് ടിവിഎസ് റേസിംഗ് സ്റ്റണ്ട് ടീമിന്റെ ഒരു ഷോ ആയിരുന്നു, എല്ലാവരുടേയും അഡ്രിനാലിൻ ഉയർന്ന തോതിൽ നിർത്തിക്കൊണ്ട് റേസിംഗിന്റെ ഒന്നാം ദിവസം പൂർത്തിയായി.

ടോപ്പ് 3 ഫാസ്റ്റസ്റ്റ് ടു-സ്ട്രോക്ക് മോട്ടോർസൈക്കിളുകൾ [ഡേ 1]
* A ആന്റണി രാജ് [317]: A3 ക്യാറ്റഗറി: 12.418 സെക്കൻഡ്
* ഷാരൂഖ് ഖാൻ [070]: A3 ക്യാറ്റഗറി: 12.616 സെക്കൻഡ്
* നാസിർ ജമാൽ അൻസാരി [075]: A3 ക്യാറ്റഗറി: 12.730 സെക്കൻഡ്
ടോപ്പ് 3 ഫാസ്റ്റസ്റ്റ് ഫോർ-സ്ട്രോക്ക് മോട്ടോർസൈക്കിളുകൾ [ഡേ 1]
* റാഹിൽ പിള്ളരിസെറ്റി [161]: B5 ക്യാറ്റഗറി: 10.758 സെക്കൻഡ്
* ഷാരൂഖ് ഖാൻ [070]: B5 ക്യാറ്റഗറി: 10.878 സെക്കൻഡ്
* നാസിർ ജമാൽ അൻസാരി [075]: B5 ക്യാറ്റഗറി: 11.137 സെക്കൻഡ്
ടോപ്പ് ഫാസ്റ്റസ്റ്റ് 3 വനിതാ പാർടിസിപ്പെന്റുകൾ [ഡേ 1]
* സാമന്ത ഡി സൗസ [262]: F1 ക്യാറ്റഗറി: 13.751 സെക്കൻഡ്
* സാറാ ഖാൻ [260]: F1 ക്യാറ്റഗറി: 14.600 സെക്കൻഡ്
* ആൻ ജെന്നിഫർ AS [261]: F1 ക്യാറ്റഗറി: 14.950 സെക്കൻഡ്
ടോപ്പ് ഫാസ്റ്റസ്റ്റ് 3 പെട്രോൾ കാറുകൾ [ഡേ 1]
* ഉവശ്രീ കെബി [636]: G1 ക്യാറ്റഗറി: 14.086 സെക്കൻഡ്
* പ്രണയ് സൗരബ് TJ [705]: S6 ക്യാറ്റഗറി: 15.447 സെക്കൻഡ്
* ആകാശ് [537]: S6 ക്യാറ്റഗറി: 15.555 സെക്കൻഡ്
ടോപ്പ് ഫാസ്റ്റസ്റ്റ് 3 കാറുകൾ [ഡേ 1]
* സുമന്ത് HV [582]: D8 ക്യാറ്റഗറി: 14.327 സെക്കൻഡ്
* മുഹമ്മദ് ഖാജാ അബ്രറുദ്ദീൻ (ഹാഷിം) [537]: D4 ക്യാറ്റഗറി: 14.646 സെക്കൻഡ്
* വിക്രം രാജ് [574]: D5 ക്യാറ്റഗറി: 14.820 സെക്കൻഡ്

ഡേ 2 - മാർച്ച് 6 - ബിഗ് ടോയ്സ് ട്രാക്കിൽ
VROOM ഡ്രാഗ് മീറ്റ് 2022 -ലെ ഡ്രാഗ് റേസിംഗിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസം, ടാർമാക്കിൽ തീ പാറിക്കാൻ സജ്ജീകരിച്ചിരിക്കുന്ന കനത്തിൽ പരിഷ്‌ക്കരിച്ച രാക്ഷസന്മാരും സൂപ്പർ വാഹനങ്ങളും ധാരാളമായി അണിനിരന്ന ദിവസമായിരുന്നു.

റൈഡർമാർക്കും ഡ്രൈവർമാർക്കും വേണ്ടിയുള്ള ബ്രീഫിംഗിന് ശേഷം ഒരിക്കൽ കൂടി റബ്ബർ ബേൺ ചെയ്യാനുള്ള സമയമായി. 551 മുതൽ 850 സിസി വരെ കപ്പാസിറ്റിയുള്ള സിംഗിൾ/ട്വിൻ സിലിണ്ടർ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന ബൈക്കുകൾ ഉപയോഗിച്ചാണ് റേസിംഗ് ആരംഭിച്ചത്.
ഈ വിഭാഗത്തിലെ ഹൈലൈറ്റ്, തീർച്ചയായും കാണികളുടെ പ്രിയപ്പെട്ട ലാനി സെന ഫെർണാണ്ടസ് ഓടിച്ച റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ആയിരുന്നു. ഫെർണാണ്ടസ് 12.145 സെക്കൻഡിൽ ഫിനിഷ് ചെയ്തു മൂന്നാം സ്ഥാനത്തെത്തി. വിഭാഗത്തിൽ 11.764 സെക്കൻഡിൽ റൺ പൂർത്തിയാക്കിയ അൽതാഫ് ഖാൻ (#166) ജേതാവായി.

പിന്നീട് സൂപ്പർബൈക്കുകളുടെ ഊഴം വന്നു, തുടർന്നുള്ള പല വിഭാഗങ്ങളുടെയും ടൈംഷീറ്റുകളിൽ ആധിപത്യം പുലർത്തുന്ന പേര് ഹേമന്ത് മുദ്ദപ്പയും അദ്ദേഹത്തിന്റെ മന്ത്ര റേസിംഗ് ട്യൂൺ ചെയ്ത മെഷീനുകളുമായിരുന്നു.

അൺറെസ്ട്രിക്റ്റഡ് U2 വിഭാഗത്തിനൊപ്പം C1, C2 സൂപ്പർസ്‌പോർട്ട് വിഭാഗങ്ങളിലും മുദ്ദപ്പ ജേതാവായി. അദ്ദേഹത്തിന്റെ C1, U2 വിജയങ്ങൾ BMW S 1000RR മോട്ടോർസൈക്കിളിനൊപ്പവും, C2 വിഭാഗത്തിലെ അദ്ദേഹത്തിന്റെ വിജയം തന്റെ സുസുക്കി ഹയബൂസയിലുമായിരുന്നു. മൂന്ന് വിജയങ്ങളിലും മുദ്ദപ്പ 10 സെക്കൻഡിൽ താഴെയായി സ്ലിപ്പ് ചെയ്തു, VROOM ഡ്രാഗ്മീറ്റ് 2022 -ൽ ഈ നേട്ടം കൈവരിച്ച ഒരേയൊരു വ്യക്തിയും അദ്ദേഹം മാത്രമാണ്. U2 ക്ലാസിൽ 9.752 സെക്കൻഡിൽ പൂർത്തിയാക്കിയ റൺ ആണ് അദ്ദേഹത്തിന്റെ ഏറ്റവും വേഗതയേറിയ ടൈമിംഗായി മാറിയത്.

മന്ത്ര റേസിംഗും വീലി റേസസും ട്യൂൺ ചെയ്ത ഏക കവാസാക്കി നിഞ്ച ZX-14R ആയിരുന്നു ബൈക്ക് വിഭാഗങ്ങളിലെ മറ്റ് ഹൈലൈറ്റ്. 1,651 സിസിക്ക് മുകളിലുള്ള C3 വിഭാഗത്തിൽ ഈ നിഞ്ച മാത്രമായിരുന്നു പങ്കെടുത്തത്, 10.785 സെക്കൻഡിൽ ഡ്രാഗ് സ്ട്രിപ്പിൽ സൺദീപ് സിംഗ് സോഖി തന്റെ റൺ പൂർത്തിയാക്കി.

TAAL-ലെ ടാറിംഗിൽ ബൈക്കുകളുടെ ഊഴം കഴിഞ്ഞതോടെ, വലിയ എഞ്ചിൻ ഘടിപ്പിച്ചതും കനത്തിൽ പരിഷ്കരിച്ചതുമായ കാറുകൾ സ്ട്രിപ്പിൽ എത്തുന്ന സമയമായിരുന്നു. വളരെയധികം പരിഷ്‌ക്കരിച്ച മാരുതി സെൻസ് മുതൽ നിസാൻ GTR, ഔഡി R8 V10 എന്നിവ പോലുള്ള എക്‌സോട്ടിക്‌സ് വരെ ട്രാക്കിൽ എത്തി.

എന്നിരുന്നാലും, ടയർ കത്തിയ പുക മാഞ്ഞ് കഴിഞ്ഞ് ഒടുവിൽ ടാർമാക് ഒഴിഞ്ഞപ്പോൾ, VROOM ഡ്രാഗ് മീറ്റ് 2022 -ൽ ഏറ്റവും വേഗത്തിൽ ക്വാർട്ടർ മൈൽ പിന്നിട്ട കാർ ഒരു എസ്‌യുവിയായിരുന്നു. എല്ലാവരേയും അംബരപ്പിച്ച എസ്‌യുവി കെ വെങ്കട്ട് സായ് റെഡ്ഡിയുടെ പോർഷ കയെൻ ടർബോ ആയിരുന്നു. ഹാർമോണിക്സ് ട്യൂൺ ചെയ്‌ത വാഹനം ക്വാർട്ടർ മൈലിൽ 11.401 സെക്കൻഡ് സമയം ക്ലോക്ക് ചെയ്തു. ഏറ്റവും വേഗതയേറിയ ഡ്രൈവർമാരെയും റൈഡർമാരെയും അനുമോദിച്ചുകൊണ്ട് ദിനം അവസാനിച്ചു, തുടർന്ന് ടിവിഎസ് റേസിംഗ് സ്റ്റണ്ട് ടീമിന്റെ മറ്റൊരു പ്രദർശനവും നടന്നു.

VROOM ഡ്രാഗ് മീറ്റ് 2022 -ൽ ഒന്നിലധികം ഗാരേജുകൾ അവരുടെ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നത് കണ്ടു, ഇവയിൽ ചിലത് റേസുകളിൽ പങ്കെടുക്കാത്ത കാറുകളും ബൈക്കുകളും ഉൾപ്പെടുത്തിയിരുന്നു, ഹൈലൈറ്റുകളിൽ നിസാൻ R32, R34, R35 GT-Rs എന്നിവ ഒരേസമയം വശങ്ങളിലായി എത്തി എന്നതായിരുന്നു. ഒരു ഔഡി RS6, ഭീമൻ ക്രോം വീലുകളിൽ നിസാൻ പട്രോൾ, ലംബോർഗിനി ഗല്ലാർഡോ സ്പൈഡർ എന്നിവയും മീറ്റിൽ എത്തിയവരുടെ കണ്ണുകൾക്ക് കുളിർമ ഏകി.

ടോപ്പ് 3 ഫാസ്റ്റസ്റ്റ് മോട്ടോർസൈക്കിളുകൾ [ഡേ 2]
* ഹേമന്ത് മുദ്ദപ്പ [241]: U2 ക്യാറ്റഗറി | 9.752 സെക്കൻഡ് | BMW S 1000RR | മന്ത്ര റേസിംഗ്
* ഹേമന്ത് മുദ്ദപ്പ [173]: C1 ക്യാറ്റഗറി | 9.820 സെക്കൻഡ് | BMW S 1000RR| മന്ത്ര റേസിംഗ്
* ഹേമന്ത് മുദ്ദപ്പ [194]: C2 ക്യാറ്റഗറി | 9.970 സെക്കൻഡ് | സുസുക്കി ഹയാബുസ| മന്ത്ര റേസിംഗ്
ടോപ്പ് 3 ഫാസ്റ്റസ്റ്റ് കാറുകൾ [ഡേ 2]
* K വെങ്കട്ട് സായ് റെഡ്ഡി [647]: P9 ക്യാറ്റഗറി | 11.401 സെക്കൻഡ് | പോർഷ കയീൻ ടർബോ | ഹാർമോണിക്ക്സ്
* ഇമ്രാൻ മജീദ് [555]: P9 ക്യാറ്റഗറി | 11.442 സെക്കൻഡ് | നിസ്സാൻ GTR | കിക്ക്ഷിഫ്റ്റ്
* സീൻ റോജേഴ്‌സ് [554]: S9 ക്യാറ്റഗറി | 11.524 സെക്കൻഡ് | ഔഡി R8 V10 | മോഡ്ക്രൂ

VROOM ഡ്രാഗ് മീറ്റ് 2022 -നെ കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം
സെർവോ xP95 അവതരിപ്പിച്ച VROOM ഡ്രാഗ് മീറ്റ് 2022 -നൊപ്പം, വലിയൊരു കൊവിഡ് പ്രേരകമായ ഇടവേളയ്ക്ക് ശേഷം ഡ്രാഗ് റേസിംഗ് രംഗം വളരെ ഗംഭീരമായി തിരിച്ചെത്തി. VROOM -ന്റെ ആറാമത്തെ എഡിഷൻ വൻ വിജയമായിരുന്നു, കൂടാതെ രാജ്യത്തുടനീളമുള്ള ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം റൈഡർമാരും ഡ്രൈവർമാരും ആഘോഷങ്ങളിലും റേസിംഗിലും പങ്കെടുക്കുകയും ചെയ്തു.

സ്പെഷ്യൽ അവാർഡുകൾ: ടു വീലറുകൾ
* ഫാസ്റ്റസ്റ്റ് റൈഡർ ഫോറിൻ ബൈക്ക്: ഹേമന്ത് മുദ്ദപ്പ | 9.725 സെക്കൻഡ്
* ഫാസ്റ്റസ്റ്റ് റൈഡർ ഇന്ത്യൻ ബൈക്ക്: ഗൗതം R | 12.357 സെക്കൻഡ്
* ഫാസ്റ്റസ്റ്റ് റൈഡർ ഓഫ് ദി ഡേ: ഹേമന്ത് മുദ്ദപ്പ | 9.725 സെക്കൻഡ്
* ഫാസ്റ്റസ്റ്റ് വീലി ഇന്ത്യൻ ബൈക്ക്: അക്ഷയ് ശർമ്മ
* ബെസ്റ്റ് ട്യൂണർ ഫോറിൻ ബൈക്ക്: മന്ത്ര റേസിംഗ്
സ്പെഷ്യൽ അവാർഡുകൾ: ഫോർ വീലറുകൾ
* ഫാസ്റ്റസ്റ്റ് ഡ്രൈവർ ഓഫ് ദി ഡേ: K വെങ്കട്ട് സായ് റെഡ്ഡി | 11.401 സെക്കൻഡ്
* ഫാസ്റ്റസ്റ്റ് ഡ്രൈവർ ഫോറിൻ കാറുകൾ: K വെങ്കട്ട് സായ് റെഡ്ഡി | 11.401 സെക്കൻഡ്
* ഫാസ്റ്റസ്റ്റ് ഡ്രൈവർ ഇന്ത്യൻ കാർ: പ്രണയ് സൗരബ് | 15.447 സെക്കൻഡ്

| A1 - Up to 130 CC | ||
| Position | Name | Elapsed Time (s) |
| 1. | R Madhan Kumar | 14.280 |
| 2. | Mujahid Pasha | 14.509 |
| 3. | Khalid Pasha | 14.544 |
| A2 - 131 to 165 CC | ||
| Position | Name | Elapsed Time (s) |
| 1. | Aiyaz | 13.329 |
| 2. | Prashanth | 13.463 |
| 3. | Amir H Badu | 13.552 |
| A3 - 350 CC and Above | ||
| Position | Name | Elapsed Time (s) |
| 1. | A Anthony Raj | 12.418 |
| 2. | Shahrukh Khan | 12.616 |
| 3. | Nasir Jamal Ansari | 12.730 |
| B1 - Up to 165 CC | ||
| Position | Name | Elapsed Time (s) |
| 1. | Mustafa Siraj Khan | 14.936 |
| 2. | Saurav Karmakar | 15.011 |
| 3. | Ganesh B | 15.489 |
| B2 - 166 to 225 CC
| ||
| Position | Name | Elapsed Time (s) |
| 1. | Deepak N | 13.690 |
| 2. | Badhusha M | 13.929 |
| 3. | Aiyaz | 15.020 |
| B3 - 226 to 360 CC
| ||
| Position | Name | Elapsed Time (s) |
| 1. | A Shankar Guru | 13.351 |
| 2. | Abdul Shaik | 13.652 |
| 3. | Peddu Sriharsha | 14.007 |
| B4 - 361 to 550 CC
| ||
| Position | Name | Elapsed Time (s) |
| 1. | Hussain Khan | 12.883 |
| 2. | Ayiaz | 12.974 |
| 3. | Attaulla Baig | 13.032 |
| B5 - 551 to 850 CC
| ||
| Position | Name | Elapsed Time (s) |
| 1. | Rahil Pillarisetty | 10.758 |
| 2. | Siddharth Parmar | 10.878 |
| 3. | Mirza Jahangir Baig | 11.137 |
| D2 - 1151 to 1450 CC
| ||
| Position | Name | Elapsed Time (s) |
| 1. | Mohammed Arshad Ali | 17.707 |
| D4 - 1651 to 2050 CC
| ||
| Position | Name | Elapsed Time (s) |
| 1. | Mohd Khaja Abraruddin (Hashim) | 14.646 |
| D5 - 2051 to 2550 CC
| ||
| Position | Name | Elapsed Time (s) |
| 1. | Vikram Raj | 14.820 |
| 2. | Vincent Yalangi | 14.857 |
| 3. | Darshan Mandara Reddy | 15.360 |
| D6 - 2551 to 3060 CC
| ||
| Position | Name | Elapsed Time (s) |
| 1. | D Ashwin | 15.270 |
| 2. | Sundeep Singh Sokhi | 15.598 |
| 3. | Norton Singh Sokhi | 16.124 |
| D8 - 4001 to 5100 CC
| ||
| Position | Name | Elapsed Time (s) |
| 1. | Sumanth HV | 14.327 |
| F1 - WIM Upto 390 CC 4 Stroke
| ||
| Position | Name | Elapsed Time (s) |
| 1. | Samantha D Souza | 13.751 |
| 2. | Sarah Khan | 14.600 |
| 3. | Ann Jennifer AS | 14.950 |
| F4 - JAWA/YEZDI Open
| ||
| Position | Name | Elapsed Time (s) |
| 1. | P Thulasi Ram | 16.709 |
| 2. | Suprit S Kumar | 17.610 |
| 3. | Attaulla Baig | 18.354 |
| F5 - 4 Stroke Open upto 500cc
| ||
| Position | Name | Elapsed Time (s) |
| 1. | P Thulasi Ram | 12.754 |
| 2. | Abdul Shaikh | 12.780 |
| 3. | Attaulla Baig | 12.898 |
| G1 - Women in Motorsport Upto 3000 CC
| ||
| Position | Name | Elapsed Time (s) |
| 1. | Uvashri KB | 14.086 |
| 2. | Veena Patil | 16.860 |
| 3. | Dr Asna Zain | 17.613 |
| S1 - Upto 1150 CC
| ||
| Position | Name | Elapsed Time (s) |
| 1. | Sharath Raj | 18.523 |
| 2. | Puneeth N | 18.569 |
| 3. | Salman Khan A | 20.594 |
| S2 - 1151 to 1450 CC
| ||
| Position | Name | Elapsed Time (s) |
| 1. | Mohammed Adnan | 17.767 |
| 2. | Yash Yadav | 17.888 |
| 3. | Bhuman Kishor Thakkar | 17.896 |
| S3 - 1451 to 1650 CC
| ||
| Position | Name | Elapsed Time (s) |
| 1. | Harneet Singh | 17.486 |
| 2. | Nikhil SN | 19.456 |
| S4 - 1651 to 2050 CC
| ||
| Position | Name | Elapsed Time (s) |
| 1. | Aditya JB | 15.890 |
| 2. | Ritesh G | 16.158 |
| 3. | Akshay Premraj | 16.682 |
| S6 - 2551 to 3060 CC
| ||
| Position | Name | Elapsed Time (s) |
| 1. | Pranay Sowrab TJ | 15.447 |
| 2. | Akash | 15.555 |

| B6 - Single / Twin 551 to 850 CC
| ||
| Position | Name | Elapsed Time (s) |
| 1. | Altaf Khan | 11.764 |
| 2. | Zubair Ali Jung | 12.081 |
| 3. | Lani Zena Fernandez | 12.145 |
| C1 - 851 to 1050 CC
| ||
| Position | Name | Elapsed Time (s) |
| 1. | Hemanth Muddappa | 9.820 |
| 2. | Sean Rogers | 10.139 |
| 3. | Yenigalla Avinash Chowdary | 10.402 |
| C2 - 1051 to 1650 CC
| ||
| Position | Name | Elapsed Time (s) |
| 1. | Hemanth Muddappa | 9.970 |
| 2. | Harish Naik M | 10.170 |
| 3. | Hafizullah Khan | 10.207 |
| C3 - 1651 CC and Above
| ||
| Position | Name | Elapsed Time (s) |
| 1. | Sundeep Singh Sokhi | 10.785 |
| F6 - Naked Open
| ||
| Position | Name | Elapsed Time (s) |
| 1. | Zubair Ali Jung | 11.092 |
| 2. | Saurabh | 11.471 |
| 3. | Karthik Ramachandran | 12.188 |
| F7 - Indian Wheelie Class
| ||
| Position | Name | Elapsed Time (s) |
| 1. | Akshay Sharma | 15.616 |
| 2. | Saurabh Parab | 16.829 |
| 3. | Ashpak Alam | 17.230 |
| G2 - Hatchback Open
| ||
| Position | Name | Elapsed Time (s) |
| 1. | Mohammed Haseeb | 15.563 |
| 2. | Mohammed Mustafa | 16.006 |
| 3. | Vasudevan C | 18.099 |
| G3 - Exhibition Class
| ||
| Position | Name | Elapsed Time (s) |
| 1. | Karthikeyan CS | 12.590 |
| 2. | Amol Sawant | 13.362 |
| IN1 - Upto 3060 CC
| ||
| Position | Name | Elapsed Time (s) |
| 1. | Yajur | 12.845 |
| 2. | Abhishek U | 13.246 |
| 3. | Vasudevan C | 13.806 |
| IN2 - 3061 CC and above
| ||
| Position | Name | Elapsed Time (s) |
| 1. | K Venkat Sai Reddy | 11.627 |
| 2. | Mayank | 12.738 |
| 3. | JP Suman Naidu | 12.989 |
| P2 - 1151 to 1450 CC
| ||
| Position | Name | Elapsed Time (s) |
| 1. | Narayana Swamy | 15.915 |
| 2. | Hussain Mujawar | 16.490 |
| 3. | Abhishek U | 16.547 |
| P3 - 1451 to 1650 CC
| ||
| Position | Name | Elapsed Time (s) |
| 1. | Ponanna M S | 15.029 |
| 2. | Praveen Kumar | 15.243 |
| 3. | Faraaz Ahmed Khan | 15.331 |
| P4 - 1651 to 2050 CC
| ||
| Position | Name | Elapsed Time (s) |
| 1. | Adnan Khan | 16.148 |
| 2. | Aditya Sharma | 16.375 |
| 3. | Mohammed Shaik Salman | 16.492 |
| P5 - 2051 to 2550 CC
| ||
| Position | Name | Elapsed Time (s) |
| 1. | Abhishek U | 14.027 |
| 2. | Ganesan | 17.505 |
| P6 - 2551 to 3060 CC
| ||
| Position | Name | Elapsed Time (s) |
| 1. | Uvashri KB | 13.517 |
| 2. | Amol Sawant | 13.864 |
| 3. | Syed Omar | 15.321 |
| P7 - 3061 to 4000 CC
| ||
| Position | Name | Elapsed Time (s) |
| 1. | Karthik KV | 12.839 |
| 2. | Rahul R Kodidini | 13.031 |
| 3. | Mithun M | 13.069 |
| P8 - 4001 to 5100 CC
| ||
| Position | Name | Elapsed Time (s) |
| 1. | Mayank | 12.487 |
| 2. | Karthikeyan CS | 12.501 |
| 3. | Raoul | 13.592 |
| P9 - 5101 CC and above
| ||
| Position | Name | Elapsed Time (s) |
| 1. | K Venkat Sai Reddy | 11.401 |
| 2. | Imran Majid | 11.442 |
| 3. | Karthikeyan CS | 11.967 |
| R1 - Unrestricted Class
| ||
| Position | Name | Elapsed Time (s) |
| 1. | Sean Rogers | 11.541 |
| 2. | Karthikeyan CS | 11.616 |
| 3. | K Venkat Sai Reddy | 11.734 |
| S7 - 3061 to 4000 CC
| ||
| Position | Name | Elapsed Time (s) |
| 1. | Kiran Vijayakumar | 12.700 |
| 2. | Prem N | 13.818 |
| 3. | Amith Ashokan | 14.239 |
| S8 - 4001 to 5100 CC
| ||
| Position | Name | Elapsed Time (s) |
| 1. | Raoul Kengal Vardhan | 13.325 |
| 2. | Madhan Babu | 13.757 |
| S9 - 5101 CC and above
| ||
| Position | Name | Elapsed Time (s) |
| 1. | Sean Rogers | 11.524 |
| 2. | Anup Boppana | 11.597 |
| 3. | K Venkat Sai Reddy | 11.811 |
| U1 - Upto 550 CC
| ||
| Position | Name | Elapsed Time (s) |
| 1. | Goutham R | 12.357 |
| 2. | Nasir Jamal Ansari | 12.430 |
| 3. | Mujahid Pasha | 12.441 |
| U2 - 551 CC and Above
| ||
| Position | Name | Elapsed Time (s) |
| 1. | Hemanth Muddappa | 9.752 |
| 2. | Zubair Ali Jung | 10.026 |
| 3. | Hafizullah Khan | 10.086 |


Click it and Unblock the Notifications